ഒരുകാലത്ത് ഫാഷൻ സങ്കല്പങ്ങളും, മോഡലിംഗ് മേഖലയും ചുറ്റിതിരിഞ്ഞത് സീറോ സൈസ് സുന്ദരിമാരുടെ പുറകെയാണ്. ഈ കരിയർ തെരഞ്ഞെടുക്കുന്നവർ പട്ടിണി കിടന്നു ഡയറ്റ് എടുത്തും മേഖലയിൽ പിടിച്ചു നിൽക്കാൻ പെടാപ്പാട് പെട്ടു. എന്നാൽ ഇന്നിപ്പോൾ കാലം പാടെ മാറി, ഇത് പ്ലസ് സൈസ് സുന്ദരിമാരുടെ കാലഘട്ടമാണ്.

നീണ്ട മെലിഞ്ഞ കൊലുന്നനെയുള്ള ഫാഷൻ മോഡലുകൾ ഇന്ന് ഇൻഡസ്ട്രി പോലും താൽപര്യപ്പെടുന്നത് പ്ലസ് സൈസ് മോഡലുകളെ ഉപയോഗിച്ച് പരസ്യം ചെയ്യാനാണ്. തുള്ളി തുളുമ്പുന്ന സൗന്ദര്യമാണ് ഇന്ന് പ്രേക്ഷകർക്കും താല്പര്യം. നാച്ചുറൽ പ്ലസ് സൈസ് സുന്ദരിമാർ ഏറ്റവും കൂടുതലുള്ളത് അറേബ്യൻ, ലാറ്റിനോ, അഫ്രോ അമേരിക്കൻ എത്തിനിസിറ്റികളിൽ നിന്നാണ്. ഇവയിൽ തന്നെ അറേബ്യൻ സുന്ദരിമാർക്ക് ഏറെ ആരാധകരുണ്ട്. ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ലൈക്കുകൾ വാരിക്കൂട്ടുന്ന അറേബ്യൻ പ്ലസ് സൈസ് സുന്ദരിയുടെ വൈറൽ വീഡിയോകളും ചിത്രങ്ങളും ചുവടെ കാണും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക