അങ്കമാലിയിൽ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ കേസ്: കുട്ടനാട് സ്വദേശിനിയായ 40കാരി അറസ്റ്റിൽ.

കൊച്ചി: അങ്കമാലി കരയാംപറമ്ബ് ഫ്ലാറ്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ കാറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും (cannabis)ഹാഷിഷ് ഓയിലും (Hash oil)പിടിച്ച കേസില്‍ ഒരു യുവതി അറസ്റ്റില്‍. മറ്റൂര്‍ ഓഷ്യാനസ് ക്രസന്‍റ് ഫ്ലാറ്റില്‍ താമസിക്കുന്ന കുട്ടനാട് എടത്വാ...

ഒമൈക്രോൺ: നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക; മാളുകളിലും തീയേറ്ററുകളിലും പ്രവേശനം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം.

ബം​​ഗ​​ളൂ​​രു: കൊ​​റോ​​ണ​​യു​​ടെ ഒ​​മി​​ക്രോ​​ണ്‍ വ​​ക​​ഭേ​​ദം രണ്ടു പേ​​രി​​ല്‍ സ്ഥി​​രീ​​ക​​രി​​ച്ച പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ കര്‍ണാ​​ട​​ക സ​​ര്‍​​ക്കാ​​ര്‍ നി​​യ​​ന്ത്ര​​ണം ക​​ടു​​പ്പി​​ച്ചു. സംസ്ഥാ​​ന​​ത്തെ മാ​​ളു​​ക​​ള്‍, സി​​നി​​മ തി​​യ​​റ്റ​​റു​​ക​​ള്‍, മള്‍ട്ടി​​പ്ല​​ക്സു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യി​​ല്‍ ര​​ണ്ടു ഡോ​​സ്​ വാക്സി​​ന്‍ എ​​ടു​​ത്ത​​വ​​ര്‍​​ക്ക് മാ​​ത്ര​​മെ പ്ര​​വേ​​ശി​​ക്കാ​​നാ​​വൂ....

കെ സുധാകരനുമായി നിർണായക കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ: കൂടിക്കാഴ്ച കണ്ണൂരിൽ സുധാകരൻറെ വസതിയിൽ; ...

കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കെ സുധാകരന്റെ കണ്ണൂരിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഡി.സി.സി അധ്യക്ഷ പട്ടികയിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച. കണ്ണൂര്‍ ജില്ലാ കോണ്‍​ഗ്രസ്...

പ്രണയം നടിച്ച്‌ സ്വകാര്യ ദൃശ്യങ്ങള്‍ വാങ്ങിയതിന് പിന്നാലെ ഭീഷണി: കാസർഗോഡ് വീഡിയോ കോളിനിടെ പെൺകുട്ടി ആത്മഹത്യ...

കാസര്‍കോട് : കാഞ്ഞങ്ങാട് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കല്ലൂരാവി സ്വദേശി അബ്ദുള്‍ ഷുഹൈബിനെയാണ് ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഷുഹൈബ് പെണ്‍കുട്ടിയോട് സ്നേഹം നടിച്ചു സ്വകാര്യ ചിത്രങ്ങള്‍...

മേയാൻ വിട്ട ആടിനെ അഴിക്കാൻ ചെന്ന വീട്ടമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച: ആടിനെ വിഴുങ്ങി പെരുമ്പാമ്പ്; സംഭവം ചെറുവത്തൂരിൽ.

ചെറുവത്തൂര്‍: മേയാന്‍ വിട്ട ആടിനെ തിരികെ വിളിക്കാന്‍ ചെന്നപ്പോഴുള്ള കാഴ്ച കണ്ട് ഞെട്ടി ചീമേനി സ്വദേശിയായ തമീമ. ആടിന്റെ കാലുകള്‍ മാത്രമായിരുന്നു പുറത്ത്. ബാക്കി ഉടല്‍ഭാ​ഗം മുഴുവന്‍ പെരുമ്ബാമ്ബിന്റെ വായിനുള്ളില്‍.ചീമേനി അത്തൂട്ടിയിലാണ് സംഭവം....

കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ പട്ടുവം വില്ലേജ് ഓഫീസർ അറസ്റ്റിൽ; അറസ്റ്റിലായത് തിരുവനന്തപുരം സ്വദേശി ജസ്റ്റിസ് ബെഞ്ചമിൻ.

കണ്ണൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ തളിപ്പറമ്ബ് പട്ടുവം വില്ലേജ് ഓഫിസറെ വിജിലന്‍സ് കയ്യോടെ പിടികൂടി. തിരുവനന്തപുരം സ്വദേശി ജസ്റ്റിസ് ബഞ്ചമിനെയാണ് വിജിലന്‍സ് ഡിവൈഎസ്‌പി ബാബു പെരിങ്ങോത്തിന്‍റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്....

ഈസ്റ്റേൺ ഫുഡ് പ്രോഡക്റ്റ്സിൽ 2000 കോടി രൂപ മുടക്കി ഓഹരിപങ്കാളിത്തം നേടിയ നോർവീജിയൻ കമ്പനി 150...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നോര്‍വേ സന്ദര്‍ശനത്തിന് സഖാക്കളും ദേശാഭിമാനിയും പറയുന്ന ന്യായീകരണങ്ങള്‍ പൊളിച്ചടുക്കി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഭക്ഷ്യസംസ്കരണ മേഖലയില്‍ 150 കോടിയുടെ നിക്ഷേപം കേരളത്തില്‍ നടത്താന്‍ നോര്‍വെ സമ്മതിച്ചു...

നിയമസഭ തല്ലി പൊളിക്കുന്നത് അല്ല ശക്തമായ പ്രവർത്തനം: പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് മാനേജർമാർക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി...

കൊച്ചി: പ്രതിപക്ഷത്തിന് സംസ്ഥാന സര്‍ക്കാരിനോട് മൃദുസമീപനമാണെന്ന് ചൂണ്ടിക്കാട്ടി ഗ്രൂപ്പ് മാനേജര്‍മാര്‍ ഹൈക്കമാന്‍ഡിന് നല്‍കിയ പരാതികള്‍ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരിനോട് മൃദുസമീപനമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നോ അത്തരം പരാതികളെക്കുറിച്ച്‌ അറിയില്ലെന്നും...

കേരളം പിടിക്കാൻ അംബാനി; ഹൈപ്പർ മാർക്കറ്റ് അജ്മൽ ബിസ്മിയെ റിലയൻസ് ഏറ്റെടുത്തേക്കും: വിശദാംശങ്ങൾ ഇങ്ങനെ.

കേരളത്തിന് ഏറെ പരിചിതമായ റീട്ടെയില്‍ ശൃംഖലയാണ് 'അജ്മല്‍ ബിസ്മി'. ഹോം അപ്ലയന്‍സ് ആന്റ് ഇലക്‌ട്രോണിക്‌സ് ഗുഡ്‌സില്‍ തുടങ്ങി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എത്തി നില്‍ക്കുന്ന ബിസ്മി ഇന്ന് പ്രമുഖ നഗരങ്ങളിലെല്ലാം ഉണ്ട്. കേരളത്തില്‍ തുടക്കമിട്ട,...

തൃശ്ശൂരിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം: ഒരേ കുടുംബത്തിലെ നാലുപേർ മരണമടഞ്ഞു.

ബസ്സും കാറും കുട്ടിയിടിച്ച്‌ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. തൃശൂര്‍ എറവ് സ്‌കൂളിനു സമീപമാണ് അപകടമുണ്ടായത്. കാര്‍ യാത്രികരായ, തൃശൂര്‍ സെന്റ് തോമസ് കോളജിലെ റിട്ട. പ്രൊഫസര്‍ വിന്‍സെന്റ് (64), ഭാര്യ...

ചാരിറ്റിയുടെ മറവില്‍ പീഡനവും സാമ്ബത്തിക തട്ടിപ്പും: നന്മ മരമായ പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെ പരാതി; വിശദാംശങ്ങൾ വായിക്കാം.

ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതി. പീഡിപ്പിച്ചത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളെ വ്യാജ ട്രസ്റ്റിന്റെ പേരില്‍ നന്മ മരമായി വിലസിയ പെരിന്തല്‍മണ്ണ സ്വദേശി സൈഫുള്ള താനിക്കാടൻ എന്നയാള്‍ക്കെതിരെയാണ് പരാതി...

ഷിൻഡെ സർക്കാരിൽ മന്ത്രിയാകാൻ താക്കറെ കുടുംബത്തിലെ ഇളമുറക്കാരൻ; മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നിർണായക നീക്കങ്ങൾ.

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിച്ചെങ്കിലും മന്ത്രിസഭാ വിഭജനം ഇതുവരെ നടന്നിട്ടില്ല. ബിജെപിയുടെയും ഷിൻഡെ വിഭാഗത്തിന്റെയും എത്ര എംഎൽഎമാർ മന്ത്രിമാരാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതിനിടെ, മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെയുടെ...

മുടികൊഴിച്ചിൽ മാറാൻ ചികിത്സ നടത്തിയപ്പോൾ താടി രോമങ്ങളും, മൂക്കിലെ രോമവും, പുരികവും വരെ പൊഴിഞ്ഞു; മനം മടുത്ത് യുവാവ്...

കോഴിക്കോട്: മുടികൊഴിച്ചിലില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് നോര്‍ത്ത് കന്നൂര്‍ സ്വദേശി പ്രശാന്ത്(29) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ മാസം ഒന്നാം തിയതിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. മുടികൊഴിച്ചിലിനായി ചികിത്സ തേടിയ ഡോക്ടര്‍ക്കെതിരെ...

യുവ സീരിയൽ നടിയെ ഷൂട്ടിംഗ് സെറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

ടെലിവിഷന്‍ നടി തുനീഷ ശര്‍മ സീരിയല്‍ സെറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദസ്താന്‍ ഇ കാബൂള്‍ എന്ന പരിപാടിയുടെ മുംബൈയിലെ സെറ്റില്‍ വെച്ചായിരുന്നു സംഭവം. ബാത്ത്‌റൂമിലാണ് 20കാരിയായ നടി ജീവനൊടുക്കിയത്. ഉടന്‍...

“ഇനി പൂജ്യത്തിന്റെ കാര്യത്തിൽ തർക്കം വേണ്ട”: നേമത്തെ ബിജെപിയുടെ പരാജയത്തെ പരിഹസിച്ച് താമരപൂ ഫ്ലാഷ് ചെയ്യുന്ന...

തിരുവനന്തപുരം: നേമം മണ്ഡലം തിരിച്ചുപിടിച്ച്‌ ഒരു വര്‍ഷം പൂര്‍ത്തിയാകവെ ബിജെപിയെ പരിഹസിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി. മണിക്കൂറുകളുടെ ഇടവേളകളില്‍ രണ്ട് പോസ്റ്റുകളാണ് മന്ത്രി ശിവന്‍കുട്ടി പങ്കുവച്ചത്. 'നേമം മണ്ഡലത്തിലെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു...

കോൺഗ്രസ് പുനസംഘടന: ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി പൊട്ടിത്തെറി; ഡിസിസി യോഗങ്ങൾ ഉൾപ്പെടെ ബഹിഷ്കരിച്ച് നിസ്സഹകരണം പ്രഖ്യാപിക്കാൻ ഗ്രൂപ്പുകൾ.

ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ എതിര്‍പ്പ് കടുക്കുന്നു. ഡിസിസി യോഗങ്ങള്‍ അടക്കം ബഹിഷ്ക്കരിച്ച്‌ ഇനിയുള്ള പുനഃസംഘടനാ നടപടികളുമായി നിസഹകരിക്കാൻ എ ഗ്രൂപ്പ് തീരുമാനിച്ചു. വയനാട് ലീഡേഴ്സ് മീറ്റിലുണ്ടായ ഐക്യാന്തരീക്ഷം കലാപത്തിലേക്ക്...

“കുമ്മൻ അടിച്ചത് ഞാൻ അല്ല, മമ്മൂട്ടിയാണ്” – ഫെയ്സ്ബുക്ക് പോസ്റ്റുമായി എൽദോസ് കുന്നപ്പള്ളി എം എൽ എ;...

കൊച്ചി: അങ്കമാലിയിലെ ടെക്സ്റ്റൈല്‍ ഉദ്ഘാടനത്തിന്റെ വീഡിയോയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്കിടെ സംഭവത്തില്‍ വിശദീകരണവുമായി പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. കടയുടെ ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയില്‍ നിന്നും എംഎല്‍എ കത്രിക വാങ്ങാന്‍...

കീശയ്ക്ക് ലാഭം: 10 ലക്ഷം ബജറ്റില്‍ ഇന്ത്യയില്‍ മികച്ച മൈലേജ് നല്‍കുന്ന പെട്രോള്‍/ CNG കാറുകള്‍ – വായിക്കുക.

പെട്രോള്‍, ഡീസല്‍ വിലകള്‍ നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുമ്ബോള്‍ മൈലേജ് എന്ന ഘടകത്തിന്റെ പ്രാധാന്യം ഒരു പടി കൂടെ ഉയര്‍ന്നിരിക്കുകയാണ്, മികച്ച ഇന്ധനക്ഷമതയുള്ള ഒരു കാര്‍ എന്നത് ദൈനംദിന യാത്രയില്‍ ഒരല്പം കൂടി ലാഭിക്കാനും മാസ...

കോട്ടയം ധർമൂസ് ഫിഷ് ഹബ്ബിൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന: 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തു...

കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിലെ ധര്‍മൂസ് ഹബ്ബില്‍ ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേര്‍ന്ന് പരിശോധന നടത്തി. പരിശോധനയില്‍ ഇവിടെ നിന്നും 200 കിലോ പഴകിയ മീന്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത പഴകിയ മീന്‍...

സംസ്ഥാനത്തെ പ്രമുഖ കരാർ കമ്പനി രണ്ടു വർഷത്തിനിടെ വെട്ടിച്ച നികുതി 350 കോടി; തിരുവനന്തപുരത്തെ ഓഫീസിൽ നടന്ന റെയ്ഡിൽ...

തിരുവനന്തപുരം ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്‌ഥാനത്തെ ഒരു വമ്ബന്‍ കരാര്‍ കമ്ബനിയുടെ വിവിധ ഓഫീസുകളില്‍ ഇന്‍കം ടാക്‌സ്‌ കൊച്ചി യൂണിറ്റ്‌ നടത്തിയ റെയ്‌ഡില്‍ കണ്ടെത്തിയത്‌ 350 കോടിയുടെ നികുതി വെട്ടിപ്പ്‌. കഴിഞ്ഞ ഒരു വര്‍ഷത്തെ...