പത്തനംതിട്ട: പൂഞ്ഞാറില്‍ എൻഡിഎ സ്ഥാനാർത്ഥി അനില്‍ കെ ആൻ്റണിയുടെ പ്രചാരണ ബോർഡുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. തിടനാട് ചെമ്മലമറ്റം ടൗണില്‍ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്

.ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച്‌ ബിജെപി നേതാക്കള്‍ രംഗത്തെത്തി. പൂഞ്ഞാർ മണ്ഡലത്തിലെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള ബോധപൂവമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, ഇതിനെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക