പല വിദേശ രാജ്യങ്ങളിലും വന്യ മൃഗങ്ങളെ വളർത്തുക നമ്മുടെ രാജ്യത്തെതു പോലെ കുറ്റകരമായ കാര്യം അല്ല. അത് കൊണ്ട് തന്നെ അവിടെ പലരും നമ്മൾ നാട്ടിൽ പശുക്കളെയും ആടുകളെയും വളർത്തുന്ന പോലെ ഫാമുകൾ ഒക്കെ നിർമിച്ചു കൊണ്ട് പാമ്പുകളെ പോലും വളർത്തുന്നുണ്ട്. അങ്ങനെ പാമ്പുകളെ വളർത്തുന്ന ഒരു ഫാമിൽ മൂർഖൻ പാമ്പുകൾക്ക് ഭക്ഷണം കൊടുക്കുന്നതിന്റെ വീഡിയോ നിങ്ങളെ ആശ്ചര്യപ്പെടുത്തും.

പാമ്പുകളെ കൂടുകളിൽ നിന്നും തുറന്നു വിട്ടതിനു ശേഷം ആണ് ഭക്ഷണം കൊടുക്കുക. രണ്ടു പാത്രങ്ങളിലായി മാംസം കൊണ്ടുവരുന്നതും പരിചാരകൻ അത് കഴിക്കാനായി രണ്ടുകൂറ്റൻ മൂർഖൻ പാമ്പുകളെ കൂട്ടിൽ നിന്ന് പുറത്തെടുത്ത് വിടുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. ഒരു ഘട്ടത്തിൽ പത്തി വിടർത്തി പരസ്പരം ശീൽക്കാല ശബ്ദം പുറപ്പെടുവിക്കുന്ന പാമ്പുകളുടെ കാഴ്ച ആരെയും ഭയപ്പെടുത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ചുവടെ:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക