News Leak
-
Flash
ചാഴിക്കാടന്റെ പിണറായി വിമർശനം റെക്കോർഡ് ചെയ്ത് മാധ്യമങ്ങൾക്ക് കൊടുത്തത് പാർട്ടി യുവ നേതാവും മുൻ എംപിയുടെ ബന്ധവുമായ വിശ്വസ്തൻ? പഴി മറ്റൊരാളുടെ മേൽ ചുമത്താനും യൂത്തന്റെ മാധ്യമ ഓപ്പറേഷനുകൾ? ഒറ്റുകാരനെ ചൊല്ലി ജോസ് കെ മാണി വിഭാഗത്തിൽ തർക്കം മൂർച്ഛിക്കുന്നു.
കേരള കോൺഗ്രസ് പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ കോട്ടയം മുൻ എംപിയായ തോമസ് ചാഴിക്കാടൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തിയത്. തൻറെ തോൽവിയുടെ പ്രധാന…
Read More »