Development Neglect
-
Flash
സംസ്ഥാനത്ത് ആദ്യമായി ആകാശപാത വിഭാവനം ചെയ്തത് കോട്ടയത്ത്; പദ്ധതി മാതൃകയാക്കിയ തൃശ്ശൂരും കൊല്ലത്തും നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തുമ്പോഴും കോട്ടയത്തോട് ഇടതു സർക്കാരിന് ചിറ്റമ്മ നയം; ആകാശപാതയ്ക്ക് പുറമേ മുടക്കി വെച്ചിരിക്കുന്നത് ചിങ്ങവനം സ്പോർട്സ് ഹബ്ബും, കോടിമത രണ്ടാം പാലവും, നാഗമ്പടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെടെ നിരവധി പദ്ധതികൾ: ടിപി കേസിലെ വൈരാഗ്യം മുൻനിർത്തി തിരുവഞ്ചൂർ രാധാകൃഷ്ണനോട് സിപിഎം പകപോക്കുമ്പോൾ കോട്ടയത്ത് വികസന മുരടിപ്പ്.
ഒരു ജനപ്രതിനിധി എന്ന നിലയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഏറ്റവും വലിയ മേന്മ താൻ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ വൻ വികസനം എത്തിക്കാനുള്ള കഴിവാണ്. അടൂർ മണ്ഡലത്തിന്റെ മുഖച്ഛായ…
Read More »