
പത്തനംതിട്ട: ഭാര്യയെ കുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട കുന്നന്താനത്താണ് സംഭവം. ഇന്ന് പുലര്‍ച്ചയോടെ കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ കുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഭാര്യയെ കുത്തിയ ശേഷം വേണുക്കുട്ടന്‍ സ്വയം കുത്തുകയായിരുന്നു.
ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും വേണുക്കുട്ടന്‍ മരിച്ചിരുന്നു. ഭാര്യ ശ്രീജ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group