India
-
ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം അടക്കമുള്ള നേതാക്കൾ കുറവിലങ്ങാട്ട് നിന്നും എൻ.സി.പിയിലേയ്ക്ക്; കൂടുതൽ ബി ജെ പി – ബി ഡി ജെ എസ് – കേരള കോൺഗ്രസ് – കോൺഗ്രസ് നേതാക്കൾ കൂടി എൻ.സി.പിയിലേയ്ക്കെത്തുന്നു; ഇന്ന് ചേർന്നത് 100 ഓളം പ്രവർത്തകർ
സ്വന്തം ലേഖകൻ കുറവിലങ്ങാട്: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.ബി. തമ്പി , ബി.ജെ.പി , ബി ഡി ജെ എസ് കടുത്തുരുത്തി നിയോജക മണ്ഡലം ഭാരവാഹികളായ…
Read More » -
തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തിൽ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച്.
ചെന്നൈ: തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു. 43 വയസായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുമായായിരുന്ന മഹേഷ് ചെന്നൈയിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ജൂണ്‍…
Read More » -
പീഡനം; സ്പോർട്സ് കോച്ചിനെതിരെ ഏഴു വനിത അത്ലറ്റുകള് കൂടി പരാതി നല്കി
ചെന്നൈ: ലൈംഗികാതിക്രമ കേസില്‍ പോക്സോ നിയമപ്രകാരം അറസ്റ്റിലായ സ്പോര്‍ട്സ് കോച്ചിനെതിരെ ഏഴ് വനിത അത്ലറ്റുകള് കൂടി പരാതി നല്കി. 19കാരിയുടെ പരാതിയില്‍ സ്പോര്‍ട്സ് അക്കാദമി ഹെഡ് കോച്ച്…
Read More » -
ധീരജവാന് നാടിന്റെ അന്ത്യാഞ്ജലി; സുബേദാര്‍ ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു
കോഴിക്കോട്: ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് നായിബ് സുബേദാര്‍ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്ക്കരിച്ചു. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. രാവിലെ…
Read More » -
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു; പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയും
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 101 രൂപ 01 പൈസയായി.…
Read More » -
ഏകീകൃത സിവില്‍ കോഡ്; നടപടി സ്വീകരിക്കണമെന്നു കേന്ദ്രത്തോട് കോടതി
ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നു ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരേപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ്…
Read More » -
തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം; 4000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കിറ്റെക്സ്
ഹൈദരാബാദ്: തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി കിറ്റെക്സ് പ്രഖ്യാപിച്ചു. കിറ്റെക്സ് എംഡി സാബു എം ജേക്കബും സംഘവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തെലങ്കാന വ്യവസായ…
Read More » -
കോളേജ് അധ്യാപക നിയമനത്തിന് ഇനി പിഎച്ച്ഡി നിർബന്ധം.
സര്‍വകലാശാലകളിലെ അധ്യാപക നിയമനത്തിന് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനൊപ്പം പി.എച്ച്.ഡി. കൂടി നിര്‍ബന്ധമാക്കി. 2021 – 22 അധ്യയന വര്‍ഷം മുതലാകും ഈ നിയമം പ്രബല്യത്തില്‍ വരിക. 2018…
Read More » -
നയം അംഗീകരിക്കാത്തവര്‍ക്ക് സേവനം തടയില്ലെന്ന് വാട്സ് ആപ്
ന്യൂഡല്‍ഹി: ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നത് വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്ന് വാട്സ് ആപ്. ഡല്‍ഹി ഹൈക്കോടതിയെ ആണ് വാട്സ് ആപ് ഇക്കാര്യം അറിയിച്ചത്.…
Read More » -
മുസ്ലിം വനിതകളുടെ സ്വകാര്യചിത്രങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ലേലം: എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കേസെടുത്തു.
മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ ലേലം നടത്തിയ മൊബൈല്‍ അപ്ലിക്കേഷനെതിരെ വനിതാ കമ്മിഷന് കേസെടുത്തു. മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ‘ഡീല്‍ ഓഫ് ദി ഡേ’ എന്ന്…
Read More » -
പാലത്തായി പീഡനം: സി.ബി.ഐ വേണമെന്ന ഹര്‍ജി പ്രതി പിന്‍വലിച്ചു
കൊച്ചി: പാലത്തായി പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ അദ്ധ്യാപകന് പത്മരാജന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയതിനെ തുടര്‍ന്നാണിത്. പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ച്…
Read More » -
രാജീവ് ചന്ദ്രശേഖറിന്റെ മന്ത്രി പദത്തില്‍ കേരള ഘടകത്തിന് അതൃപ്തി.
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ കേന്ദ്രമന്ത്രി പദവിയിലും കുമ്മനത്തെ ഉള്‍പ്പെടെ തഴഞ്ഞതിലും ബി.ജെ.പി കേരള ഘടകത്തിന് കടുത്ത അസംതൃപ്തി. കേരളത്തില്‍ ബി.ജെ.പിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് പ്രചാരണം നടത്തുന്ന ചാനലിെന്റ…
Read More » -
മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ കേന്ദ്രം നടത്തിയ സർപ്രൈസ് പ്രഖ്യാപനം: 23132 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു.
ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് 23,123 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പുതുതായി ചുമതലയേറ്റ മന്ത്രിമാരുടെ ആദ്യ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട…
Read More » -
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീർ ഭദ്ര സിംഗ് അന്തരിച്ചു.
ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീര്‍ഭദ്രസിങ് അന്തരിച്ചു. 87 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു. ഷിംല ഇന്ദിരാഗാന്ധി…
Read More » -
കൊടൈക്കനാലില്‍ സഞ്ചാരികള്‍ക്ക് പ്രവേശന വിലക്കില്ല; ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചിടും
കൊടൈക്കനാല്‍: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ തമിഴ്നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കൊടൈക്കനാലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അതേസമയം, ജനബാഹുല്യം കാരണം അധികൃതര്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതലാണ്…
Read More » -
3000 രൂപ വായ്പ മേടിച്ച് സ്മാർട്ട് ഫോൺ വാങ്ങി; യൂട്യൂബ് ചാനലിലൂടെ മൂന്നുമാസം കൊണ്ട് നേടിയ വരുമാനം 5 ലക്ഷം രൂപയിലധികം: ഐസക് മുണ്ട ഈറ്റിംഗ് എന്ന യൂട്യൂബ് ചാനലിൻറെ വളർച്ചയുടെ കഥ ആരെയും അത്ഭുതപ്പെടുത്തും.
ലോക്ക്ഡൗണ്‍ സമയത്ത് യൂട്യൂബ് ചാനല്‍ ആരംഭിച്ചവര്‍ നിരവധിയാണ്. പലരും വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങളിലൂടെ സ്വന്തം ചാനല്‍ വളര്‍ത്തി കൊണ്ട് വരുമ്ബോള്‍ ഏതാനും മാസങ്ങള്‍ കൊണ്ട് യൂട്യൂബില്‍ താരമായി…
Read More » -
മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിസഭയിലേക്ക്; 43 പേർ പുതുതായി സത്യപ്രതിജ്ഞ ചെയ്യും; മുതിർന്ന മന്ത്രിമാരടക്കം പുറത്തേക്ക്: സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് വൈകുന്നേരം ആറുമണിക്ക്.
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണി ഇന്നു വൈകിട്ട് ആറിന്. 43 പുതിയ മന്ത്രിമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. മലയാളിയായ രാജ്യസഭാംഗം രാജീവ്…
Read More » -
ഹായ് സന്ദേശത്തിൽ മനസ്സിടറി: യുവാവിന് നഷ്ടമായത് 30 ലക്ഷം രൂപ; ഹണിട്രാപ്പ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരു: ഹണിട്രാപ്പില്‍പ്പെടുത്തി യുവാവിനെ ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍. ബണ്ട്വാള്‍ സ്വദേശിനി തനിഷ രാജ്, കൊട്ട്യാട് കട്ടപ്പുനി മുഹമ്മദ്…
Read More »