റൊണാള്‍ഡോയുടെ ഇരട്ട ഗോളുകള്‍ കണ്ട മത്സരത്തില്‍, പോര്‍ച്ചുഗല്‍ റൊബോര്‍ട്ടോ മാര്‍ട്ടിനസിന്റെ കീഴിലെ യുഗത്തിന് മികച്ച തുടക്കം കുറിച്ചു. ഇന്ന് യൂറോ യോഗ്യത റൗണ്ടില്‍ ലിചിന്‍സ്റ്റെനെ നേരിട്ട പോര്‍ച്ചുഗല്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് വിജയിച്ചത്. നിരവധി അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട മത്സരത്തില്‍ നാലു ഗോള്‍ മാത്രമെ സ്കോര്‍ ചെയ്യാനായുള്ളൂ എന്ന നിരാശ മാത്രമെ പോര്‍ച്ചുഗലിന് ഇന്ന് കാണുകയുള്ളൂ‌.

മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക