കു​ന്ദ​മം​ഗ​ലം: കാ​റി​ല്‍ ക​ട​ത്തി​യ 19 കി​ലോ​ഗ്രാം കഞ്ചാ​വു​മാ​യി സ്ത്രീ​യ​ട​ക്കം ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍. തൃ​ശ്ശൂ​ര്‍ പൂ​ങ്കു​ന്നം മാ​ളി​യേ​ക്ക​ല്‍ വീ​ട്ടി​ല്‍ ലീ​ന ജോ​സ്​ (42), പ​ട്ടാ​മ്ബി തി​രു​വേ​ഗ​പു​റം പൂ​വ​ന്‍​ത​ല വീ​ട്ടി​ല്‍ സന​ല്‍ (36) എ​ന്നി​വ​രാ​ണ് കു​ന്ദ​മം​ഗ​ലം ടൗ​ണി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പൊ​ലീ​സി​‍ന്‍റ​യും മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ സേ​ന​യാ​യ ഡാ​ന്‍​സാ​ഫി​‍ന്‍റ​യും പി​ടി​യി​ലാ​യ​ത്. ചി​ല്ല​റ വി​പ​ണി​യി​ല്‍ 15 ല​ക്ഷം രൂ​പ​യോ​ളം വി​ല​യു​ള്ള​താ​ണ് പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വ്. പ്ര​തി​ക​ള്‍ വാ​ട​ക​ക്കെ​ടു​ത്ത കാ​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ര​ഹ​സ്യ വി​വ​ര​ത്തി​‍ന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊലീസ് വ​ല വീ​ശി​യ​ത്.ദേ​ശീ​യ പാ​ത​യി​ല്‍ ഒ​രു കിലോ​മീ​റ്റ​ര്‍ അ​പ്പു​റ​ത്ത്​ പ​ന്തീ​ര്‍​പാ​ടം അ​ങ്ങാ​ടി​ക്ക​ടു​ത്ത് മ​റ്റൊ​രു സം​ഘം പൊ​ലീ​സും ഇ​വ​ര്‍​ക്ക് വേ​ണ്ടി കാത്തു​നി​ല്‍​പ്പു​ണ്ടാ​യി​രു​ന്നു. കു​ന്ദ​മം​ഗ​ലം സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ യൂ​സ​ഫി​െന്‍റ​യും എ​സ്.​ഐ എ. ​അ​ഷ്റ​ഫി​ന്‍റ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒ​ന്ന​ര കി​ലോ​ഗ്രാം വീ​ത​മു​ള്ള പ്ലാ​സ്​​റ്റി​ക്​ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ ക​ഞ്ചാ​വ് വ​ലി​യ ട്രോ​ളി ബാ​ഗി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. കാ​റി​‍െന്‍റ ഡി​ക്കി​യി​ലാ​യി​രു​ന്നു ബാ​ഗ്.തൃ​ശൂ​രി​ല്‍​നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് വി​ല്‍​പ​ന​യ്ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു ക​ഞ്ചാ​വെ​ന്ന്​ പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു.ര​ണ്ടു മാ​സ​മാ​യി ഇ​വ​ര്‍ ചേ​വ​ര​മ്ബ​ല​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ച്‌ വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രു​ടെ ല​ക്ഷ്യ​സ്​​ഥാ​നം സം​ബ​ന്ധി​ച്ചും ക​ഞ്ചാ​വ്​ വാ​ങ്ങി​യ​ത്​ എ​വി​ടെ നി​ന്നാ​ണെ​ന്നും ​ പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

നേ​ര​ത്തെ നാ​ട്ടി​ല്‍ ബേ​ക്ക​റി ന​ട​ത്തു​ക​യാ​യി​രു​ന്നു സ​ന​ല്‍. സ​മീ​പ​ത്ത്​ ലീ​ന ബ്യൂ​ട്ടി പാ​ര്‍​ല​റും ന​ട​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ വാ​ട​ക വീ​ട്ടി​ലും പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. ഉ​ന്ന​ത ​പോലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ര​ട​ക്കം ചോ​ദ്യം ചെയ്​​ത ശേ​ഷം രാ​ത്രി​യോ​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

ഭാ​ര്യ​യും ഭ​ര്‍​ത്താ​വും എ​ന്ന വ്യാ​ജേ​ന യാ​ത്ര; കാറി​ല്‍ അ​ഡ്വ​ക്ക​റ്റ്​ സ്​​റ്റി​ക്ക​ര്‍:

ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ ലീ​ന ജോ​സും സ​ന​ലും യാ​​ത്ര ചെ​യ്​​തി​രു​ന്ന​ത്​ ഭാ​ര്യ​യും ഭ​ര്‍​ത്താ​വും എ​ന്ന വ്യാ​ജേ​നെ. ​പോ​ലീ​സ്​ പ​രി​ശോ​ധി​ക്കു​​മ്ബാ​ള്‍ ഭാ​ര്യ​യും ഭ​ര്‍​ത്താ​വു​മാ​ണെ​ന്ന്​ പ​റ​യും. വാ​ട​ക​ക്കെ​ടു​ത്ത കാറിന്‍റ ന​മ്ബ​ര്‍​പ്ലേ​റ്റ്​ മാ​റ്റി​യാ​ണ്​ ക​ഞ്ചാ​വു​മാ​യി യാത്ര. കാ​റി​ല്‍ അ​ഭി​ഭാ​ഷ​ക​രെ​ന്ന വ്യാേ​ജ​ന​യു​ള്ള സ്റ്റിക്ക​റും ഒ​ട്ടി​ച്ചി​ട്ടു​ണ്ട്. പൊ​ലീ​സി​‍ന്‍റ പ​രി​ശോ​ധ​ന പരമാ​വ​ധി ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു യാ​ത്ര. പ​ക​ല്‍​നേ​ര​ങ്ങ​ളി​ല്‍ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കും. അ​ല്ലെ​ങ്കി​ല്‍ ഇ​വ​രു​ടെ യാ​​ത്ര അ​ര്‍​ധ​രാ​ത്രി​യും പു​ല​ര്‍​ച്ചെ​യു​മാ​കും. ആ​ഡം​ബ​ര ജീ​വി​ത​മാ​യി​രു​ന്നു ഇ​രു​വ​രു​ടേ​തു​മെ​ന്ന്​ ​പോലീ​സ്​ പ​റ​ഞ്ഞു. ലോ​ക്​​ഡൗ​ണ്‍​കാ​ല​ത്ത്​ നി​ര​വ​ധി ത​വ​ണ ക​ഞ്ചാ​വ്​ ക​ട​ത്തി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്​ നഗ​ര​പ​രി​ധി​യി​ല്‍ ഈ ​മാ​സം ന​ട​ക്കു​ന്ന നാ​ലാ​മ​ത്തെ വ​ലി​യ മ​യ​ക്കു​മ​രു​ന്ന്​ വേ​ട്ട​യാ​ണി​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക