Automotive
-
ഒറ്റച്ചാര്‍ജില്‍ 500 കിലോമീറ്റര്‍; ആദ്യ ഇവിയുടെ വരവ് രാജകീയമാക്കാൻ മാരുതി: ഏറ്റവും പുതിയ അപ്ഡേറ്റുകൾ വായിക്കാം.
വാഹനവിപണി ഇവിയിലേക്ക് അതിവേഗത്തിലാണ് മാറുന്നത്. പ്രമുഖ വാഹനനിര്‍മാതാക്കളെല്ലാം തങ്ങളുടെ ഇവികളിറക്കി കളം പിടിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന വാഹനനിര്‍മാതാക്കളായ മാരുതി അപ്പോഴും ഇവിയുമായി രംഗത്തെത്തിയിരുന്നില്ല. ഈ വര്‍ഷം ജനുവരിയില്‍…
Read More » -
എറണാകുളത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് യുവ ഡോക്ടർമാർ മരിക്കാനിടയായ സംഭവം: അപകടകാരണം ഗൂഗിൾമാപ്പിന്റെ പിഴവല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്; വിശദാംശങ്ങൾ വായിക്കാം.
വഴിതെറ്റി വന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിള്‍ മാപ്പിനുണ്ടായ പിശകു മൂലമല്ലെന്ന് വടക്കേക്കര പൊലീസ് സ്ഥിരീകരിച്ചു. ഞായര്‍ പുലര്‍ച്ചെ 12.30നാണ് കൊടുങ്ങല്ലൂര്‍…
Read More » -
ഒരു വര്‍ഷം കൊണ്ട് ഒരുലക്ഷം വാഹനങ്ങൾ; ഗ്രാൻഡ് വിറ്റാര വില്പന തകര്‍ക്കുന്നു: വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യൻ കാര്‍ വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര. 2022 സെപ്റ്റംബറിലാണ് പുറത്തിക്കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ മിഡ്-എസ്.യു.വി സെഗ്മെന്റില്‍ ഏറ്റവും വേഗത്തില്‍ ഒരുലക്ഷം…
Read More » -
കാര്‍ മരത്തിലിടിച്ച് അപകടം; തൃശൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു
തൃശൂര്‍ കയ്പമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം. പള്ളിത്താനം സ്വദേശി അബ്ദുള്‍ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന…
Read More » -
മന്ത്രി നിതിൻ ഗഡ്കരിയുടെ യാത്രകള്‍ ഹ്യുണ്ടായി അയോണിക് 5-ല്‍; പഴയ കാര്‍ നൽകിയത് ബീഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന് | Video
ഇന്ത്യൻ നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളില്‍ മികച്ച സുരക്ഷ ഉറപ്പാക്കുക, ഹരിത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ഏറ്റവുമധികം പ്രയത്നിക്കുന്ന വ്യക്തികളില്‍ ഒരാളാണ് കേന്ദ്ര ഉപരിതല ഗതാഗത…
Read More » -
സംസ്ഥാനത്ത് വാഹനങ്ങൾ തീ പിടിക്കുന്ന സംഭവം: പ്രധാനമായും മൂന്ന് കാരണങ്ങൾ കൊണ്ടെന്നു കണ്ടെത്തി വിദഗ്ധസമിതി; വിശദാംശങ്ങൾ വായിക്കാം.
വാഹനങ്ങള്‍ തീപിടിക്കുന്നതിനു മൂന്നു കാരണങ്ങളുണ്ടെന്ന് ഇതേക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്കാൻ സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതികസമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. വാഹനങ്ങളില്‍ രൂപമാറ്റംവരുത്തല്, ഇന്ധനം ഉള്‍പ്പെടെയുള്ള സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകല്‍, പ്രാണികളുടെ…
Read More » -
ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തിയമര്‍ന്നു; സംഭവം തിരുവനന്തപുരത്ത്.
വെള്ളയമ്ബലത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ച് കത്തിയമര്‍ന്നു. സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്റന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനമാണ് കത്തിയത്. അപകടം നടക്കുമ്ബോള്‍ ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. മ്യൂസിയം…
Read More » -
പുതിയ മോഡല്‍ ബെന്‍സിനും 369 സ്വന്തമാക്കി മമ്മൂട്ടി; ഇഷ്ട നമ്പരിനായി താരം ലേലത്തിൽ മുടക്കിയ തുക അറിയാമോ?
പുതിയ കാറിന് തന്റെ പതിവ് ഇഷ്ടനമ്ബര്‍ സ്വന്തമാക്കി മമ്മൂട്ടി. കെ.എല്‍. 07 ഡി.സി. 369 എന്ന നമ്ബറാണ് പുതിയ മോഡല്‍ ബെന്സിന് മെഗാ സ്റ്റാര്‍ സ്വന്തമാക്കിയത്. തിങ്കളാഴ്ച…
Read More » -
മഹീന്ദ്ര ഥാർ ഫൈവ് ഡോർ വേരിയന്റ് അണിയറയിൽ; നിരത്തുകൾ പിടിച്ചടക്കാൻ കരുത്തൻ എസ്യുവി മുഖം മിനുക്കി എത്തും എന്ന് റിപ്പോർട്ടുകൾ: വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യന്‍ ഓഫ്-റോഡിംഗ് പ്രേമികള്‍ക്കിടയിലെ ജനപ്രിയ മോഡലായ മഹീന്ദ്രഥാര്‍ 5-ഡോര്‍ വേരിയന്റ് അവതരിപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളിലൂടെയുള്ള കര്‍ശനമായ റോഡ് പരിശോധനയിലാണിപ്പോള്‍. അടുത്തവര്‍ഷം ലോഞ്ച്ചെയ്യുന്ന, മഹീന്ദ്രഥാര്‍…
Read More » -
കുറഞ്ഞ വിലയില്‍ കുഞ്ഞൻ ഇ.വി; ബജാജ് ക്യൂട്ടിന്റെ നവീകരിച്ച പതിപ്പ് ഒരുങ്ങുന്നു: എക്സ് ഷോറൂം വില 3.61 ലക്ഷം.
പെട്രോള്‍, ഡീസല്‍ വില കുതിച്ച് ഉയര്‍ന്നതോടെ രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ക്ക് ആവശ്യക്കാര്‍ ഏറി വരികയാണ്. എന്നാല്‍ ഇവയുടെ വില പലര്‍ക്കും താങ്ങാൻ പറ്റാത്ത അവസ്ഥയുമുണ്ട്. ഇത് പരിഹരിക്കാനായി…
Read More » -
ക്രെറ്റയേക്കാള്‍ ന്യായം വിലക്കുറവും മികച്ച ഫീച്ചറുകളും: സിട്രോണ്‍ സി3 എയര്‍ക്രോസ് കളത്തിലേക്ക്; വിലയും വിശദാംശങ്ങളും വാർത്തയോടൊപ്പം.
പ്രമുഖ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ തങ്ങളുടെ പുതിയ മിഡ്-സൈസ് എസ്യുവി സി3 എയര്‍ക്രോസ് ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ ബുക്കിംഗ് രാജ്യവ്യാപകമായി തുറക്കുന്നതായും സിട്രോണ്‍ പ്രഖ്യാപിച്ചു.…
Read More » -
കാര്‍ അമിതമായി ചൂടായപ്പോള്‍ യാത്രക്കാര്‍ പുറത്തിറങ്ങി; പിന്നാലെ വാഹനം കത്തിയമര്‍ന്നു; സംഭവം നേര്യമംഗലം വനമേഖലയില്‍ വാളറ വെള്ളച്ചാട്ടത്തിന് സമീപം.
നേര്യമംഗലം വനമേഖലയില്‍ വാളറ വെള്ളച്ചാട്ടത്തിന് സമീപം കാറിന് തീ പിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. അടിമാലിയില്‍ നിന്നും കോതമംഗലത്തെ ചെറുവട്ടൂരിലേക്ക്…
Read More » -
രാജ്യത്ത് ഡീസൽ വാഹനങ്ങളുടെ വില കുതിച്ചുയരും; 28% ജിഎസ്ടി 38% ആയി ഉയർത്തുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി; വാഹന നിർമ്മാണ കമ്പനികളുടെ ഓഹരി വിലയിൽ വൻ ഇടിവ്: വിശദാംശങ്ങൾ വായിക്കാം.
ഡീസല്‍ എൻജിൻ വാഹനങ്ങള്‍ക്ക് മലിനീകരണ നികുതിയായി 10 ശതമാനം അധിക ജി.എസ്.ടി ഏര്‍പ്പെടുത്തുന്നത് പരിഗണനയിലെന്ന് കേന്ദ്ര ഗതാഗതമന്ത്രി മന്ത്രി നിതിൻ ഗഡ്കരി. നിര്‍ദേശമടങ്ങിയ കത്ത് ധനമന്ത്രിക്ക് ചൊവ്വാഴ്ച…
Read More » -
മീഡിയോ റേഞ്ചിലും, ലോങ്ങ് റേഞ്ചിലുമായി രണ്ടു വേരിയന്റുകൾ; കിടിലൻ ലുക്കും: സെപ്റ്റംബർ 14ന് വിപണിയിൽ എത്തുന്ന ടാറ്റ നെക്സോൺ ഇവി ഫെയ്സ് ലിഫ്റ്റിന്റെ വിശദാംശങ്ങൾ വായിക്കാം.
ആഡംബര കാറുകളോട് കിടപിടിക്കുന്ന രീതിയില്‍ നെക്സോണ്‍ ഇവി പതിപ്പ് ടാറ്റ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. സെപ്റ്റംബര്‍ 14നാണ് വാഹനം വിപണിയിലെത്തുക. അകത്തും പുറത്തുമുള്ള പ്രധാന മാറ്റങ്ങളെ കൂടാതെ പവര്‍ട്രെയിനിലും…
Read More » -
ഇലക്ട്രിക്ക് കാറുകളുടെ സെക്കൻഡ് ഹാൻഡ് വിപണി തകർന്നടിയുന്നു; ഒറ്റ വർഷം കൊണ്ട് ഇടിയുന്നത് 30 മുതൽ 50 ശതമാനം വരെ വില: റിപ്പോർട്ട് വായിക്കാം.
സാങ്കേതികവിദ്യ വികസിക്കുകയും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പുതിയ മോഡലുകളുടെ വിലകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതിനാല്‍ ആഗോളതലത്തില്‍ യൂസ്ഡ് ഇലക്ട്രിക്ക് കാര്‍ വിലകള്‍ താഴേക്ക് പോകുകയാണ്. സെക്കൻഡ് ഹാൻഡ് ഇവികളുടെ…
Read More » -
മൈലേജിന്റെ മാജിക്കുമായി ടൊയോട്ട; ഡീസല്‍ എൻജിനൊപ്പവും ഇനി ഹൈബ്രിഡ് സിസ്റ്റം: റിപ്പോർട്ടുകൾ ഇങ്ങനെ.
മൈലേജിന്റെ മാസ്മരികത വാഹന ഉപയോക്താക്കളുടെ മുന്നില്‍ തുറന്നിടുന്ന സാങ്കേതികവിദ്യയാണ് ഹൈബ്രിഡ് സിസ്റ്റം. ഇന്ത്യൻ വാഹന വിപണിയില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയെ ഏറ്റവും ജനകീയമാക്കിയതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ളത് ടൊയോട്ടയുമാണ്. പെട്രോള്‍…
Read More » -
മോഹവിലയിൽ അതിശയിപ്പിക്കുന്ന ഫീച്ചറുകൾ; എതിരാളികളുടെ നെഞ്ചിടിപ്പേറ്റി ഹോണ്ട എലിവേറ്റ്: വിലയും വിശദാംശങ്ങളും വായിക്കാം.
വാഹനലോകം ഏറെനാളായി കാത്തിരുന്ന എലിവേറ്റ് മിഡ് സൈസ് എസ്യുവിയെ ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചു. 10.99 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം…
Read More » -
പിടിച്ചുനിൽപ്പിനായി ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത് ടൂറിസ്റ്റ് ബസുകൾകളുടെ ഓട്ടം തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ കുതന്ത്രം; സ്വകാര്യ ബസ് മേഖലയെ തകർക്കാൻ സർക്കാർ നീക്കം? വ്യവസായ സൗഹൃദ കേരള മോഡൽ ഇങ്ങനെയോ?
ഓള് ഇന്ത്യ പെര്‍മിറ്റുള്ള സ്വകാര്യബസുകള്‍ ദേശസാത്കൃത പാതയിലൂടെ ഓടുന്നത് തടയണമെന്ന കെ.എസ്.ആര്.ടി.സി.യുടെ പരാതിയില്‍ നടപടി കടുപ്പിച്ച് മോട്ടോര്‍വാഹനവകുപ്പ്. കോയമ്ബത്തൂരിലേക്കുള്ള ബസ് പത്തനംതിട്ടയില്‍ പിടികൂടിയെങ്കിലും പെര്‍മിറ്റ് വ്യവസ്ഥകള്‍ പരിശോധിക്കാതെ…
Read More » -
ഇന്ത്യയിൽ ആഡംബര കാറുകളുടെ ഏറ്റവും വലിയ ശേഖരം ഉള്ളത് അംബാനിക്കോ അദാനിക്കോ അല്ല, മറിച്ച് ഈ വിവാദ വ്യവസായിക്ക്; കാണാം കുബേർ ഗ്രൂപ്പ് ചീഫ് മാനേജിംഗ് ഡയറക്ടർ വികാസ് മാലുവിന്റെ അത്യാഡംബര വാഹന ശേഖരം – വീഡിയോ.
കഴിഞ്ഞയാഴ്ച ഡല്‍ഹി-മുംബൈ-ബറോഡ എക്സ്പ്രസ് വേയില്‍ നടന്ന ഒരു വാഹനാപകടം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. മണിക്കൂറില്‍ 200 കി.മീ വേഗതയില്‍ പാഞ്ഞ റോള്‍സ് റോയ്സ് കാര്‍ ഓയില്‍…
Read More »