400,000-ത്തിലധികം സ്ത്രീകൾ ജർമ്മൻ വേശ്യാലയങ്ങളിൽ ജോലി ചെയ്യുന്നു. ഇത്തരം വേശ്യാലയങ്ങളിൽ ചിലത് വളരെ വലുതാണ്. സെക്‌സ് സൂപ്പർമാർക്കറ്റുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവിടങ്ങളിൽ ആഡംബരപൂർണമായ ചുറ്റുപാടുകൾ, പരിധിയില്ലാത്ത മദ്യം, ലൈംഗികത എന്നിവ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇടപാടുകാരെ ആകർഷിക്കുന്നത്.

ജർമ്മനിയിലെ,ൺ സ്പാ നഗരമായ ആച്ചനിൽ പുരുഷന്മാർക്ക് ലൈംഗികതയ്ക്കായി വിൻഡോ ഷോപ്പിംഗ് നടത്താം. ബെർലിനിലെ ഒരു “ഫ്ലാറ്റ് റേറ്റ്” വേശ്യാലയത്തിൽ 99 യൂറോയ്ക്ക് ഇടപാടുകാർക്ക് ഇഷ്ടമുള്ള അത്രയും സ്ത്രീകളുമായി പരിധിയില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം. കൊളോണിലെ എട്ട് നിലകളുള്ള “മെഗാ വേശ്യാലയ”മായ പാസ്ക സന്ദർശിക്കുന്നവർക്ക് ഇടനാഴികളിലെ സ്റ്റൂളുകളിൽ ഇരിക്കുന്ന ഡസൻ കണക്കിന് സ്ത്രീകളിൽ നിന്നും ഇഷ്ടപ്പെട്ടവരെ തൊട്ടറിഞ്ഞ് തിരഞ്ഞെടുക്കാം. ഇത്തരത്തിലുള്ള ജർമ്മൻ സെക്സ് സൂപ്പർമാർക്കറ്റിന്റെ ഒറിജിനൽ വീഡിയോയാണ് ചുവടെ ചേർക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2002-ൽ വേശ്യാവൃത്തി നിയമം നിലവിൽ വന്നതിനുശേഷം, ജർമ്മനിയിലെ ലൈംഗിക വ്യവസായം കുതിച്ചുയർന്നു, ഇത് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. വേശ്യകളുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതമായ ജോലിസ്ഥലം ഉറപ്പാക്കുന്നതിനൊപ്പം അവർക്ക് ആരോഗ്യ ഇൻഷുറൻസും സാമൂഹിക സുരക്ഷയും സാധ്യമാക്കുന്നതിനാണ് ഈ നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക