കൊ​ച്ചി: പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ തീ​പി​ടി​ത്തം. എ​സ്കെ​എം ക​മ്പ​നി​യി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. സം​ഭ​വ​സ​മ​യം ഫാ​ക്ട​റി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി.

പെ​രു​മ്പാ​വൂ​ർ കൂ​വ​പ്പ​ടി​യി​ൽ രാ​വി​ലെ ആ​റോ​ടെയാണ് തീ പിടിച്ചത്. അ​ഗ്നി​ശ​മ​ന​യു​ടെ ആ​റു യൂ​ണി​റ്റു​ക​ൾ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, നാ​ലു ദി​വ​സം മു​മ്പ് പെ​രു​മ്പാ​വൂ​രി​ലെ മ​റ്റൊ​രു പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലും തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക