കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ്. മണികുമാറിന് നേരെ ആക്രണശ്രമം. വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലെ ഔദ്യോഗിക വസതിയിലേക്ക് വരുമ്ബോള്‍ ഗോശ്രീപാലത്തിന് സമീപത്തുവച്ചാണ് കാര്‍ തടഞ്ഞുനിറുത്തി അക്രമി അസഭ്യം പറഞ്ഞത്. ഇത് തമിഴ്‌നാടല്ല എന്നുപറഞ്ഞായിരുന്നു അതിക്രമം. ഉടുമ്ബന്‍ചോല സ്വദേശി ടിജോയാണ് അക്രമി. ഇയാളെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക