ഇന്ന് എന്തിനും ഏതിനും ഫോട്ടോഷൂട്ടുകൾ നിർബന്ധമാണ്. പ്രീ വെഡിങ്, സേവ് ദ ഡേറ്റ്, വെഡിങ് ഫോട്ടോഷോട്ടുകളിൽ പലവിധ വ്യത്യസ്ത പരീക്ഷണങ്ങളും നാം കണ്ടിട്ടുണ്ട്. ഇവയിൽ ചിലതെല്ലാം സഭ്യതയുടെ സീമകൾ ലംഘിക്കുന്നതുമാണ്.

നമ്മുടെ നാട്ടിൽ അധികം സാധാരണമല്ലാത്ത എന്നാൽ ഇപ്പോൾ പ്രചാരം വർദ്ധിച്ചു വരുന്ന ഒന്നാണ് മെറ്റേണിറ്റി ഫോട്ടോഷോട്ടുകൾ. ഒരു കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന മാതാപിതാക്കളുടെ ചിത്രങ്ങളാണ് ഇവിടെ പകർത്തുന്നത്. ഇത്തരത്തിൽ ഇപ്പോൾ ശ്രദ്ധേയമാകുന്ന ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ lournxe pamaos എന്ന ഫേസ്ബുക്ക് പേജിൽ നിന്ന് പങ്കുവെച്ചിട്ടുണ്ട്. ഗർഭിണിയായ യുവതി പൂർണ്ണ നഗ്നയായിട്ടാണ് ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് ചിത്രങ്ങൾ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക