തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസിനുള്ളില്‍ ശുചീകരികരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി. മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി അജിയെ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് അജി തൊഴിലാളിയെ ക്യാബിനുള്ളിലേക്ക് വിളിച്ച്‌ കടന്നുപിടിക്കാ‍ന്‍ ശ്രമിച്ചത്. അജിയെ സസ്പെന്‍ഡ് ചെയ്‌തെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക