ഈ ലോകത്തിൽ ഏറ്റവും ഭീകര വിഷമുള്ള ജീവികളിൽ ഒന്നാണ് പാമ്പ്. സാധാരണയായി മൂർഖൻ, അണലി, ചേനത്തണ്ടൻ എന്നീ പാമ്പുകൾ ആവും പൊതുവെ നമ്മുടെ നാട്ടിലും ഇടവഴിയിലുമൊക്കെ കാണാറുള്ളത്. എന്നാൽ ഇതിനെക്കാളും ഒക്കെ ഉഗ്രവിഷമുള്ള ഒരുത്തൻ ആണ് രാജവെമ്പാല ഇതിന്റെ ഒരു കടിയിൽ നിന്നും വിഷമേറ്റാൽ ഒരു ആന വരെ തട്ടിപ്പോകാം.

പാമ്പുകൾ അത്ര അപകടകാരി ആയതുകൊണ്ടുതന്നെ മനുഷ്യർക്ക് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ പേടിയുള്ള ഒരു ജീവി ആണ് പാമ്പ് എന്നുതന്നെ പറയാം. എന്നാൽ ഇത്രയ്ക്കും അപകട കാരിയായ ഒരു രാജവെമ്പാലയെ പിടിക്കാൻ അതിനു കൃത്യമായ പരിശീലനം ലഭിച്ചവർക്കുമാത്രമേ പിടിക്കാൻ സാധിക്കുകയുള്ളു. എന്നാൽ യാത്രയ്ക്കിടെ റോഡ് സൈഡിൽ വച്ചുകണ്ട പതിനഞ്ചടി നീളമുള്ള അപകടകാരിയായ രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ യോഗിക്ക് സംഭവിച്ചതറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക