കോവിഡ് പ്രതിസന്ധി: സംരംഭക വായ്പകൾക്ക് ഒരു വർഷം മൊറട്ടോറിയയും ആവശ്യക്കാർക്ക് 20 ശതമാനം അധിക വായ്പയും; ...

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ (കെഎഫ്‌സി) നിന്ന് എടുത്ത ചെറുകിട സംരംഭക വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബജറ്റില്‍ ഇതു പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 30 വരെ ഇടപാടുകാര്‍ക്ക് അപേക്ഷിക്കാമെന്നും 2021...

പെരിയ ഇരട്ട കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സർക്കാർ സർവീസിൽ താൽക്കാലിക നിയമനം: ആരോപണവുമായി യൂത്ത് കോൺഗ്രസ്.

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നല്‍കിയതിനെ ചൊല്ലി വിവാദം ശക്തമാകുന്നു. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്കാണ് നിയമനം നല്‍കിയത്. കല്യോട്ടെ...

കേരളത്തിലെ കോൺഗ്രസ്സ് സംഘടനാ സംവിധാനത്തിൽ അടിമുടി മാറ്റം വരുത്താൻ ഒരുങ്ങി കെ സുധാകരൻ: ബൂത്ത് കമ്മിറ്റിക്ക്...

തിരുവനന്തപുരം: ഒരു വശത്ത് പിണറായി വിജയനുമായി നോ കോംപ്രമൈസ് നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായിയുമായി കോര്‍ത്തു കൊണ്ട് മുന്നോട്ടു പോകുമ്ബോള്‍ തന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായും അദ്ദേഹം മുന്നോട്ടു പോകുകയാണ്....

“കാരക്കൂട്ടിൽ ദാസനും, കീലേരി അച്ചുവും”: പിണറായി – സുധാകരൻ വാക് പോരിനെ പരിഹസിച്ച് ബിജെപി സംസ്ഥാന...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വാക്പോരിൽ പ്രതികരിച്ച് ബിജെപി. ആയിരം കോടിയിലധികം വരുന്ന മരംകൊള്ള മറയ്ക്കാനുള്ള ഒന്നാംതരം കൗശലമാണിതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ശനിയാഴ്ച സുധാകരന്റെ...

പ്ര​തി​യെ പിടികൂടുന്നതിനിടയിൽ പി​താ​വ് എ​സ്‌ഐ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു

കോ​ട്ട​യം: മണിമലയിൽ വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ പ്ര​തി​യു​ടെ പി​താ​വ് എ​സ്‌ഐ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. മ​ണി​മ​ല എ​സ്‌ഐ വി​ദ്യാ​ധ​ര​നാ​ണ് തലയ്ക്ക് ഗുരുതരമായി വെ​ട്ടേ​റ്റ​ത്. വെട്ടേറ്റ എസ്.ഐ വി​ദ്യാ​ധ​ര​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു....

മണിമലയിൽ വധശ്രമക്കേസ് പ്രതിയുടെ പിതാവ് എ.എസ്.ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു: ഗുരുതരാവസ്ഥയിലായ എ.എസ്.ഐ മെഡിക്കൽ കോളേജിൽ ചികിത്സ തേടി

മണിമല: അത് ശ്രമം കേസ് പ്രതിയെ പിടികൂടാനെത്തിയ എസ്.ഐയെ പ്രതിയുടെ പിതാവ് വടിവാളിന്. വെട്ടിപ്പരിക്കേൽപിച്ചു.വധശ്രമ കേസിലെ പ്രതിയായ അജീഷിനെ പിതാവ് പ്രസാദാണ് എസ് ഐയെ വിദ്യാധരനെ ആക്രമിച്ചത്. മണിമലസ്റ്റേഷനിലെ ഗ്രേഡ് എസ് ഐ...

“കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുക എന്ന്” : സുധാകരനെതിരായി ആരോപണങ്ങളുന്നയിച്ച മുഖ്യമന്ത്രിയെ സിനിമ ഡയലോഗ് വെച്ച് ട്രോളി...

കെ സുധാകരന്‍റെ ആരോപണങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണങ്ങളില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായി വിജയന്‍റെ ആരോപണങ്ങള്‍ക്ക് സുധാകരന്‍ നാളെ മറുപടി പറയാമെന്ന് അറിയിച്ചതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍...

പെൺ സുഹൃത്തിനോട് സംസാരിച്ചതിന് വിദ്യാർഥികളെ വസ്ത്രമുരിഞ്ഞ് കെട്ടിയിട്ട് മർദിച്ചു: സംഭവം കുമളിയിൽ.

കുമളി : പെൺസുഹൃത്തിനോടു സംസാരിച്ചതിന് വിദ്യാർഥികളെ കെട്ടിയിട്ട് മർദിച്ചു. വ്യാഴാഴ്ച വൈകിട്ട് കുമളി റോസാപ്പൂക്കണ്ടത്താണ് സംഭവം. പെൺസുഹൃത്തിനോട് സംസാരിച്ചത് ചോദ്യം ചെയ്ത് അഞ്ചംഗസംഘം പതിനാറും പതിനേഴും വയസ്സുള്ള 2 വിദ്യാർഥികളെയാണ് കെട്ടിയിട്ട് മർദിക്കുകയും,...

രാജ്യദ്രോഹക്കുറ്റം; അന്വേഷണ സംഘത്തിന് മുന്നില്‍ ഐഷ സുല്‍ത്താന ഇന്ന് ഹാജരാകും

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പൊലീസിന് നിര്‍ദേശം...

കുട്ടികളിൽ സന്തോഷം പടർത്തി സർപ്രൈസ് കിറ്റുമായി കൊച്ചിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ: വീട്ടുമുറ്റത്ത് സർപ്രൈസ് കിറ്റെത്തിയ സന്തോഷത്തിൽ കുട്ടികളും

കൊച്ചി: സർക്കാരിൻ്റെ കിറ്റും വിതരണവും രാഷ്ട്രീയവും ചർച്ചയാകുന്ന നാട്ടിൽ കിറ്റിൽ സർപ്രൈസ് ഒളിപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ.പള്ളിപ്പുറം പഞ്ചായത്തിലെ ചെറായിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നോബല്‍കുമാറിന്റെ നേതൃത്വത്തിലാണ് വീടുകളിൽ കിറ്റ് എത്തിക്കുന്നത്. നോട്ട് ബുക്ക്,...

സംസ്ഥാനത്തെ ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു

കൊച്ചി: സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും ബാറുകളിലും ഇനി മുതല്‍ രണ്ട് നിരക്കിലായിരിക്കും മദ്യവില്‍പ്പന. ലോക്ക്ഡൗണ്‍ കാലത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നത് മൂലമുണ്ടായ സാമ്ബത്തിക നഷ്ടം മറികടക്കാനാണ്...

കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ കൂടുതല്‍ കവര്‍ച്ച പണം കണ്ടെത്തി

തൃശൂര്‍: കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ കൂടുതല്‍ കവര്‍ച്ച പണം കണ്ടെത്തി. കണ്ണൂരില്‍ നിന്നും ഏഴര ലക്ഷം രൂപയാണ് പോലീസ് കണ്ടെടുത്തത്. പ്രതികളായ ബഷീര്‍,റൗഫ്,സജീഷ് എന്നിവരെ ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ...

മകന് ഫോൺ വാങ്ങി നൽകി.നഷ്ട്ടമായത് ലക്ഷങ്ങൾ

ആലുവ: ഓൺലൈൻ പഠിത്തത്തിനായി ഫോണ്‍ നല്‍കിയ അമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. സംഭവം ദൂരെ എങ്ങുമല്ല ആലുവയിലാണ്. ഓണ്‍ലൈണ്‍ പഠിത്തത്തിനിടെ ഒമ്ബതാം ക്ലാസുകാരന്‍ ഒന്നരമാസം ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ അമ്മയുടെ അക്കൗണ്ടില്‍ നിന്ന് പൊടിച്ചത് മൂന്നു...

സ്കൂളുകൾ തുറക്കുന്നതിൽ കേന്ദ്ര സർക്കാർ വ്യക്ത വരുത്തി.

ന്യൂഡല്‍ഹി: സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍ .അദ്ധ്യാപകരില്‍ ഭൂരിഭാഗവും വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കൊവിഡ് ബാധിക്കുന്നതിനെക്കുറിതച്ചുള്ള പഠനഫലങ്ങള്‍ ലഭ്യമായതിനും ശേഷമേ സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂവെന്ന് കേന്ദ്ര...

ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ: നിയന്ത്രണങ്ങൾ ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: കോവിഡ് വ്യാപനം ഇനിയും നിയാന്ത്രാണീതീതമാകാത്തതിനാൽ ഇന്നും നാളെയും സം​സ്ഥാ​ന​ത്ത്​ സ​മ്പൂർണ ലോ​ക്​​ഡൗ​ണ്‍. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ര്‍​ശ​ന സു​ര​ക്ഷ​യും പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ മു​മ്പ്​ ന​ല്‍​കി​യ ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​കി​ല്ല. വി​ല​ക്ക് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ...

കോവിഡ്: അതി വ്യാപന ശേഷിയുള്ള മൂന്നാം തരംഗത്തിന് സാധ്യത.

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാം തരംഗത്തേക്കാൾ വ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന് സാധ്യത ഉള്ളതിനാൽ മൂന്നാംതരംഗത്തിന് സാദ്ധ്യതയുണ്ടന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ അങ്ങനെയൊന്നില്ല....

അധ്യാപകർ വാക്സിനെടുത്തോട്ടെ: സ്കൂളുകൾ തുറക്കാം: രണ്ടു വർഷത്തിന് ശേഷം സ്കൂൾ തുറക്കാൻ കളമൊരുങ്ങുന്നു

ന്യൂഡൽഹി: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറക്കാൻ വഴിയൊരുങ്ങുന്നു.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകളിലെ ക്ലാസുകള്‍ എങ്ങു തുടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ. അദ്ധ്യാപകരില്‍ ഭൂരിഭാഗവും വാക്‌സിന്‍...

വിമർശനങ്ങളിൽ ഒരു ബേജാറും ഇല്ല; മുഖ്യമന്ത്രിക്ക് നാളെ പത്രസമ്മേളനം വിളിച്ച് മറുപടി നൽകും: കെപിസിസി പ്രസിഡൻറ് കെ...

തിരുവനന്തപുരം: തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിക്ക് ഉടന്‍ മറുപടി പറയണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും നാളെ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. ബ്രണ്ണന്‍ കോളേജിലെ സംഘര്‍ഷത്തിനിടെ...

രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്: എഐസിസി ജനറൽ സെക്രട്ടറിയായി നിയമിക്കാൻ പദ്ധതിയിട്ട് കോൺഗ്രസ്; കെ വി...

ന്യൂഡൽഹി: രമേശ് ചെന്നിത്തല കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക്. പഞ്ചാബിന്റേയോ ഗുജറാത്തിന്റെയോ ചുമതലയോടെ ജനറൽ സെക്രട്ടറി പദം നൽകിയേക്കും. ഇന്നു നടന്ന കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി ഇക്കാര്യം രമേശ് ചെന്നിത്തലയെ അറിയിച്ചു. കെ.വി. തോമസിനെ...

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻറെ മാതാവ് അന്തരിച്ചു; ഖബറടക്കം ഇന്ന് രാത്രി തന്നെ: അവസാനമായി...

മലപ്പുറം: ഉത്തര്‍ പ്രദേശ് ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മാതാവ് മരിച്ചു. വേങ്ങര പൂച്ചോലമേട്ടിലെ ഖദീജക്കുട്ടി (91) ആണ് മരിച്ചത്. വാര്‍ധ്യക സഹജമായ ഒട്ടേറെ അസുഖങ്ങളുണ്ടായിരുന്ന മാതാവിനെ കാണാന്‍ സുപ്രീംകോടതിയുടെ അനുമതിയോടെ...