സ്വന്തം കിടപ്പാടം സംരക്ഷിക്കുന്നത് തല്ലു കിട്ടുന്ന പരിപാടിയാണെന്ന് പറയുന്നതാണ് ഫാസിസം: കോടിയേരിക്കെതിരെ കത്തോലിക്കാ കോൺഗ്രസ്.

കൊച്ചി: കെ റെയില്‍ കോര്‍പ്പറേഷന്‍ നടത്തുന്ന സില്‍വര്‍ലൈന്‍ സംവാദം അപഹാസ്യവും ജനാധിപത്യവിരുദ്ധവുമാണെന്ന് സിറോ മലബാര്‍ സഭയുട ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ്. സംവാദമെന്ന പേരില്‍ തത്പരകക്ഷികളെ മാത്രം വിളിച്ചു നടത്തുന്നതാണ് ഈ...

കോട്ടയം തലയോലപ്പറമ്പിൽ ബൈക്കും ടെമ്പോട്രാവലറും കൂട്ടിയിടിച്ച് അപകടം: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ് ഐക്ക് ദാരുണാന്ത്യം;...

കോട്ടയം: വൈക്കം തലയോലപ്പറമ്ബില്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ എസ്.ഐ ബൈക്ക് അപകടത്തില്‍ മരിച്ചു. വെള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജിയാണ് (53) മരിച്ചത്. ബൈക്കും ടെമ്ബോ ട്രാവലറും...

ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി: സംഭവം കോതമംഗലത്ത്.

കോതമംഗലം: ഭാര്യ ഭര്‍ത്താവിനെ തലക്കടിച്ചുകൊന്നു. കോതമംഗലം കോട്ടപ്പടിയിലാണ് സംഭവം. കോട്ടപ്പടി മനയ്ക്കക്കുടി സാജുവാണ് കൊല്ലപ്പെട്ടത്. ഭാര്യ തങ്കം എന്ന എല്യാമ്മ പൊലീസില്‍ കീഴടങ്ങി. രാത്രി 8.30 തോടെയാണ് സംഭവം. മദ്യപിച്ച്‌ എത്തിയ സാജു ഭാര്യയെ...

കൊച്ചി ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ വൻ ലഹരി വേട്ട; കോട്ടയം സ്വദേശിയായ യുവതിയും 7 ...

കൊച്ചി: ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വീണ്ടും വന്‍ മയക്കു മരുന്ന് വേട്ട. കോട്ടയം സ്വദേശിയായ യുവതി ഉള്‍പ്പെടെ എട്ട് പേര്‍ പിടിയിലായി. കെന്റ് മഹല്‍ ഫ്‌ളാറ്റിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പരിശോധനയില്‍...

പാകിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമിയുടെ ചാവേറാക്രമണം: പൊട്ടിത്തെറിച്ചത് വനിതാ ചാവേർ; നാലു പേർ കൊല്ലപ്പെട്ടു;...

കറാച്ചി: പാകിസ്താനിലെ കറാച്ചി സര്‍വകലാശാലയില്‍ സ്‌ഫോടനമുണ്ടായത് വനിതാ ചാവേര്‍ പൊട്ടിത്തെറിച്ച്‌. സ്‌ഫോടനത്തില്‍ മൂന്ന് ചൈനീസ് പൗരന്മാരുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപമാണ് സ്‌ഫോടനം. നിരവധിപേര്‍ക്ക്...

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു: കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ നടനും നിർമ്മാതാവുമായ...

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളത്തെ...

മലയാളിയായ ദേശീയവനിതാ ബാസ്ക്കറ്റ്ബോൾ താരത്തെ ബിഹാറിലെ പട്നയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

പട്‌ന: ദേശീയ ബാസ്‌കറ്റ്‌ബോള്‍ താരത്തെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ബിഹാറിലെ പാട്‌നയില്‍ രാജീവ് നഗറിലാണ് കോഴിക്കോട് വടകര സ്വദേശിനിയായ ലീതാരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മുറിയില്‍ നിന്നും മലയാളത്തിലെഴുതിയ ആത്മഹത്യാ കുറിപ്പും...

“എതിരാളികളെ തുണ്ടം തുണ്ടം ആക്കാൻ ആണ് ബാൽതാക്കറെ ഞങ്ങളെ പഠിപ്പിച്ചത്; മോദിജിയുടെ കാർ വന്നാലും ആക്രമിക്കും” :...

മുംബൈ: പ്രധാനമന്ത്രി ലതാമങ്കേഷ്‌കര്‍ അവാര്‍ഡ് വാങ്ങുന്നതിന് ഒരു ദിവസം മുന്‍പ് ബിജെപി നേതാവ് കിരിത് സോമയ്യയുടെ കാര്‍ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ വസതിക്ക് മുന്‍പില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് വെല്ലുവിളിച്ചതിന്‍റെ...

“മാറ്റത്തെ ഉൾക്കൊള്ളാനാവാതെ കോൺഗ്രസ്”: പാർട്ടിയിൽ ചേരാനുള്ള ക്ഷണം പ്രശാന്ത് കിഷോർ നിരസിച്ചു എന്ന് സുർജേവാല; കോൺഗ്രസിന്...

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് ഇല്ല. പാര്‍ട്ടിയില്‍ ചേരണമെന്ന കോണ്‍ഗ്രസ് അഭ്യര്‍ഥന പ്രശാന്ത് കിഷോര്‍ തള്ളി. എഐസിസി വക്താവ് രൺദീപ്സിങ് സുർജേവാലയാണ് ഇക്കാര്യം അറിയിച്ചത്. പ്രശാന്ത് കിഷോർ സമർപ്പിച്ച നിർദേശങ്ങൾക്ക്...

“ഇ പി ജയരാജൻ എന്ന വന്മരത്തിനെതിരെ മഴുവെറിഞ്ഞപ്പോൾ കണ്ണൂരിലെ ആക്രമണങ്ങൾ കുറഞ്ഞു”: കെ റെയിലിൽ ...

മനോരമ കൗണ്ടർ പോയിന്റ് ചർച്ചയ്ക്കിടയിൽ ഇന്നലെ ബി ആർ എം ഷഫീർ പറഞ്ഞത് തുടർ ഭരണം സി പി എംകാരെ ധാർഷ്ട്യക്കാർ ആക്കി എന്നാണ്. ഇതിന് ഉദാഹരിക്കാൻ അദ്ദേഹം പറഞ്ഞ കാര്യം ഇപ്രകാരമാണ്...

ആയിരം രൂപ വിലയുള്ള 3000 കൂപ്പണുകൾ: നറുക്കെടുപ്പിലൂടെ ഭൂമി വിൽപ്പനയ്ക്ക് വെച്ച് ഉടമസ്ഥൻ.

കണ്ണൂര്‍ : ജപ്തിഭീഷണിയിലായ ഭൂമി നറുക്കെടുപ്പിലൂടെ വില്‍പ്പനയ്‌ക്ക് വച്ച്‌ ഉടമ. പന്തക്കപ്പാറ സ്വദേശി ഹരിദാസാണ് വീടിനോട് ചേര്‍ന്ന 12 സെന്റ് ഭൂമി നറുക്കെടുപ്പിലൂടെ വില്‍ക്കാനൊരുങ്ങുന്നത്. 2014-ല്‍ പലഹാരങ്ങള്‍ നിര്‍മിച്ച്‌ വിതരണം ചെയ്യുന്ന ചെറിയ...

“അന്യായമായി തടങ്കലിൽ വെച്ചു; മാനസികമായി പീഡിപ്പിച്ചു; സ്ത്രീത്വത്തെ അപമാനിച്ചു”: യൂണിവേഴ്സിറ്റി അധ്യാപികയുടെ ഉറച്ച നിലപാട് എ...

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്‌സ് സര്‍വ്വീസസ് ഡയറക്ടറും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്മിയെ അന്യായ തടങ്കലില്‍ ഭീഷണിപ്പെടുത്തി എന്ന കേസില്‍ എഎ റഹീമിന് കുരുക്ക്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ.റഹിമിന്...

ടോയ്‌ലറ്റിൽ വീണുപോയ ഫോൺ എടുക്കാൻ ശ്രമം: 40 കാരിയുടെ തല ക്ലോസെറ്റിൽ കുടുങ്ങി; സംഭവം...

ടോയ‍്‍ലറ്റില്‍ ഫോണ്‍ വീണുപോകുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാല്‍ വീണുപോയ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒടുവില്‍ ടോയ‍‍്‍ലറ്റില്‍ തന്നെ കുടുങ്ങി പോയാലോ. അത് അല്‍പം അസാധാരണമായ കാര്യമാണ്. യുഎസിലാണ് സംഭവം. ഏപ്രില്‍ 19ന്...

ഹിജാബിനായി പ്രതിഷേധിച്ച പെൺകുട്ടി അല്പ വസ്ത്രധാരിയായി നടക്കുന്നു: സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജം; പ്രചരിക്കുന്നത് യുവനടിയുടെ...

കര്‍ണാടകയിലെ ഹിജാബ് വിവാദം ഇതുവരെയും അവസാനിച്ചിട്ടില്ല. തമിഴ്നാട്ടിലും ഹിജാബ് വിവാദത്തിനു ആരംഭമായെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. നാല് വയസുള്ള മകന് അഡ്മിഷന്‍ എടുക്കാനെത്തിയ യുവതിയോട് സ്‌കൂള്‍ അധികൃതര്‍ ഹിജാബ് അഴിക്കാന്‍ പറഞ്ഞ സംഭവത്തെ തമിഴ്‌നാട്...

അമിത് ഷായുടെ കേരള സന്ദർശനം റദ്ദാക്കി; ഔദ്യോഗിക തിരക്കുകൾ മൂലം എന്ന് വിശദീകരണം.

ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരളസന്ദര്‍ശനം റദ്ദാക്കി. ഈ മാസം 29 ന് (വെള്ളിയാഴ്ച) കേരളത്തിലെത്തുമെന്നാണ് അമിത് ഷാ നേരത്തെ അറിയിച്ചിരുന്നത്. ഔദ്യോഗിക തിരക്കുമൂലമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് അറിയിപ്പ്. കേരളസന്ദര്‍ശനം റദ്ദാക്കിയതല്ലെന്നും,...

കെ വി തോമസിന് സസ്പെൻഷൻ ഇല്ല: പാർട്ടി പദവികളിൽ നിന്ന് മാറ്റി നിർത്തും.

കെ.വി തോമസിനെതിരെ സസ്‌പെന്‍ഷന്‍ നടപടിയില്ല. പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് തീരുമാനം. കെ.വി തോമസിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു. സുനില്‍ ജാക്കറിന് രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്‍ഷനും അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തു. പാര്‍ട്ടി വിലക്ക്...

തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാൻറെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്: പരിശോധന നടക്കുന്നത് മകന് സ്വർണക്കടത്ത്...

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ത്യക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിയുടെ വീട്ടില്‍ കസ്റ്റംസ് സംഘത്തിന്റ റെയ്ഡ്. നെടുമ്ബാശ്ശേരിയിലെ ഇറച്ചി കട്ടിംങ് യന്ത്ര ത്തിനുളളിലൊളിപ്പിച്ചുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. ഇയാളുടെ...

സഹോദരിയുടെ മാനസികാസ്വാസ്ഥ്യമുള്ള മകനെ കയ്യും കാലും കെട്ടി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി: പത്തനംതിട്ടയിൽ അച്ഛനും മകനും അറസ്റ്റിൽ.

പത്തനംതിട്ട: മനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കയ്യും കാലും കെട്ടി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതൃസഹോദരനും മകനും അറസ്റ്റില്‍. മാത്യു തോമസ് മകന്‍ റോബിന്‍ എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട കുഴിക്കാലയില്‍ റെനിലാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ്...

അർജുനും ആകാശും സ്വയം പ്രഖ്യാപിത വിപ്ലവകാരികൾ; പി ജയരാജനെ മാത്രം പുകഴ്ത്തുന്നത് പാർട്ടി ബോധം ഇല്ലാത്തതിനാൽ: ...

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജ്ജുന്‍ ആയങ്കിയും, ആകാശ് തില്ലങ്കേരിയും ഡിവെെഎഫ്‌ഐയുമായുളള പോര് മുറുകുന്നു. മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജനെ മാത്രം പുകഴ്ത്തുകയും മറ്റുള്ള നേതാക്കളെ ഇകഴ്ത്തുകയും ചെയ്യുന്നതിലൂടെ ആകാശ് തില്ലങ്കേരിയും...

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്; കുറഞ്ഞത് 55 രൂപ; സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. തിങ്കളാഴ്ച വിപണി ആരംഭിച്ചപ്പോൾ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇതാണ് ഇപ്പോൾ കുറഞ്ഞരിക്കുന്നത്.440 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില...