തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആറുമാസം കൂടി മരവിപ്പിച്ചു. മെയ് 31 വരെയാണ് സറണ്ടര്‍ മരവിപ്പിച്ചിരുന്നത്. അതാണ് ആറ് മാസം കൂടി മരവിപ്പിച്ചത്. കൊവിഡ് മൂലം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കുന്നു.അതിനാലാണ് ലീവ് സറണ്ടര്‍ പുനസ്ഥാപിക്കാത്തതെന്നും ഉത്തരവില്‍ വിശദീകരിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമേ സര്‍വകലാശാലകളിലേയും പൊതുമേഖലാസ്ഥാപനങ്ങളിലെയും ജീനക്കാര്‍ക്കും നിരോധനം ബാധകമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക