ഇത് പ്ലസ് സൈസ് മോഡലുകളുടെ കാലമാണ്. അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകൾ പോലും മെലിഞ്ഞ കൊലുന്നനെയുള്ള സുന്ദരിമാരെ ഉപേക്ഷിച്ച് പ്ലസ് സൈസ് മോഡലുകൾക്ക് പിന്നാലെ പായുകയാണ്. തുള്ളിത്തുളുമ്പുന്ന അംഗലാവണ്യം തന്നെയാണ് ഇവരെ പ്രിയപ്പെട്ടവർ ആക്കുന്നത്.

പ്ലസ് സൈസ് സുന്ദരിമാരെ പരിചയപ്പെടുത്തുന്ന നിരവധി ഇൻസ്റ്റാഗ്രാം പേജുകളും ഇന്ന് ലഭ്യമാണ്. ഇത്തരം സുന്ദരിമാരുടെ ഫോട്ടോ ഷൂട്ടുകളും, റാംപ് വാക്ക് ഉൾപ്പെടെയുള്ള വീഡിയോകളും ആണ് ഈ പേജുകൾ പങ്കുവെക്കാറ്. ലക്ഷക്കണക്കിന് പ്രേക്ഷകരെ ഇത്തരം പേജുകൾ ആകർഷിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

nazi.fact എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇത്തരം മോഡലുകളുടെ നിരവധി ആകർഷകമായ ചിത്രങ്ങൾ പങ്കുവെക്കാറുള്ള ഒരു പ്രൊഫൈൽ ആണ്. വെറും 198 പോസ്റ്റുകൾ കൊണ്ട് 25 ലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് ഈ പേജ് നേടിയെടുത്തത്. ഹിജാബും അതീവ ഗ്ലാമറസ് വസ്ത്രധാരണവുമായി പ്രത്യക്ഷപ്പെടുന്ന ഒരു പ്ലസ് സൈസ് മോഡലിന്റെ ചിത്രങ്ങൾ ഈ പേജിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പ്രേക്ഷകരെയാണ് ഈ ചിത്രങ്ങൾ ആകർഷിക്കുന്നത്. ചിത്രങ്ങൾ ചുവടെ കാണാം👇


കൂടുതൽ ചിത്രങ്ങൾ ചുവടെ 👇

കൂടുതൽ ചിത്രങ്ങൾ ചുവടെ 👇

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക