munambam
-
Flash
വഖഫ് ബിൽ ഇരു സഭകളിലും പാസായതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുനമ്പത്ത്; ആർപ്പുവിളികളോടെ സ്വീകരിച്ച് നാട്ടുകാർ; 50 സമര പോരാളികൾ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു: മുനമ്പത്തെ രാഷ്ട്രീയ കാറ്റ് കേരളത്തിൽ അലയടിക്കുമോ?
മുനമ്ബത്തെ ജനങ്ങള്‍ക്ക് ഐക്യദാർഢ്യവുമായി എത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് വൻ സ്വീകരണം. സമരപന്തലില്‍ എത്തിയ രാജീവ് ചന്ദ്രശേഖറിനെ വൻ ജനാവലിയാണ് സ്വീകരണം നല്‍കിയത്. ബിജെപി…
Read More » -
Kerala
മുനമ്പം ജനതയ്ക്ക് റവന്യൂ അവകാശം വാങ്ങിക്കൊടുക്കുന്നത് വരെ ഒപ്പമുണ്ടാകും; വിവാദ വിഷയത്തിൽ നിലപാട് അടിവരയിട്ടാവർത്തിച്ച് വി ഡി സതീശൻ: വിശദാംശങ്ങൾ വായിക്കാം
മുനമ്ബം ഭൂവിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » -
Kerala
മുനമ്പം വിവാദം: മുസ്ലിം ലീഗ് ഭാരവാഹി യോഗത്തിൽ നേതാക്കൾ തമ്മിൽ കൊമ്പുകോർത്തു; കെം എം ഷാജിയും കുഞ്ഞാലിക്കുട്ടിയും തമ്മിൽ വാഗ്വാദം
മുനമ്ബം വിഷയം വഖഫ് ഭൂമിയാണെന്ന് പറഞ്ഞതിനെച്ചൊലി ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാദപ്രതിവാദം.വഖഫ് ഭൂമിയാണെന്ന ഷാജിയുടെ വാദത്തെ എതിർത്ത് കുഞ്ഞാലിക്കുട്ടി, എൻ.ശംസുദ്ദീൻ, അബ്ദുറഹ്മാൻ രണ്ടത്താണ്,…
Read More » -
Kerala
മുനമ്പത്തേത് വഖഫ് ഭൂമിയല്ല; അന്തേവാസികളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ല: കർണാടക സർക്കാർ കൈക്കൊണ്ടതുപോലുള്ള നടപടി കൈക്കൊള്ളാൻ കേരള സർക്കാർ തയ്യാറാകുന്നില്ല: മുനമ്പം വിഷയത്തിൽ ‘ക്രിസ്റ്റൽ ക്ലിയർ’ നിലപാടുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
മുനമ്ബത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവിടെയുള്ളവരെ കുടിയൊഴിപ്പിക്കാന്‍ പാടില്ല. ഇക്കാര്യത്തില്‍ ക്രൈസ്തവ സംഘടനകള്‍ മുഴുവന്‍ ഒറ്റ തീരുമാനത്തിലാണ്. മുസ് ലീം സംഘടനകളെല്ലാം അവര്‍ക്ക്…
Read More » -
Kerala
മുനമ്പം കത്തിച്ച് വോട്ട് നേടാൻ നടന്ന ബിജെപി – ക്രിസംഘി നീക്കങ്ങൾ പാളി; വോട്ട് മാറ്റി കുത്താൻ ആഹ്വാനം ചെയ്ത തട്ടിൽ പിതാവിനും തിരിച്ചടി: വർഗീയ ധ്രുവീകരണ നീക്കങ്ങളെ പരാജയപ്പെടുത്തി മതേതര കേരളം
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നേടാനുള്ള ബിജെപി ശ്രമം എല്ലാം അമ്ബേപാളി. മുനമ്ബം ഭൂമിപ്രശ്നത്തില്‍ സമരം ചെയ്യുന്ന ക്രൈസ്തവ വിശ്വാസികളെ പിന്തുണക്കുന്നതിലൂടെ ക്രിസ്ത്യാനികളുടെ വോട്ട് ബിജെപിക്ക് അനുകൂലമായി…
Read More » -
Kerala
മുനമ്പത്തെത് വഖഫ് ഭൂമി എന്ന് ബോർഡ് ഉത്തരവ് സാക്ഷ്യപ്പെടുത്തി മന്ത്രി പി രാജീവ്; ഉത്തരവിറക്കിയത് മുസ്ലിം ലീഗ് നേതാവ് റഷീദലി തങ്ങൾ വഖഫ് ചെയർമാൻ ആയിരുന്നപ്പോൾ എന്നും വെളിപ്പെടുത്തൽ: വീഡിയോ കാണാം
മുനമ്ബത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിന്റെ ഉത്തരവുണ്ടെന്ന് മന്ത്രി പി. രാജീവ്. മുൻ ചെയർമാൻ റഷീദലി തങ്ങളാണ് ഉത്തരവിറക്കിയത്. വിഷയത്തില്‍ സങ്കീർണതയുണ്ട്. കുരുക്കഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി…
Read More » -
Kerala
അവകാശവാദങ്ങൾ മറ്റൊരു മതത്തെ ദ്രോഹിക്കുന്നത് ആകരുത്; മുനമ്പത്തയും ചെറായിയിലെയും വഖഫ് വാദങ്ങൾ അംഗീകരിക്കില്ല: ആഞ്ഞടിച്ച് ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ തോമസ് തറയിൽ – വിശദാംശങ്ങൾ വായിക്കാം
മുനമ്ബം, ചെറായി പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂസ്വത്തില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചത് അനുവദിക്കാനാകില്ലെന്ന് ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. ഒരു മതത്തിന്റെ…
Read More »