വിചിത്രങ്ങളായ വീഡിയോകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് സോഷ്യല്‍ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ? ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് ഇവിടെ വൈറലാകുന്നത്. ഇത്തരം വീഡിയോ കാണുമ്ബോള്‍ പലപ്പോഴും നമ്മള്‍ ഞെട്ടിപോകാറുമുണ്ട്. ഇവിടെ കൂടുതലായും വിവാഹ വീഡിയോകള്‍, പ്രണയരംഗങ്ങളുടെ വീഡിയോകള്‍, മൃഗങ്ങള്‍, പാമ്ബുകള്‍ എന്നിവയാണ് വൈറലാകുക.

അതുപോലെ പലപ്പോഴും സ്‌കൂളില്‍ നിന്നുമുള്ള വീഡിയോകളും വൈറലാകാറുണ്ട്. ഇതില്‍ കൂടുതലും ലവേഴ്സ് വീഡിയോകളായിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. ഈ വീഡിയോ വിദ്യാർത്ഥികള്‍ ഒപ്പിക്കുന്ന തമാശയാണോ എന്നൊന്നും ഉറപ്പില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ കാണുമ്ബോള്‍ നമുക്ക് പെട്ടെന്ന് തോന്നും ഈ കുട്ടികള്‍ ഇതിനാണോ സ്‌കൂളില്‍ പോകുന്നതെന്ന്. ഇവർക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയേയും നിങ്ങള്‍ക്ക് വീഡിയോയില്‍ കാണാൻ കഴിയും. ഈ വിദ്യാർത്ഥിനി ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒരു മുറിയില്‍ ഇട്ട് വാതില്‍ അടയ്ക്കാൻ നോക്കുന്നതും കാണാം. ഇതെല്ലാം അവിടെ നിന്നുകൊണ്ട് മറ്റൊരു കുട്ടി റെക്കോർഡ് ചെയ്യുന്നുമുണ്ട്. തമാശ ആയാലും കാര്യമായാലും വീഡിയോ ശരിക്കും വൈറലാകുന്നുണ്ട്.

bachelorkisocietyandmemes.bks എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കുറച്ചു പഴയതാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുകയാണ്. വീഡിയോയ്ക്ക് നിരവധി വ്യൂസും ലൈക്കുകളും കമന്റുകളും ലഭിക്കുന്നുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക