തിയേറ്റര്‍ റിലീസ് ചിത്രങ്ങളെ അപേക്ഷിച്ച്‌ സെന്‍സര്‍ഷിപ്പുകള്‍ക്ക് വിധേയമാവുന്നില്ല എന്നതാണ് പലപ്പോഴും ഒടിടി റിലീസ് ചിത്രങ്ങളുടെയും സീരിസുകളുടെയും പ്രധാന വ്യത്യാസം. അതുകൊണ്ട് തന്നെ, ക്രൈം, സെക്സ്, ന്യൂഡിറ്റി തുടങ്ങിയ കണ്ടന്റുകള്‍ കട്ട് ചെയ്യപ്പെടാതെ തന്നെ ഒടിടി പ്ലാറ്റ്ഫോമുകളില്‍ എത്തുന്നു. ഇറോട്ടിക് സിനിമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെയും യുവാക്കളെയും സംബന്ധിച്ച്‌ ഒടിടി പ്രിയപ്പെട്ട പ്ലാറ്റ്ഫോമായി മാറുന്നതും ഇതുകൊണ്ടാണ്. നെറ്റ്ഫ്ലിക്സിലും ആമസോണ്‍ പ്രൈം വീഡിയോയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന 50 അഡല്‍റ്റ് ചിത്രങ്ങള്‍ പരിചയപ്പെടാം.

The 25 Sexiest Movies Streaming on Amazon Prime Video

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Basic Instinct (1992), Addicted (2014), Cruel Intentions (1999), Knock Knock (2015), Getting Go: The Go Doc Project (2013), The Neon Demon (2016), The Voyeurs (2021)Girl/Girl Scene: The Movie (2019), Mulligans (2008), Afternoon Delight (2013), The Handmaiden (2016), The Babysitters (2007), My Policeman (2022), American Gigolo (1980), Secretary (2002), All About Sex (2020), The Overnight (2015), An Officer and a Gentleman (1982), Vanilla Sky (2001), Afternoon Delight (2013), Sylvie’s Love (2020), Permission (2017), Anatomy of a Love Seen (2014), Sirens (1994), Black Swan (2010).

The 25 Sexiest Movies Streaming on Netflix

Fifty Shades (2015 – 2017), The Boy Next Door (2015), Hot Girls Wanted (2015), Blonde (2022) Duck Butter (2018), Cam (2018), 365 Days (2020), 365 Days: This Day (2022), The Next 365 Days (2022), Amar (2017), Call Me By Your Name (2017), Milf (2018), I Am Jonas (2018), Berlin Syndrome (2017), Lust Stories (2018), Closer (2004), You Get Me (2017), Elisa & Marcela (2019), Lady Chatterley’s Lover (2022), Through My Window (2022), Magic Mike XXL (2015), No Limit (2022), After We Collided (2020), Madame Claude (2021), Newness (2017).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക