KSRTC Salary
-
Flash
“കെഎസ്ആർടിസി ജീവനക്കാർ കള്ളുകുടിച്ചോ എന്ന് അന്വേഷിക്കുന്ന മന്ത്രി അവർ കഞ്ഞി കുടിച്ചോ എന്നു കൂടി പരിശോധിക്കണം”: ഗണേഷ് കുമാറിനെതിരെ പരിഹാസവുമായി എം വിൻസന്റ് എംഎൽഎ – വീഡിയോ കാണാം.
ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പരിഹസിച്ച് എം. വിൻസന്റ് എം.എല്‍.എ. കെ.എസ്.ആർ.ടി.സി ജീവനക്കാർ കള്ള് കുടിച്ചോ എന്ന് നോക്കുന്നവർ അവർ കഞ്ഞി കുടിച്ചോ എന്ന് പരിശോധിക്കണമെന്ന് എം.വിൻസെന്റ്…
Read More »