AccidentFlashKeralaNews

പന്തളം മാന്തുകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: മാതാപിതാക്കളും മക്കളും അടക്കം കുടുംബത്തിലെ നാലുപേർക്ക് പരിക്ക്; അമ്മയുടെ നില ഗുരുതരം; വിദഗ്ധ ചികിത്സയ്ക്കായി കെഎം ചെറിയാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

എംസി റോഡില്‍ പന്തളം മാന്തുകയില്‍ വാഹനാപകടത്തില്‍ 4 പേർക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന കാറും എതിർദിശയില്‍ വന്ന ലോറിയും തമ്മില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ad 1

പുലർച്ചെ 5.45 ന് ആയിരുന്നു ദാരുണസംഭവം. കാറില്‍ ഉണ്ടായിരുന്ന പ്രസന്നൻ, ഭാര്യ ജയ, മക്കള്‍ അനുപ്രിയ, ദേവപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി എല്ലാവരെയുംചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. , ജയയുടെ നില ഗുരുതരം ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button