ആലപ്പുഴ: ദുരൂഹ സാഹചര്യത്തില്‍ ആലപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പുതുപ്പറമ്ബില്‍ ക്രിസ്റ്റി വര്‍ഗീസ് (38) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പിന്നില്‍ ഏഴ് മുറിവുകളുണ്ട്. മരിച്ചതിന് സമീപം രക്തം തളം കെട്ടി കിടന്നിരുന്നു. അമ്മയുടെ മരണത്തെ തുടര്‍ന്ന് ഏറെക്കാലമായി ക്രിസ്റ്റി തനിച്ചാണ് താമസിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക