Kerala
-
Education
ഓൺലൈൻ ക്ലാസ്, പരീക്ഷ എന്നിവയ്ക്കായി ‘ലെറ്റ്സ് ഗോ ഡിജിറ്റൽ’ പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്: 100 ദിവസത്തിനകം വിപുലമായ ലേർണിംഗ് പ്ലാറ്റ്ഫോം വികസിപ്പിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍, സര്‍വകലാശാലകള്‍, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഓണ്‍ലൈന്‍ ക്ലാസ്, പരീക്ഷ എന്നിവയുള്‍പ്പെടെയുള്ള പാഠ്യപദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ഒരുക്കാന്‍ ‘ലെറ്റസ് ഗോ ഡിജിറ്റല്‍’…
Read More » -
Flash
രോഗികളുടെ എണ്ണം കൂടും; കേന്ദ്രത്തോട് 90 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ട് കേരളം.
തിരുവനന്തപുരം: സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന് വേണമെന്ന് കേന്ദ്രസംഘത്തെ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ കേന്ദ്രസംഘം തൃപ്തി അറിയിച്ചതായും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജൂലായ് മാസത്തില്‍ 90…
Read More » -
Flash
കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കണം: കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം.
ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണ നടപടികള്‍ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളം ഉള്‍പ്പടെ ഒന്‍പതു സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ച് കേന്ദ്ര സര്‍ക്കാര്‍. പരിശോധനകളും വാക്സിനേഷനും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. കേരളത്തിന്…
Read More » -
Flash
രോഗവ്യാപനം കുറഞ്ഞ മേഖലകളിൽ കൂടുതൽ ഇളവുകൾ; ജിംനേഷ്യങ്ങൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ തുറക്കാം; ടിപിആർ 15ന് മുകളിലെത്തിയാൽ ട്രിപ്പിൾ ലോക്ക് ഡൗൺ; തദ്ദേശ സ്ഥാപനങ്ങളെ തരംതിരിക്കുന്ന മാനദണ്ഡങ്ങൾക്കും മാറ്റങ്ങൾ: കോവിഡ് അവലോകന യോഗത്തിലെ തീരുമാനങ്ങൾ വായിക്കാം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.…
Read More » -
Business
നിക്ഷേപ സൗഹൃദമല്ല കേരളം: 30 വർഷത്തിനിടെ കൊടികുത്തി വീഴ്ത്തിയത് 50ലേറെ കമ്പനികളെ; ഇന്ത്യയിലെ വ്യാവസായിക സൗഹാർദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് സ്ഥാനം 28.
പത്തനംതിട്ട : നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് സര്‍ക്കാര്‍ സ്വയം വിശേഷിപ്പിക്കുന്ന കേരളത്തില്‍ കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ തൊഴില്‍ പ്രശ്നം മൂലം പൂട്ടിപ്പോയത് അമ്ബതിലധികം കമ്ബനികള്‍. പിടിപ്പുകേടുമൂലം തകര്‍ന്ന…
Read More » -
Crime
കേരളത്തിലും തമിഴ്നാട്ടിലും ഡ്രോൺ ആക്രമണത്തിന് സാധ്യത: മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം.
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും ഡ്രോണ്‍ ആക്രമണ സാധ്യതനിലനില്ക്കുന്നതായി മുന്നറിയിപ്പ്. ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍…
Read More » -
Business
“ഹിന്ദുക്കളുടെ പണം ഹിന്ദുക്കൾക്ക്” : സംഘപരിവാർ സംസ്ഥാനത്തുടനീളം ഹിന്ദു ബാങ്കുകൾ രൂപീകരിക്കുന്നു.
തിരുവനന്തപുരം: കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹിന്ദു ബാങ്കുകള്‍ ആരംഭിക്കാന്‍ സംഘപരിവാര്‍. മിനിസ്ട്രി ഓഫ് കോഓപറേറ്റിവ് അഫയേഴ്സിനുകീഴില്‍ രജിസ്റ്റര്‍ ചെയ്ത നിധി ലിമിറ്റഡ് കമ്ബനികളായാണ് ഹിന്ദു ബാങ്കുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍…
Read More » -
Kerala
സംസ്ഥാന പോലീസ് മേധാവിയായി അനിൽകാന്തിനെ നിയമിച്ചത് ടോമിൻ തച്ചങ്കരിക്ക് വഴിയൊരുക്കാൻ; ഡിജിപി അനിൽ കാന്ത് വിരമിക്കുന്നതിന് മുൻപായി തച്ചങ്കരിയുടെ പേരിലുള്ള അനധികൃത സ്വത്ത് സമ്പാദന കേസ് എഴുതിത്തള്ളുമോ?
തിരുവനന്തപുരം: അനിൽ കാന്ത് പൊലീസ് മേധാവി കസേരയിൽ തുടരുക 7 മാസത്തേക്കെന്നു സൂചന. ശേഷം യുപിഎസ്സി അംഗീകാരത്തോടെ ഡിജിപി ടോമിൻ തച്ചങ്കരിയെ പൊലീസ് മേധാവിയാക്കാനാണു സർക്കാർ ആലോചിക്കുന്നത്…
Read More » -
Featured
മരംമുറി മുതൽ സ്വർണക്കടത്തു വരെയുള്ള വിവാദ പെരുമഴ: രണ്ടാം പിണറായി സർക്കാർ ആദ്യനാളുകളിൽ തന്നെ കനത്ത പ്രതിച്ഛായ നഷ്ടത്തിൻറെ ആഘാതത്തിൽ; സിപിഎമ്മും സിപിഐയും പ്രതിരോധത്തിൽ.
തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കേരളം കടന്നുപോകുന്ന സമയത്താണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഏറെ പ്രതീക്ഷയുമായെത്തിയ സര്‍ക്കാര്‍ മധുവിധു കാലം കഴിയും മുമ്ബേ വിവാദങ്ങളില്‍ ചെന്നുപെട്ടിരിക്കുകയാണ്. കഴിഞ്ഞ…
Read More » -
Flash
കോവിഡ് മരണം: നഷ്ടപരിഹാരം നൽകുന്ന വിഷയത്തിൽ കേന്ദ്രസർക്കാർ മാനദണ്ഡം വന്ന ശേഷം തീരുമാനമെന്ന് കേരളം.
കോവിഡ് മരണ കണക്ക് പുനപരിശോധിക്കണമെന്ന ആവശ്യത്തില്‍ ധനസഹായം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം വന്ന ശേഷം തീരുമാനിക്കാമെന്ന നിലപാടില്‍ സംസ്ഥാനം. മരണം സംബന്ധിച്ച് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന…
Read More » -
കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണവും, ട്രിപ്പിൾ ലോക്ക് ഡൗണും; സംസ്ഥാനത്ത് ഒരാഴ്ചകൂടി നിയന്ത്രണങ്ങൾ.
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) പതിനെട്ടില്‍ കൂടുതലുള്ള…
Read More » -
നിരന്തരം പരിശോധന നടത്തി ദ്രോഹിക്കുന്നു: സംസ്ഥാന സർക്കാറുമായി ഒപ്പിട്ട 3,500 കോടി രൂപയ്ക്കുള്ള നിക്ഷേപ ധാരണാപത്രത്തിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച് കിറ്റക്സ്.
കൊച്ചി: തുടര്‍ച്ചയായ പരിശോധനയില്‍ പ്രതിഷേധിച്ച് 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കിറ്റെക്സ്. സര്‍ക്കാരുമായി ഒപ്പിട്ട ധാരണപത്രത്തില്‍ നിന്ന് പിന്മാറുന്നതായി കിറ്റെക്സ് എംഡി സാബു ജേക്കബ് പറഞ്ഞു.…
Read More » -
Flash
കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് ഹബ്ബ്: വെളിപ്പെടുത്തലുമായി ഡിജിപി ലോക്നാഥ് ബഹ്റ.
കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നെന്ന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും പടിയിറങ്ങുന്ന ലോക്നാഥ് ബെഹ്റ. കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍…
Read More » -
Crime
സൈബർ കെണിയുമായി ഹണിട്രാപ്പ് സംഘങ്ങൾ; സുന്ദരികളായ നോർത്തിന്ത്യൻ യുവതികളുടെ പ്രൊഫൈലുകളിൽ നിന്നും വരുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ ഒരുക്കുന്ന ചതിക്കുഴികൾ: വീഡിയോ കോൾ നിങ്ങളെ കെണിയിൽ ആക്കും.
സാധാരണക്കാരായ ആളുകളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടിലേക്ക് അപരിചിതരായ നോർത്തിന്ത്യൻ സുന്ദരിമാരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ എത്തുന്നു. മോഹിപ്പിക്കുന്ന പ്രൊഫൈൽ ചിത്രം ഉള്ള സുന്ദരിയെ കണ്ടു റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്താൽ നിങ്ങൾ…
Read More » -
Crime
പ്രണയം നിരസിച്ച യുവസംരംഭകയെ കഞ്ചാവു കേസിൽ കുടുക്കിയ തലസ്ഥാനത്തെ പ്രമുഖനെ തൊടാതെ പോലീസ്; തന്നെ കുടുക്കാൻ ശ്രമിച്ച ആശുപത്രി മുതലാളിയുടെ മകനെ വെറുതെ വിടില്ല എന്ന നിശ്ചയദാർഢ്യവും ആയി വീവേഴ്സ് വില്ലേജ് ഉടമ ശോഭ വിശ്വനാഥ്;ഞെട്ടിക്കുന്ന ക്രിമിനൽ ഗൂഢാലോചന നടപ്പായത് കേരളത്തിൽ.
തലസ്ഥാനത്ത് യുവസംരംഭകയെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. സുഹൃത്തായ ഹരീഷ്, സഹായി വിവേക് എന്നിവര്‍ ചേര്‍ന്ന് ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍…
Read More » -
Flash
കേരള പോലീസ് മേധാവി: കൂടുതൽ സാധ്യത ബി സന്ധ്യക്ക് തന്നെ; സംസ്ഥാന ചരിത്രത്തിൽ ആദ്യമായി വനിതാ പോലീസ് മേധാവിക്ക് സാധ്യത.
ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയില്‍നിന്നു ടോമിന് തച്ചങ്കരി പുറത്താകുമ്ബോള്‍ കൂടുതല്‍ സാധ്യത ബി സന്ധ്യയ്ക്ക്. വ്യാഴാഴ്ച ചേര്‍ന്ന യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് (യുപിഎസ്സി)…
Read More » -
Flash
ഡിജിപി പട്ടികയിൽനിന്ന് ടോമിൻ തച്ചങ്കരി പുറത്ത്; പോലീസ് മേധാവിയായി വിശ്വസ്തനെ എത്തിക്കാൻ ആവാത്തത് പിണറായിക്കും വെല്ലുവിളി : കേന്ദ്രം അന്തിമപട്ടിക സംസ്ഥാന സർക്കാരിന് കൈമാറി.
ന്യൂഡൽഹി: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയിൽനിന്നു ടോമിൻ തച്ചങ്കരി പുറത്തായി. വ്യാഴാഴ്ച ചേർന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്സി) സമിതി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്.…
Read More » -
Kerala
കോൺഗ്രസിനു പിന്നാലെ യൂത്ത് കോൺഗ്രസിലും, കെ എസ് യുവിലും നേതൃ മാറ്റവും അഴിച്ചുപണിയും വരുന്നു; ജംബോ കമ്മിറ്റികളും ഗ്രൂപ്പ് വീതം വെപ്പും ഒഴിവാക്കും.
കെപിസിസി പുനസംഘടനയ്ക്ക് പിന്നാലെ പോഷകസംഘടനകളിലും അഴിച്ചുപണിക്കൊരുങ്ങി നേതൃത്വം. യൂത്ത് കോണ്‍ഗ്രസിലും കെ.എസ്.യുവിലും നേതൃമാറ്റം ഉണ്ടാകും. പോഷകസംഘടനകളിലും ജംബോ കമ്മിറ്റികള്‍ ഒഴിവാക്കാനാണ് പുതിയ തീരുമാനം. യൂത്ത്കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ്…
Read More »