തളിപ്പറമ്ബ് കപ്പാലത്ത് ബസ്സ് സൈക്കിളിലിടിച്ച്‌ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കപ്പാലം വട്ടപ്പാറ സ്വദേശി ബിലാലിനാണ് പരിക്കേറ്റത്. ഇരിട്ടിയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായുന്ന അവേ മരിയ ബസാണ് ഞയറാഴ്ച 10.15 ഓടെ കുട്ടിയെ ഇടിച്ചത്. അപകടത്തിന്റെ വീഡിയോ ചുവടെ കാണാം.

ബസ് അമിത വേഗതയില്‍ തെറ്റായ ദിശയിലൂടെയാണ് വന്നത്. കുടിയെ ഉടൻ തളിപ്പറമ്ബ് സഹകരണാശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിലേക്കും കൊണ്ടുപോയി. പ്രകോപിതരായ നാട്ടുകാര്‍ ബസ് അടിച്ചു തകര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക