പമ്പുകളിൽ ഏറ്റവും അപകടകാരിയായ ഒന്നാണ് രാജവെമ്പാല. ഇവയുടെ കടിയേറ്റാൽ മരണം സംഭവിക്കും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. കടിയേറ്റ് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ മരണപ്പെടും, രാജവെമ്പാലയുടെ വിഷത്തിന് കൃത്യമായ ചികിത്സയും ഇല്ല എന്നതാണ് സത്യാവസ്ഥ.

എന്നാൽ ഇപ്പോൾ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പായ രാജവെമ്പാലയെ തിന്നുന്ന മനുഷ്യരുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറികൊണ്ടിയിരിക്കുന്നത്. ഇത്തരത്തിൽ അപകടകാരിയായ പാമ്പിനെ തിന്നാൽ നമ്മൾ മനുഷ്യരുടെ ജീവൻ നഷ്ടപ്പെടില്ലേ എന്ന സംശയം പലർക്കും കാണും. എന്നാൽ ഇത്തരം ആശങ്കകൾ ഒന്നുമില്ലാതെ ഈ വഴിയോരം കടയിൽ ജീവനുള്ള രാജവെമ്പാലയെ കൊന്ന് കഷണങ്ങളാക്കി, പാകം ചെയ്ത് ഉപഭോക്താക്കൾക്കായി വിളമ്പുകയാണ്. വീഡിയോ ചുവടെ, 👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിൽ മലയാളികളുടെ പ്രിയ ഭക്ഷണശാല രൂപമായ തട്ടുകടകളെ അനുസ്മരിപ്പിക്കുന്ന ഒരു വഴിയോര ഭക്ഷണശാലയിൽ നിന്നുള്ളതാണ് വീഡിയോ. പാമ്പിൻറെ തൊലി ഉരിച്ച് വൃത്തിയാക്കി പാകം ചെയ്യുന്നത് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളിലെ മനുഷ്യ സമൂഹത്തിനിടയിൽ പാമ്പ് ഒരു പ്രിയപ്പെട്ട ഭക്ഷണപദാർത്ഥമാണ് എന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക