ഭാര്യയുമായി വേര്‍പിരിയുന്ന വിവരം പങ്കുവെച്ച്‌ നടന്‍ വിനായകന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുകയാണെന്നും വിനായകന്‍ പറഞ്ഞു. ഞാന്‍ മലയാളം സിനിമ ആക്ടര്‍ വിനായകന്‍. ഞാനും എന്‍റെ ഭാര്യയും തമ്മിലുള്ള ഭാര്യാ-ഭര്‍ത്തൃ ബന്ധവും നിയമപരമായ ബന്ധങ്ങളും ഈ ഒരു നിമിഷത്തില്‍ ഇല്ലാതാകുന്നു. എല്ലാവര്‍ക്കും നന്ദിയെന്നും വിനായകന്‍ വീഡിയോയില്‍ പറഞ്ഞു.

വീഡിയോ ചുവടെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
source: https://fb.watch/jtFbQ2z2bq/
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക