സ്വന്തം ലേഖകൻ

കോട്ടയം: എൻ.സി.പി പനച്ചിക്കാട് മണ്ഡലം കമ്മറ്റി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സ്മാർട്ട്‌ഫോൺ വിതരണം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എൻ.സി.പി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് നിബു കോയിത്ര നേതൃത്വം നൽകി. മണ്ഡലം പ്രസിഡന്റ് സോബി ചാക്കോ, മണ്ഡലം സെക്രട്ടറിമാരായ റോമി ജോർജ് ഏബ്രഹാം, ഷൈജു തോമസ്, ട്രഷറർ പ്രദീപ് പി. ഏലിയാസ് എന്നിവർ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക