ചൂണ്ടയിടാനെന്ന വ്യാജേനെ എക്‌സൈസ് സംഘം എത്തി: പറമ്പുകര കോളനിയിലെ ചാരായം വാറ്റുകാരൻ കുടുങ്ങി

മണർകാട്: പാക്കറ്റ് ചാരായത്തിൽ നിന്നും വാറ്റ് ചാരായത്തിലേയ്ക്കു മാറിയ ചാരായം വാറ്റുകാരൻ പെരുമാൾ രാജൻ പിടിയിൽ. മണർകാട് പറമ്പുകര കോളനി കേന്ദ്രീകരിച്ച് വ്യാജ വാറ്റ് നടത്തിയ പെരുമാൾ രാജനെയാണ് എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ...

സ്ത്രീധനവിപത്തിനെതിരെ എൻജിഒ യൂണിയൻ ജാഗ്രതാ സദസ്സ് നടത്തി

സ്വന്തം ലേഖകൻ കോട്ടയം: വിലപേശലല്ല വിവാഹം, അവൾ നാടിന്റെ അഭിമാനം, അവളോടൊപ്പം എന്ന ആശയവുമായി സ്ത്രീകളുടെ സജീവപങ്കാളിത്തത്തോടെകേരള എൻ.ജി.ഒ. യൂണിയൻ സർക്കാർ ഓഫീസുകൾക്കു മുന്നിൽ ജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ചു. കോട്ടയം സിവിൽ സ്റ്റേഷനുമുന്നിൽ സംഘടിപ്പിച്ച ജാഗ്രതാസദസ്...

ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ഓരോ ദളിത് കുടുംബങ്ങൾക്കും 10 ലക്ഷം രൂപ ധനസഹായം: വമ്പൻ പ്രഖ്യാപനവുമായി തെലുങ്കാന...

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഓരോ ദളിത് കുടുംബങ്ങൾക്കും 10 ലക്ഷം രൂപ ധനസഹായം ആണ് തെലുങ്കാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ആണ് പദ്ധതി പ്രഖ്യാപനത്തിന് പിന്നിൽ. 11900 കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ സർക്കാർ സഹായം...

എൻ.സി.പി പനച്ചിക്കാട് മണ്ഡലം കമ്മിറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: എൻ.സി.പി പനച്ചിക്കാട് മണ്ഡലം കമ്മറ്റി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സ്മാർട്ട്‌ഫോൺ വിതരണം ചെയ്തു. എൻ.സി.പി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് നിബു കോയിത്ര നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് സോബി...

അർജുൻ ആയങ്കി സ്വർണക്കടത്തു കേസിൽ അറസ്റ്റിൽ: അറസ്റ്റ് രേഖപ്പെടുത്തിയത് 9 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനു...

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കൊച്ചിയിലെ കസ്റ്റംസ് സംഘമാണ് അര്‍ജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്‍പത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍...

ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞതിന് ജയിലിൽ പോയ അർജുൻ ആയെങ്കിക്ക് സിപിഎം സ്വീകരണം നൽകി: ചിത്രങ്ങൾ സഹിതം...

അര്‍ജുന്‍ ആയങ്കിയുടെ സിപിഐഎം ബന്ധം ആരോപിച്ച് വീണ്ടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ജയിലില്‍ പോയതിന് തിരിച്ചിറങ്ങിയപ്പോള്‍ പ്രാദേശിക സിപിഐഎം നേതൃത്വം...

ഒറ്റ രാത്രികൊണ്ട് ഒറ്റുകാരൻ ആക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല; പരസ്യമായി പ്രതികരിക്കേണ്ടി വരും: ഡി വൈ...

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ താനടക്കമുള്ളവരെ തള്ളിപ്പറഞ്ഞ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരെ മുന്നറിയിപ്പുമായി ആകാശ് തില്ലങ്കേരി. ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും നുണപ്രചരണം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി...

