ബെംഗളൂരു: പകര്‍പ്പവകാശ ലംഘന കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ താത്കാലികമായി തടയാന്‍ ബെംഗളൂരു കോടതി ഉത്തരവിട്ടു. കെജിഎഫ്-ചാപ്റ്റര്‍ 2 എന്ന സിനിമയുടെ ശബ്ദ റെക്കോര്‍ഡിംഗുകള്‍ ഈ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന് ആരോപിച്ച്‌ എംആര്‍ടി മ്യൂസിക് ആണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക