തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ ദിവസം നടത്തിയ സനാതന ധർമ്മ പരാമർശം വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.രാജ്യാന്തര തലത്തിൽ തന്നെ വിവാദം കത്തിക്കാൻ ബിജെപിയും രംഗത്ത് എത്തിയതോടെ വിവാദം ചൂടുപിടിച്ചിരിക്കുകയാണ്.ഒരു പൊതു പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഗണേഷ് കുമാറിൻറെ കടുത്ത ഭാഷയിലുള്ള വിമർശനം.

ഗണേഷിന്റെ വാക്കുകൾ: “മന്ത്രിമാർ മണ്ടത്തരം പറയരുത്, വിശ്വാസങ്ങൾക്ക് വലിയ വിലയുണ്ട് , അപ്പൂപ്പന്റെയും അച്ഛൻ്റെയും മകനായിട്ട് വന്നതാണ് അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ട് കിളച്ചിട്ട് വന്നതൊന്നുമല്ല. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന നിലപാട് ശരിയല്ല”.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക