നാഗമണിക്യത്തെക്കുറിച്ച് നമ്മള്‍ പുരാണങ്ങളില്‍ കേട്ടിട്ടുണ്ട് അതുപോലെ സിനിമകളിലും പരാമര്‍ശിച്ചു കേട്ടിട്ടുണ്ട്. നാഗമാണിക്യത്തെ നാഗ രത്നം എന്നും പറയാറുണ്ട്. ഇത് ലഭിക്കുന്നവര്‍ക്ക് പ്രത്യേക കൃപയുണ്ടാകും എന്നാണ് പറയുന്നത്. പാമ്ബിന്റെ തലയിലാണ് നാഗമാണിക്യം കാണുന്നതെന്നാണ് സങ്കല്‍പ്പം.

യൂട്യൂബിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഒരാള്‍ ജീവനുള്ള മൂര്‍ഖൻ പാമ്ബിന്റെ തലയില്‍ നിന്നും ഒരു കല്ല് പുറത്തെടുക്കുന്നത് കാണാം. എന്നാല്‍ ഇത് ഒറിജിനല്‍ നാഗമാണിക്യമാണോ എന്നൊന്നും വ്യക്തമല്ല. ഈ രത്നത്തിന് കറുത്ത കടും നീല നിറമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈറലാകുന്ന ഈ വീഡിയോയില്‍ നിങ്ങള്‍ക്ക് ഒരു മൂര്‍ഖൻ പാമ്ബിനെ കാണാൻ കഴിയും. ഈ പാമ്ബിന്റെ വാലില്‍ പിടിച്ചു വലിക്കുന്ന വയസ്സായ ഒരാളെയും നിങ്ങള്‍ക്ക് കാണാം. അയാള്‍ ആ പാമ്ബിനെ പിന്നാലെപോയി അതിന്റെ വാലില്‍ പിടിച്ചു വലിക്കുന്നതും കാണാം. പിന്നെ നിങ്ങള്‍ക്ക് കാണാൻ കഴിയുന്നത് ഇയാള്‍ ആ മൂര്‍ഖനെ പിടിച്ചിട്ട് അതിന്റെ തലയില്‍ നിന്നും ഒരു കറുത്ത നീല നിറത്തിലുള്ള ഒരു കല്ല് എടുക്കുന്നതാണ്. അപ്പോഴും മൂര്‍ഖൻ അയാളെ കൊത്താൻ ശ്രമിക്കുന്നതും നിങ്ങള്‍ക്ക് കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക