മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ കേസില്‍ മധ്യവയസ്‌കൻ അറസ്റ്റിൽ.
തിരൂർ പുറത്തൂർ സ്വദേശി മണൽ പറമ്പിൽ റഷീദ് ആണ് പിടിയിലായത്. പട്രോളിംഗിനിടെ പൊലീസുകാരാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നതായി കണ്ടത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക