ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ച് രണ്ട് സത്രീകൾ വാക്കേറ്റത്തിൽ ഏർപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഇവരിൽ ഒരാൾ ടോൾ പ്ലാസ ജീവനക്കാരിയും മറ്റെയാൾ യാത്രക്കാരിയുമാണ്.

ഇരുവരും പരസ്പരം മുടി പിടിച്ചുവലിച്ചും നിരവധി തവണ അടിച്ചുമാണ് വഴക്ക് കൂടുന്നത്. ചുറ്റമുള്ളവർ ഇടപെടാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. നാസിക്കിനടുത്തുള്ള പിംപാൽഗാവ് ടോൾ ബൂത്തിൽ നടന്ന സംഭവമാണിത്. സാരി ധരിച്ച രണ്ട് സ്ത്രീകൾ പരസ്പരം ആവർത്തിച്ച് അടിക്കുന്നതും അധിക്ഷേപിക്കുന്നതും തല്ലുന്നതും വിഡിയോയിൽ കാണാം. വാക്ക് തർക്കത്തിനിടയിൽ അവരിൽ ഒരാൾ സാരി കീറുമെന്ന് ഭീഷണിപ്പെടുത്തുന്നതും കേൾക്കാം. അവസാനം ജനക്കൂട്ടം ഇടപെട്ട് ഇരുവരെയും അകറ്റുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഡിയോ കാണാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക