
രാപ്പകല്‍ സമരം ചെയ്യുന്ന ആശാ വർക്കർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് പറഞ്ഞ് സമരസമിതി.അങ്ങേയറ്റം ഖേദകരമാണ് ഇതെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് ആശമാർ കടന്നുപോകുന്നതെന്നും ഇവർ പറയുന്നു.
മാന്യമായ സെറ്റില്‍മെൻറ് ഉണ്ടാക്കി നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും, സമരം തീർക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.സമരത്തിൻ്റെ അൻപതാം ദിവസമായ തിങ്കളാഴ്ച്ച ആശമാർ സെക്രട്ടറിയേറ്റിന് മുന്നില്‍ മുടി മുറിച്ച് പ്രതിഷേധിക്കും.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group