India
-
സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു.
ബെംഗളൂരു: കന്നഡ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്നാട് സ്വദേശി വിവേക് (28) ആണ് മരിച്ചത്. രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തിലാണ് സംഭവം. ‘ലവ് യു…
Read More » -
പ്ലസ് വണ്‍ പ്രവേശനം; 58% സംവരണം തുടരാന്‍ നിയമോപദേശം.
തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ 58 ശതമാനം സംവരണം നിലനിര്‍ത്തി പ്രവേശന നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാറിന് അഡ്വക്കറ്റ് ജനറലിെന്റ നിയമോപദേശം. മുന്നാക്ക സംവരണത്തിനായി കഴിഞ്ഞ വര്‍ഷം…
Read More » -
ബോളിവുഡ് നടന് അനുപം ശ്യാം അന്തരിച്ചു.
മുംബൈ: ബോളിവുഡ് നടന് അനുപം ശ്യാം അന്തരിച്ചു. 63 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു നാലു ദിവസം മുന്‍പ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച…
Read More » -
ഫ്രീയായി കൊടുത്തിട്ടും ഫലം കണ്ടില്ല: മാൻഹോഴ്സ് കോണ്ടങ്ങൾ ഇന്ത്യൻ വിപണി വിഹിതത്തിൻറെ 32 ശതമാനവും കയ്യടക്കി ഒന്നാമതെത്തിയത് ഈ പരസ്യ തന്ത്രത്തിലൂടെ; അറിയാം ഇന്ത്യൻ ഉപഭോക്താക്കളുടെ മനസ്സിലിരിപ്പ്.
കോണ്ടം എന്നാല്‍ ഗര്‍ഭനിരോധനവും ജനസംഖ്യാനിയന്ത്രണവും മാത്രമാണെന്ന് കരുതുന്ന, ലൈംഗികതയെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുന്ന ഒരു ജനതയോട് കോണ്ടം എന്നാല്‍ ആനന്ദം കണ്ടെത്താനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണെന്ന് വിളിച്ചുപറഞ്ഞ ബ്രാന്‍ഡാണ്…
Read More » -
പാർട്ടിയിൽ എത്തുന്ന പെണ്‍കുട്ടികളെ മയക്കാനും ലൈംഗീകചൂഷണം ചെയ്യാനുമുപയോഗിക്കുന്ന ‘ആനന്ദഗുളിക’യുമായി യുവാവ് അറസ്റ്റില്‍.
തൃശൂര്‍: ഡിജെ പാര്‍ടികളിലെത്തുന്ന പെണ്‍കുട്ടികളുള്‍പ്പെടെ മയക്കാനും അതുവഴി ലൈംഗികചൂഷണത്തിനും ഉപയോഗിക്കുന്ന മെത്തഡിന്‍ ഗുളികകള്‍ കേരളത്തിലും. മണവും രുചിയുമില്ലാത്ത ഈ ഗുളികകള്‍ ജ്യൂസില്‍ കലക്കി നല്‍കിയാണ് മയക്കുന്നത്. ബംഗളൂരുവില്‍നിന്നാണ്…
Read More » -
കാലിടറി കുഞ്ഞാലിക്കുട്ടി; മുസ്ലീം ലീഗില്‍ നടക്കുന്നത് കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം ഇല്ലാതാകുന്ന സംഭവങ്ങള്‍
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം ഇല്ലാതാകുന്ന തരത്തിലുള്ള സംഭവങ്ങളാണ് മുസ്ലീം ലീഗില്‍ നടക്കുന്നത്. പരസ്യമായി തന്നെ അഴിമതിക്കാരനെന്ന് ആക്ഷേപിച്ച മുഈനലി തങ്ങള്‍ക്കെതിരെ ചെറിയ നടപടി പോലും സ്വീകരിക്കാനാകാത്തത് കുഞ്ഞാലികുട്ടിയുടെ…
Read More » -
ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് സ്വർണം:ജാവലിന്‍ ത്രോയിൽ ഇന്ത്യയ്ക്ക് വേണ്ടി നീരജ് ചോപ്രാ സ്വർണ മെഡൽ നേടി.
ഒളിമ്ബിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. ഒളിമ്ബിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ നേട്ടമാണ് നീരജ് ഇതോടെ സ്വന്തമാക്കിയത്. ആദ്യ…
Read More » -
രോഗവ്യാപനത്തോത് കൂടുതല്‍ മധ്യപ്രദേശില്‍ ; കേരളം അടക്കം 10 സംസ്ഥാനങ്ങളില്‍ ആര്-വാല്യു ദേശീയ ശരാശരിക്കും മുകളില്‍.
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് രോഗ വ്യാപനത്തോത് ( ആര് – വാല്യു) ഉയരുന്നു. കഴിഞ്ഞമാസം ഇത് 0.93 ആയിരുന്നു. ഇപ്പോള്‍ ഇത് 1.01 ആയി ഉയര്‍ന്നു.…
Read More » -
ഒറ്റ ഡോസ് കോവിഡ് വാക്സിനും ഇന്ത്യയിലേക്ക്: ജോൺസൻ ആൻഡ് ജോൺസന് അനുമതി.
ന്യൂഡല്‍ഹി: പ്രമുഖ അമേരിക്കന്‍ കമ്ബനിയായ ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. ഇന്നലെയാണ് ഉപയോഗത്തിന് അനുമതി തേടി ജോണ്സണ്…
Read More » -
വൈദ്യുതി നിയമഭേദഗതിക്കെതിരെ ആഗസ്റ്റ് പത്തിന് വൈദ്യുതി ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക്
സ്വന്തം ലേഖകൻ കോട്ടയം : ജൂലൈ19നു തുടങ്ങിയ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ വൈദ്യുതി (ഭേദഗതി )ബിൽ 2021 പാസ്സാക്കുമെന്ന് കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 10ന്…
Read More » -
‘കിരണ്‍കുമാറിനെ പുറത്താക്കിയത് ചട്ടമനുസരിച്ച്’; വിസ്മയ കേസിലെ നടപടിയില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു.
കൊല്ലം: എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പുറത്താക്കിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കൊല്ലത്ത് വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളെ…
Read More » -
ജാതിവെറി: കോയമ്പത്തൂരിൽ ദളിത് ഉദ്യോഗസ്ഥനെ കാല് പിടിപ്പിച്ചു.
ചെന്നൈ: വീണ്ടും തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ദളിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കൊണ്ട് മേല്ജാതിക്കാരനായ ഒരാളുടെ കാല് പിടിപ്പിച്ച ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ട് വൃദ്ധനായ ഈ ദളിത് ഉദ്യോഗസ്ഥന് സവര്‍ണജാതിക്കാരനായ ഒരാളുടെ കാല്…
Read More » -
‘കൊവിഡ് മാനദണ്ഡം ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാക്കി’; മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്
കോഴിക്കോട്: കൊവിഡ് മാനദണ്ഡം പാലിക്കാത്തതിന് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ എലത്തൂര്‍ പൊലീസ് കേസെടുത്തു. മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന…
Read More » -
ഫോൺ വിളിക്കുന്നതിനിടെ ബ്ലൂടൂത്ത് ഹെഡ് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം: സംഭവം രാജസ്ഥാനിൽ.
ജയ്പുര്‍: ബ്ലൂടൂത്ത് ഹെഡ്ഫോണ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്പുര്‍ ജില്ലയിലാണ് സംഭവം നടന്നത്. യുവാവ് ബ്ലൂടൂത്ത് ഹെഡ്ഫോണ് ഉപയോഗിച്ച് കോള്‍ ചെയ്യവേ അത് പൊട്ടിത്തെറിക്കുകയായിരുന്നു. ഉദയ്പുരിയ…
Read More » -
രാഹുൽ ഗാന്ധി രാജ്യത്തിന്റെ നേതാവാണെന്ന് വിശ്വസിക്കുന്നത് അദ്ദേഹം മാത്രം ;ഗാന്ധി കുടുംബം പാർട്ടിയെ അവരുടെ സാമ്രാജ്യമായാണ് കാണുന്നത് :രാഹുൽ ഗാന്ധിയെ വിമർശിച്ച് ബി.ജെ.പി നേതാവ്
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഉത്തർപ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ്. രാഹുൽ ഗാന്ധി രാജ്യത്തിന്റെ നേതാവാണെന്ന് വിശ്വസിക്കുന്നത് രാഹുൽ മാത്രമാണെന്ന്…
Read More » -
യുഎഇ സര്‍വീസ് തുടങ്ങി; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി
കരിപ്പൂര്‍ :കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച യുഎഇ വിമാന സര്‍വീസുകള്‍ വ്യാഴാഴ്ച പുനരാരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി. വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് കരിപ്പൂരില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ…
Read More » -
കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുന്ന നൂതന ഉപകരണം ‘വൈറോഗാര്‍ഡു’മായി ബയോക്സി മെഡികെയര്‍
സ്വന്തം ലേഖകൻ കൊച്ചി: ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍, മാളുകള്‍, ട്രെയിനുകള്‍ തുടങ്ങി മനുഷ്യ സഞ്ചാരമുള്ള വലിയ ഇടങ്ങളില്‍ കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുവാന്‍ സാധിക്കുന്ന നൂതന ഉപകരണമായ വൈറോഗാര്‍ഡ് വിപണിയില്‍. പൂനെ…
Read More » -
ഐ.എസ്.ആര്.ഒ കേസ്: ആര്.ബി. ശ്രീകുമാര്‍ വ്യക്തിവിരോധം തീര്‍ത്തതാണെന്ന് നമ്പി നാരായണന്റെ മൊഴിയുണ്ടെന്ന് സി.ബി.ഐ
കൊച്ചി: ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.ബി. ശ്രീകുമാര്‍ ഐ.എസ്.ആര്.ഒ ചാരക്കേസിലൂടെ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നെന്ന് നമ്ബി നാരായണെന്റ മൊഴിയുണ്ടെന്ന് സി.ബി.ഐ ഹൈകോടതിയില്‍. ബന്ധുവിന് ജോലിക്ക് ശ്രമിച്ചിട്ട്…
Read More » -
പെട്ടിമുടി ദുരന്തത്തിന് ഒരാണ്ട്: സര്‍ക്കാരിന്റെ ധനസഹായം കിട്ടാത്തവർ ഇനിയും.
തിരുവനന്തപുരം: കേരളത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. ലയങ്ങളില്‍ ഉറങ്ങിക്കിടന്ന 70 പേരുടെ ജീവനാണ് അന്നത്തെ ഉരുള്‍പൊട്ടല്‍ കവര്‍ന്നത്. അപകടത്തില്‍ മരിച്ചവരും കാണാതായവരുമായ…
Read More » -
കണ്ണൂരില്‍നിന്ന് യുഎഇയിലേക്ക് ഇന്ന് മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കും; 15 മിനിട്ടിനകം കോവിഡ് പരിശോധന
കണ്ണൂര്‍: ഇന്ത്യന്‍ യാത്രാ വിമാനങ്ങള്‍ക്ക് യുഎഇ അനുമതി നല്‍കിയതോടെ കണ്ണൂരില്‍നിന്നുള്ള സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. കൊച്ചിയില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ കഴിഞ്ഞ ദിവസം പുനരംരാഭിച്ചതിന് പിന്നാലെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍…
Read More »