ഭാര്യമാരെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന് എ ജീസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതികൾക്കായി തിരച്ചിൽ: ആക്രമണം നടന്നത്...

തിരുവനന്തപുരം: രാത്രി കുടുംബസമേതം നടക്കാനിറങ്ങിയ എജീസ് ഓഫീസ് ഉദ്യോഗസ്ഥരെ അക്രമിസംഘം വെട്ടിപരിക്കേല്‍പ്പിച്ചു. ഉത്തരേന്ത്യക്കാരായ രണ്ട് പേര്‍ക്കാണ് വെട്ടേറ്റത്. ഭാര്യമാരെ കടന്നുപിടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രമം ഉണ്ടായത്. ഇന്നലെ രാത്രി കുടുംബസമേതം നടക്കാനിറങ്ങിയപ്പോഴാണ് പേട്ടയില്‍...

സുഹൃത്ത് ബലാത്സംഗത്തിനിരയായി; കേസ് അട്ടിമറിക്കാൻ വനിതാ കമ്മീഷനും പോലീസും ശ്രമിക്കുന്നു : ഗുരുതര ആരോപണവുമായി കായികതാരം മയൂഖ...

ബലാത്സംഗക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി. കൂട്ടുകാരി നല്‍കിയ പീഡന പരാതി അട്ടിമറിക്കാന്‍ പൊലീസും വനിതാ കമ്മിഷനും ശ്രമിച്ചെന്നാണ് ആരോപണം. വാര്‍ത്താസമ്മേളനത്തിലാണ് മയൂഖ ജോണി ഗുരുതര ആരോപണം ഉന്നയിച്ചത്. പീഡനക്കേസിലെ...

കൊവിഡ് പ്രതിരോധ മരുന്നെന്ന പേരിൽ വിഷം നൽകി: തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തി; രണ്ടു പേർ...

ചെന്നൈ : കൊവിഡ്​ പ്രതിരോധ മരുന്നെന്ന പേരില്‍ വിഷം നല്‍കി ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ രണ്ടുപേര്‍ അറസ്​റ്റില്‍. തമിഴ്​നാട്ടി​ലെ ഈറോഡിലാണ്​ സംഭവം. ഈറോഡ്​ സ്വദേശിയായ കറുപ്പണ്ണകൗണ്ടറുടെ കുടുംബത്തിനാണ്​ ദാരുണാനുഭവം​. കറുപ്പണ്ണകൗണ്ടറുടെ ഭാര്യ മല്ലിക,...

ബാറുകൾ ഇന്നുമുതൽ തുറക്കും: വിദേശ മദ്യം വിൽക്കില്ല; ബിയറും വൈനും മാത്രം പാഴ്സലായി നൽകും.

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം. ബാറുകളില്‍ മദ്യവില്‍പ്പന ഉണ്ടാകില്ല. ബിയറും വൈനും മാത്രം പാഴ്‌സലായി വില്‍ക്കാനാണ് തീരുമാനം. ബെവ്കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വില 15 ശതമാനം വരെ വര്‍ധിപ്പിച്ചതിന്റെ...

തിരുവനന്തപുരം ചാക്കയിൽ യുബർ ഡ്രൈവറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി: സംഭവത്തിൽ രണ്ടു പ്രതികൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയിൽ താമസ സ്ഥലത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യൂബർ ഡ്രൈവർ സമ്പത്തിനെയാണ് ചാക്കയിലെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ കഴുത്തിലും കാലിലും കുത്തേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ...

രാജ്യത്ത് കൊവിഡ് കേസുകൾ അരലക്ഷത്തിൽ താഴെ: രാജ്യത്ത് കൊവിഡ് ഭീതിയും അകലുന്നു

ന്യൂഡൽഹി: രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 46,148 പുതിയ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്ത പ്രതിദിന മരണ സംഖ്യ 979 ആണ്. തുടർച്ചയായ 75 ദിവസങ്ങൾക്കുശേഷമാണ് രാജ്യത്തെ പ്രതിദിന...

ശുചീകരണ തൊഴിലാളിയെ കടന്നുപിടിക്കാൻ ശ്രമിച്ചു: തിരുവനന്തപുരത്ത് ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസിനുള്ളില്‍ ശുചീകരികരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി. മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി അജിയെ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് അജി തൊഴിലാളിയെ ക്യാബിനുള്ളിലേക്ക് വിളിച്ച്‌...

പാർട്ടി ക്ലീൻചിറ്റിന് പിന്നാലെ പേരുമാറ്റി പി ജെ ആർമി; ജയരാജൻറെ പട്ടാളം ഇനി റെഡ്...

വ്യക്തി പൂജ വിവാദത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജനെതിരായ പാര്‍ട്ടി അന്വേഷണ കമ്മിറ്റിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പി.ജെ. ആര്‍മി എന്ന ഫേസ്ബുക്ക് പേജിന്‍റെ പേര് മാറ്റി. റെഡ്...

ജന്മദിന പാർട്ടിയിൽ പൊലീസ് റെയ്ഡ്: നടിയും, ബിഗ് ബോസ് മത്സരാർത്ഥിയും,മോഡലുകളും അടക്കം 12 പേർ അറസ്റ്റിൽ;...

മുംബൈ:ജന്മദിനാഘോഷത്തിനിടെ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ നടി ഉള്‍പ്പെടെ 22 പേര്‍ പിടിയില്‍. ഇന്ന് രാവിലെ നാസിക്കിലെ ഇഗത്പുരിയിലാണ് റെയ്ഡ് നടന്നത്. ഒരു സ്വകാര്യ ബംഗ്ലാവില്‍ വച്ചായിരുന്നു ജന്മദിനാഘോഷം സംഘടിപ്പിച്ചത്. ഇവരില്‍ നിന്ന്...

സിപിഎം നേതാക്കൾ ലൈംഗികമായി പീഡിപ്പിച്ചു: വടകരയിലെ ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതി പോലീസിൽ പരാതിപ്പെട്ടു.

കോഴിക്കോട്: വടകരയില്‍ സിപിഎം പ്രാദേശിക നേതാക്കള്‍കക്ക് എതിരെ ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതിയെ പീഡിപ്പിച്ചെന്ന് കേസ്. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്ബത്ത് ബാബുരാജ്, ഡിവൈഎഫ്‌ഐ പതിയാരക്കര മേഖല സെക്രട്ടറി ടി...

കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് ഹബ്ബ്: വെളിപ്പെടുത്തലുമായി ഡിജിപി ലോക്നാഥ് ബഹ്റ.

കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നെന്ന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും പടിയിറങ്ങുന്ന ലോക്‌നാഥ് ബെഹ്‌റ. കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും...

എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.സി. ഷൺമുഖദാസ് അനുസ്മരണം നടത്തി

കോട്ടയം :  രാഷ്ട്രീയത്തിൽ എക്കാലവും ആദർശവും, മൂല്യങ്ങളും സൂക്ഷിച്ച നേ താവായിരുന്നു എ.സി. ഷൺമുഖദാസെന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. രാജൻ പറഞ്ഞു. എൻ.സി.പി. കോട്ടയം ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എൻ.സി.പി നേതാവും...

ബീഹാറിൽ നിന്ന് സണ്ണി ലിയോൺ എൻജിനീയറിങ് പാസായതിനു പിന്നാലെ മലയാള ചലച്ചിത്ര താരം അനുപമ പരമേശ്വരൻ പ്ലസ് ടു...

ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട സെക്കന്‍ഡറി ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് റിസള്‍ട്ടില്‍ നടി അനുപമ പരമേശ്വരന്റെ ചിത്രം. ഋഷികേശ് കുമാര്‍ എന്ന വ്യക്തിയുടെ റിസള്‍ട്ടിലാണ് നടിയുടെ ചിത്രം കൊടുത്തിരിക്കുന്നത്. ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍...