കേരള ഹൈക്കോടതി 20 അഭിഭാഷകർക്ക് മുതിർന്ന അഭിഭാഷകർ എന്ന പദവി നല്‍കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജിമാർ എന്നിവർ ചേർന്ന് , 2024 മാർച്ച്‌ 06 ന് നടന്ന ഫുള്‍ കോർട്ട് മീറ്റിംഗിനെ തുടർന്നാണ് വിജ്ഞാപനം വന്നത്. ഈ അഭിഭാഷകരുടെ പേരുകള്‍ താഴെ വായിക്കാം.

1. വി രാജേന്ദ്രൻ 2. ശാസ്തമംഗലം എസ് അജിത് കുമാർ 3. മായൻ കുട്ടി കെ.ഐ 4. ഹരീന്ദ്രനാഥ് ബിജി 5. എൻ രഘുരാജ് 6. ബെന്നി പി തോമസ് 7. ആർ ലക്ഷ്മി നാരായണൻ 8. ബെന്നി ഗർവാസിസ് 9. എല്‍വിൻ പീറ്റർ പി.ജെ 10. ശ്യാം പദ്മൻ 11. അനില്‍ സേവ്യർ 12. എ കുമാർ 13. അനില്‍ ഡി നായർ 14. ശ്രീകുമാർ പി 15. സനല്‍ കുമാർ 16. പി ബി കൃഷ്ണൻ 17. സന്തോഷ് മാത്യു 18. പി ദീപക് 19. ഹരിരാജ് എം.ആർ 20. ധന്യ പി അശോകൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുതായി പദവി നൽകിയ 20 പേരിൽ ഒരാൾ മാത്രമാണ് സ്ത്രീ. ഇതോടെ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകളുടെ എണ്ണത്തിൽ മൂന്ന് പേർ സ്ത്രീകളായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക