India
-
പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്
ദില്ലി: പുരാനി നങ്കലില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഒന്‍പതുകാരിയുടെ മാതാപിതാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്…
Read More » -
ഫൈനലിൽ ലോക ചാമ്പ്യനോട് പൊരുതി തോറ്റെങ്കിലും ഗുസ്തിയിൽ രവികുമാറിൻറെ വെള്ളിക്ക് സ്വർണ്ണ തിളക്കം: ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ അഞ്ചാം മെഡൽ.
അഭിനവ് ബിന്ദ്രയ്ക്ക് ശേഷം വ്യക്തിഗത സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കുവാനാകാതെ രവി കുമാര്‍ ദഹിയ. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം…
Read More » -
കുളിമുറിയില്‍ വച്ച് പ്രസവിച്ച ശേഷം നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ പതിനാറുകാരിയും ഗർഭണിയാക്കിയ കാമുകനും അറസ്റ്റിൽ.
മുംബൈ: കുളിമുറിയിൽ നിന്നും പ്രസവിച്ച ശേഷം കുഞ്ഞിനെ ജനലീലൂടെ താഴേക്ക് വലിച്ചെറിഞ്ഞ പതിനാറുകാരിയും. പെൺകുട്ടിയെ ഗർഭണിയാക്കിയ 22 കാരനായ കാമുകനും അറസ്റ്റിറ്റിൽ. വിരാറിലെ വീടിന്റെ രണ്ടാം നിലയിലുള്ള…
Read More » -
പാലക്കാട് കാഞ്ഞിരപ്പുഴയിൽ നായ്ക്കളുമായി സഞ്ചരിക്കുന്ന ആയുധധാരികള്‍; മോഷ്ടാക്കള്‍ക്ക് പിന്നാലെ പാലക്കാട് വീണ്ടും ഭീതിപരത്തി സംഘം
പാലക്കാട്: കാഞ്ഞിരപ്പുഴയില്‍ ആയുധധാരികളായ സംഘം രാത്രി കാലങ്ങളിലിറങ്ങുന്നത് ജനങ്ങളെ ഭീതിയിലാക്കുന്നു. നായ്ക്കളുമായാണ് സംഘം യാത്ര ചെയ്യുന്നത്. വിവിധ കടകളിലും സ്ഥാപനങ്ങളിലുമുള്ള സിസിടിവികളില്‍ സംഘത്തിന്റെ ദൃശ്യം പതിഞ്ഞതോടെയാണ് നാട്ടുകാര്‍…
Read More » -
പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒളിമ്പിക്സ് ഹോക്കിയില്‍ വീരഗാഥ തീര്‍ത്ത് ഇന്ത്യ, ഇനി വെങ്കലത്തിളക്കം
ടോക്യോ: ഒളിമ്പിക്സ് ഹോക്കി വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ പരാജയപ്പെടുത്തി ഇന്ത്യയുടെ ചുണക്കുട്ടികള്‍ വീരഗാഥ തീര്‍ത്തു. 5-4 ആണ് സ്കോര്‍. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്.…
Read More » -
പെഗസസ്: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: പെഗസസ് ചാര സോഫ്റ്റ് വെയറിലൂടെ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടക്കം നൂറുകണക്കിന് ഫോണുകള്‍ ചോര്‍ത്തിയതില്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മാധ്യമപ്രവര്‍ത്തകരായ എന്‍.…
Read More » -
വോട്ടർ പട്ടികയെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നു: നിർണായക തീരുമാനം നടപ്പാക്കാൻ കേന്ദ്രസർക്കാർ.
തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റ് സമ്മേളനത്തിനിടെ ലോക്സഭയില്‍ നിയമമന്ത്രി കിരണ്‍ റിജ്ജിജുവാണ് ഇക്കാര്യം അറിയിച്ചത്. കള്ളവോട്ടുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആധാറുമായി വോട്ടര്‍പട്ടികയെ…
Read More » -
സെമി ഫൈനൽ പോരാട്ടത്തിൽ തകർപ്പൻ വിജയം നേടി രവികുമാർ ; ഇന്ത്യ 4–ാം മെഡൽ ഉറപ്പിച്ചു
ടോക്കിയോ: ഒളിംപിക്സിൽ ഇന്ത്യയ്ക്ക് നാലാം മെഡൽ ഉറപ്പിച്ച് പുരുഷ വിഭാഗം ഗുസ്തിയിൽ രവികുമാർ ദാഹിയ ഫൈനലിൽ. ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിലാണ് രവികുമാർ ദാഹിയ ഫൈനലിൽ കടന്നത്.…
Read More » -
ബൈജൂസ് ആപ്പിനെതിരെ ക്രിമിനൽ കേസ്: കേസെടുത്തത് മുംബൈപോലീസ്; ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.
മുംബൈ: പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് ആപ്പിനെതിരെ മുംബൈ പോലീസ് കേസെടുത്തു. ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രനെതിരെയാണ് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് മുംബൈ ഏരി…
Read More » -
‘ലിഗമെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായി, ഓപ്പറേഷന് ചെയ്താല്‍ കാല് ചെറുതാകും’ : 21 വർഷം വേദന സഹിച്ചു. വെളിപ്പെടുത്തി മമ്മൂട്ടി
ദക്ഷിണേന്ത്യയില്‍ ആദ്യമായി സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്നതിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ മമ്മൂട്ടി പറഞ്ഞത് സ്വന്തം അനുഭവകഥ. ഇടതുകാലിന്റെ ലിഗമന്റ് പൊട്ടിയി്ട് 21 വര്‍ഷമായെന്ന് മമ്മൂട്ടി വെളിപ്പെടുത്തി. അത്…
Read More » -
ടോക്കിയോയില്‍ വീണ്ടും പെണ്‍കരുത്ത്: ബോക്സിംഗില്‍ ലവ്ലിനയ്ക്ക് വെങ്കലം
ടോക്കിയോ: ഒളിംപിക്സ് ഇടിക്കൂട്ടില്‍ ഇന്ത്യയുടെ ലവ്ലിന ബോര്ഗോഹെയ്ന് വെങ്കലത്തോടെ മടക്കം. വനിതാ ബോക്സിംഗ് 69 കിലോ വിഭാഗം സെമിയില്‍ ലോകം ഒന്നാം നമ്ബര്‍ താരം തുര്‍ക്കിയുടെ ബുസേനസാണ് ലവ്ലിനയെ…
Read More » -
ടിക്കറ്റിന് കാല് ലക്ഷത്തിലേറെ തുക, പ്രവാസികള്‍ക്ക് നാളെ മുതല്‍ യുഎഇയിലേക്ക് മടങ്ങാം
ദുബായ്: യാത്രാവിലക്കില്‍ ഇളവ് വന്നതോടെ പ്രവാസികള്‍ക്ക് നാളെ മുതല്‍ യുഎഇയിലേക്ക് മടങ്ങാം. കാല് ലക്ഷത്തിലേറെ രൂപയാണ് ഒരു യാത്രക്കാരന് കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഈടാക്കുന്നത്. യുഎഇ അംഗീകരിച്ച വാക്സിന്റെ…
Read More » -
ഒമ്പത് വയസുകാരിയെ ബലാത്സംഘം ചെയ്തുകൊന്ന സംഭവം; പൊലീസിന് നേരെ ഗുരുതര ആരോപണവുമായി മാതാവ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദലിത് ബാലികയെ ബലാത്സംഘം ചെയ്തു കൊന്ന സംഭവത്തില്‍ പൊലീസിന് നേരെ ഗുരുതര ആരോപണവുമായി കുടുംബം. പൊലീസ് പ്രതികള്‍ക്ക് കൂട്ട് നിന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട്…
Read More » -
ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍
ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 86.65 മീറ്റര്‍ താണ്ടിയാണ് ഫൈനല്‍ ഉറപ്പിച്ചത്. നീരജ്…
Read More » -
സിഗ്നൽ ലംഘിച്ച് വാഹനം ഓടിച്ചു: ടാക്സി ഡ്രൈവറായ യുവാവിനെ പെരുവഴിയിൽ പൊതിരെ തല്ലിയ യുവതിയുടെ വീഡിയോ വൈറൽ; യുവതിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തം; വീഡിയോ ദൃശ്യങ്ങൾ കാണാം
ലക്നൗ : സിഗ്നല്‍ ലംഘിച്ച് വാഹനം ഓടിച്ചതിന് ടാക്സി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം. ലക്നൗ കൃഷ്ണനഗറിലെ നഹാരിയ ചൗഹാര ട്രാഫിക് സിഗ്നലില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കാല്‍നടയാത്രക്കാര്‍ക്കുള്ള…
Read More » -
പോലീസ് കസ്റ്റഡിയിൽ ആഫ്രിക്കൻ പൗരൻ മരിച്ച സംഭവം: ബംഗളുരുവിൽ ആഫ്രിക്കൻ വംശജരുടെ പ്രതിഷേധം അക്രമാസക്തമായി; അടിച്ചമർത്തി പോലീസ്; വീഡിയോ ദൃശ്യങ്ങൾ കാണാം.
ബെംഗലുരുവില്‍ നിരോധിത മരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായ കോംഗോ സ്വദേശിയുടെ മരണത്തിന് പിന്നാലെ പ്രതിഷേധം ഇരമ്ബുന്നു. ജോയല്‍ മാലു എന്ന ഇരുപത്തിയേഴുകാരനായ വിദ്യാര്‍ത്ഥിയേയാണ് ഞായറാഴ്ച കര്‍ണാടക പൊലീസ്…
Read More » -
രാജ്യത്തെ അംഗീകാരമില്ലാത്ത 24 വ്യാജ സര്‍വകലാശാലകളെ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍, ഏറ്റവും കൂടുതല്‍ ഉത്തർ പ്രദേശിൽ
ന്യൂഡല്‍ഹി: രാജ്യത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍ 24 എണ്ണമുണ്ടെന്ന് കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ ചോദ്യത്തിന് ഉത്തരമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് ആണ് തിങ്കളാഴ്ച…
Read More » -
കശ്മീരിലെ ബന്ദിപ്പോറയില്‍ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ബന്ദിപ്പോറ: ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബന്ദിപ്പോറയിലെ ചന്ദാഗി ഏരിയയിലാണ് ഏറ്റുമുട്ടല്‍ പുരോഗമിക്കുന്നത്. സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പ്രദേശം വളഞ്ഞ്…
Read More » -
സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്നറിയാം
തിരുവനന്തപുരം: സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാര്‍ഥികള്‍ വര്‍ഷം മുഴുവന്‍ എഴുതിയ പരീക്ഷയുടെ…
Read More »