തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയില്‍ മദ്യവിതരണവുമായി ബിജെപി പ്രവര്‍ത്തകര്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ്, ടി സിദ്ദിഖ് എംഎല്‍എ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പരിശുദ്ധമായ ഗംഗാ ജലം നല്‍കുമെന്ന നിലയില്‍ വാഗ്ദാനം ചെയ്ത ബിജെപി യുപിയിലെ തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയത പോരാ എന്ന് മനസ്സിലാക്കി ഇപ്പോള്‍ നല്‍കുന്നത്‌ എന്താണു?

https://www.facebook.com/499691230078907/posts/4648851138496208/?app=fbl

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സബ്‌ കാ സാത്ത്‌, സബ്‌ കാ വികാസ്‌… യുപിയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ്‌ പ്രചാരണം’, എന്ന കുറിപ്പോടെയാണ് ടി സിദ്ദിഖ് എംഎല്‍എ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രചാരണത്തിന് ഇടയില്‍ ബിജെപി പ്രവര്‍ത്തകര്‍ കുപ്പികളില്‍ മദ്യം വിതരണം ചെയ്യുന്നതും മറ്റു പ്രവര്‍ത്തകര്‍ മദ്യത്തിനായി തിക്കിത്തിരക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക