പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്ബിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട! ഇപ്പോള്‍ ഒരു വീട്ടിലേക്ക് കയറുന്ന കൂറ്റന്‍ പാമ്ബിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വീടിന്റെ മുന്‍വശത്ത് ഇരിക്കുകയാണ് യുവതി. ഈ സമയത്ത് വാതിലില്‍ കൂടി
പാമ്ബ് അതിവേഗത്തില്‍ ഇഴഞ്ഞ് വീട്ടിനകത്തേയ്ക്ക് കയറുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. ഇത് കണ്ട് യുവതി ബഹളം വെയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ് യുവതി. പാമ്ബിനെ അന്വേഷിച്ച്‌ യുവതി വീട്ടിലേക്ക് കയറുന്നതാണ് വീഡിയോയുടെ അവസാനം. പാമ്ബിനെ പിടികൂടിയോ എന്നത് വ്യക്തമല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക