ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിൽ

കൊല്ലം: ചാത്തന്നൂർ പാരിപ്പള്ളിയിൽബൈക്ക് മോഷ്ടാക്കളായ യുവാക്കൾ പാരിപ്പള്ളി പൊലീസിന്റെ പിടിയിലായി. മണ്ണയം വിലവൂർകോണത്ത് നിതീഷ്ഭവനിൽ മഹിലാൽ(20),മണ്ണയം ചരുവിളപുത്തൻവീട്ടിൽ ഹരീഷ്(18) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. നടയ്ക്കൽ,വേളമാനൂർ എന്നിവിടങ്ങ ളിൽ നിന്ന് രണ്ട് ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്....

ശബ്ദമലിനീകരണത്തിനെതിരെ നടപടികള്‍ കര്‍ശനമാക്കും: ജില്ലാകലക്ടര്‍

കൊല്ലം: ജില്ലയില്‍ ശബ്ദ മലിനീകരണത്തിനെതിരെ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദ്ദേശം നല്‍കി. ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. താലൂക്കുകള്‍ തോറും ശബ്ദമലിനീകരണം തടയാന്‍ രൂപീകരിച്ച...

ഭാര്യാ മാതാവിനെ പീഡിപ്പിക്കാൻ ശ്രമം: കൊട്ടാരക്കര സ്വദേശിയായ യുവാവ് അറസ്റ്റിൽ.

പന്തളം: ഭാര്യാ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെളിയം പരുത്തിയറ ഓടനാവട്ടം സജി ഭവനില്‍ സജു (40) ആണ് അറസ്റ്റിലായത്. തുമ്ബമണ്‍ മാമ്ബിലാലിലെ ഭാര്യ വീട്ടില്‍ താമസിച്ചു വരികയായിരുന്ന...

എക്സൈസ് വിജിലൻസ് എസ് പിയുടെ കാർ  ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്

കൊല്ലം : എക്സൈസ് വിജിലൻസ് എസ് പി സഞ്ചരിച്ചിരുന്ന കാറുംബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. പരവൂർ പുക്കുളം സുനാമി ഫ്ലാറ്റിൽ സൈമൺ (50) അയൽവാസിയായ ഷെർലി (45) എന്നിവർക്കാണ് പരിക്ക്....

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കമായി.

കൊല്ലം: പാരിപ്പള്ളി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ ഇ.എസ്.ഐ വാർഡിൽ ജയലാൽ എം.എൽ.എ. നിർവ്വഹിച്ചു. വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം...

കൊല്ലം, ആയൂരിൽ സാമൂഹികവിരുദ്ധ ശല്യം വർദ്ധിക്കുന്നു:

കൊല്ലം: ആയൂരിൽ സാമൂഹികവിരുദ്ധ ശല്യം വർദ്ധിക്കുന്നു. ആയുർ ടൗണിലും കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്തും സാമൂഹികവിരുദ്ധ ശല്യം വർധിക്കുന്നു. ആയൂർ അമ്മ മെഡിക്കൽസിന് സമീപമുള്ള വഴി സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. രാവിലെ മുതൽ സംഘടിച്ച്...

പഞ്ചായത്ത് ഓഫീസിനു ഭീഷണിയായി ആൽമരം

കൊല്ലം: ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു ഭീഷണിയായി കെട്ടിടത്തിൽ ആൽമരം വളരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനുപിന്നിലാണ് ആൽമരം. വളരെ പഴക്കമുള്ള ഈ കെട്ടിടത്തിലാണ് സർക്കാർ ഹോമിയോ ഡിസ്പെൻസറി ഉൾപ്പെടെ...

സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക്​ യാത്രാനുകൂല്യം നിഷേധിക്കുന്നതായി ആക്ഷേപം

കൊല്ലം: ചാത്തന്നൂർ,ഓയൂര്‍,കൊട്ടിയം റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക്​ യാത്രാനുകൂല്യം നിഷേധിക്കുന്നതായി ആക്ഷേപം. എസ്​.ടി നിരക്ക്​ ചോദിക്കുന്ന വിദ്യാര്‍ഥികളോട് കണ്ടക്​ടര്‍മാര്‍ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്​. മിനിമം ടിക്കറ്റ് നിരക്ക്​ നല്‍കണമെന്നാണ്​ ആവശ്യപ്പെടുന്നത്​....

വ്യാജ കവര്‍ പാലുകള്‍ ജില്ലയിൽ സുലഭം; അധികൃതര്‍ മൗനത്തില്‍.

കൊല്ലം: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന വ്യാജ കവര്‍ പാലുകള്‍ സുലഭം. തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സംഘങ്ങൾ കൊണ്ട് വരുന്ന പാലിന്റെ വിപണനം കേരളത്തിൽ പൊടിപൊടിക്കുകയാണ്.സ്വന്തമായി ഫാം ഹൗസുകളോ, പാല്‍ സംഭരണ...

കൃഷിഭവനുകളിൽ രാക്ഷ്ട്രീയ സ്വാധീനത്താൽ ആനൂകൂല്യങ്ങൾ തട്ടുന്ന സംഘങ്ങൾ സജീവം; കൃഷി ഓഫീസറുടെ അറിയിപ്പ് എല്ലാം വാട്സാപ്പ് വഴി:...

കൊല്ലം : കൃഷിഭവനുകളിലും രാക്ഷ്ട്രീയസ്വാധീനത്താൽ ആനൂകൂല്യങ്ങൾ തട്ടുന്ന സംഘങ്ങൾ സജീവമായി.അടുത്തിടെയായി കൃഷിഭവനിൽനിന്നുള്ള അറിയിപ്പെല്ലാം പത്രമാധ്യമങ്ങളെ ഒഴിവാക്കിസാമൂഹിക മാധ്യമങ്ങൾ വഴിയാക്കി മാറ്റിയതോടെയാണ് ഇത്തരം സംഘങ്ങൾ സജീവമായത്.ഇപ്പോൾ കൃഷി ഓഫിസർ അഡ്മിൻ ആയിട്ടുള്ളകൃഷിഭവന്റെ വാട്‌സാപ്പ് ഗ്രൂപ്പ്‌...