
പാമ്ബുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റു ചിലത് കാണുമ്ബോള്‍ തന്നെ ഭയം ഉണ്ടാക്കുന്നതാണ്. ഇപ്പോള്‍ പച്ചക്കറിച്ചന്തയില്‍ നിന്ന് വാങ്ങിയ കോളിഫ്‌ളവറിനകത്തെ പാമ്ബിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഒരു അനക്കം കണ്ടാണ് കോളിഫ്‌ളവര്‍ പരിശോധിച്ചത്. അപ്പോഴാണ് കോളിഫ്‌ളവറിനകത്ത് പാമ്ബിനെ കണ്ടെത്തിയത്. കോളിഫ്‌ളവറിന്റെ ഓരോ ഇതളും മാറ്റി പാമ്ബിനെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും കോളിഫ്‌ളവറിനകത്തേയ്ക്ക് ഒളിച്ച് രക്ഷപ്പെടാനാണ് പാമ്ബ് ശ്രമിച്ചത്.