“പ്രൊഫസറിന്റെ മുടിക്കുത്തിന് പിടിച്ച്‌ വധഭീഷണി മുഴക്കിയ എ.എ റഹിം; സിഎംഎസ് കോളജ് തല്ലിപ്പൊളിച്ച ജെയ്‌ക്ക് സി തോമസ്; ആര്‍ഷോമാര്‍ക്ക്...

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല മാത്രമല്ല, ആഭ്യന്തരവകുപ്പും ഭരിക്കുന്നത് എസ്‌എഫ്‌ഐയുടെ ഗൂണ്ടകളാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അതിന്റെ തെളിവാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കെതിരെ എടുത്ത കേസ്. എം.വി ഗോവിന്ദൻ ന്യായീകരിച്ചതിലൂടെ സിപിഎമ്മിന്റെ അറിവോടെയാണ് കേസെടുത്തതെന്ന് വ്യക്തം....

“വിജയ് ബാബുവിനെ കുറിച്ച് രണ്ടു വാക്ക്” : ഒറ്റവാക്കേയുള്ളൂ- സൈക്കോ എന്ന മറുപടിയുമായി സാന്ദ്ര തോമസ് എന്ന പ്രൊഫൈൽ;...

ഫ്രൈഡേ ഫിലിം ഹൗസ് മലയാളികള്‍ക്ക് സുപരിചിതമായത് സാന്ദ്ര തോമസ് - വിജയ് ബാബു കൂട്ടുകെട്ടിലാണ്. ഇരുവരും നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ തെറ്റിപ്പിരിയുകയായിരുന്നു. സാന്ദ്ര തോമസ് ഇപ്പോള്‍ നിര്‍മ്മാണ...

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻ.സി.പി അനുമോദിച്ചു

സ്വന്തം ലേഖകൻ കോട്ടയം: എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻ.സി.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കോട്ടയം നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ചടങ്ങ് എൻ.സി.പി ജില്ലാ പ്രസിഡന്റ്...

“നായകൻ ഐസക്ക് ഇതാ… ഐസക് വിജയിക്കും, വിജയിക്കും”: തമിഴിലെ ട്രെൻഡ് നമ്പറിന്റെ ട്യൂണിൽ തിരഞ്ഞെടുപ്പ് പാട്ട് ഇറക്കിയ തോമസ്...

പത്തനംതിട്ട: സ്ഥാനാർത്ഥിയെ വർണിച്ച്‌ പാരഡിപ്പാട്ടുകള്‍ ഇറക്കുന്നത് തെരഞ്ഞെടുപ്പ് സമയത്ത് പതിവാണ്. അക്കാലത്തും സമീപകാലത്തും ട്രെൻഡിങ് ആയിട്ടുള്ള പാട്ടുകള്‍ക്കാകും പാരഡി ചമയ്ക്കുക. എന്നാല്‍, ഇങ്ങനെ ചമച്ച ഒരു പാരഡി പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ്...

ഭീമമായ ശമ്ബള വര്‍ദ്ധനവിലൂടെ വരുത്തിയ കടം നാട്ടുകാരുടെ തലയില്‍ ഇടണ്ട; വൈദ്യുതി നിരക്ക് കൂട്ടലിന് സ്‌റ്റേ അനുവദിച്ച് ഹൈക്കോടതി:...

കെടുകാര്യസ്ഥത, ഭീമമായ ശമ്ബള വര്‍ദ്ധന എന്നിവ കൊണ്ടുണ്ടായ അധികച്ചെലവ് വൈദ്യുതിനിരക്ക് കൂട്ടി നികത്തുന്ന പതിവ് തന്ത്രത്തിന് ഹൈക്കോടതി തടയിട്ടു. ശമ്പള വർദ്ധനവ് മൂലമുള്ള 543 കോടി രൂപയുടെ അധിക ബാധ്യത നികത്താൻ...

തൃക്കാക്കരയിൽ ഉമ തോമസ്; കെപിസിസി നിർദേശിച്ച പേര് ഹൈക്കമാൻഡ് അംഗീകരിച്ചു.

തിരുവനന്തപുരം: തൃക്കാക്കരയിൽ ഉമ തോമസ് യുഡിഎഫ് സ്ഥാനാർഥി. കെപിസിസി നിർദേശിച്ച പേര് ഹൈക്കമാൻഡ് അംഗീകരിച്ചു. അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. സ്ഥാനാർഥി നിർണയത്തിൽ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം...

കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട: സ്ത്രീയടക്കം എട്ടുപേർ അറസ്റ്റിൽ.

കോഴിക്കോട്: കോഴിക്കോട് വന്‍ ലഹരി വേട്ട. സിന്തറ്റിക്ക് ലഹരി മരുന്നുകള്‍ അടക്കമുള്ള ലഹരി വസ്തുക്കളുമായി ഒരു സ്ത്രീയടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായവരെല്ലാം. കോഴിക്കോട് മാവൂര്‍ റോഡിലെ സ്വകാര്യ...

കർണാടകയിൽ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്: ദേശീയ അധ്യക്ഷൻ ഖാർഗെയുടെ മരുമകനും കോൺഗ്രസ് നേതാക്കളായ അഞ്ച് മന്ത്രിമാരുടെ...

ബംഗളൂരു: ബി.ജെ.പിക്ക് പിന്നാലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കർണാടകയില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസും. 17 പേരുടെ ആദ്യ പട്ടിക പുറത്തുവിട്ടതില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ മരുമകനും അഞ്ചു കർണാടക മന്ത്രിമാരുടെ മക്കളും ഉള്‍പ്പെട്ടു....

ഭാര്യക്ക് നൽകാനുള്ള 55,000 രൂപ ജീവനാംശം നൽകിയത് ഒരു രൂപ രണ്ട് രൂപ നാണയങ്ങളാക്കി; കോടതിയിൽ നാണയങ്ങൾ...

ഭാര്യയ്ക്ക് ജീവനാംശമായി യുവാവ് നല്‍കിയത് 55,000 രൂപയുടെ ഒരു രൂപ, രണ്ടു രൂപ നാണയങ്ങള്‍. 280 കി.ഗ്രാം തൂക്കംവരുന്ന നാണയങ്ങള്‍ കോടതിയില്‍ എത്തിച്ചത് ഏഴ് ചാക്കുകളിലായി. ഇതിനെതിരേ ഭാര്യ ഹര്‍ജി നല്‍കിയെങ്കിലും തുക...

വൻതോതിൽ മഴമേഘങ്ങൾ കേരള തീരത്തേക്ക്: ഇന്ന് രാത്രിയോടെ സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യത എന്ന് കാലാവസ്ഥ പ്രവചനം.

ദില്ലി: കാലവര്‍ഷത്തിന്റെ വരവറിയിച്ച്‌ കേരളത്തില്‍ മഴ ശക്തമാവുന്നു. കേരളത്തിന് പടിഞ്ഞാറായി അറബിക്കടലില്‍ വന്‍തോതില്‍ രൂപപ്പെട്ട മേഘങ്ങള്‍ ഇന്ന് വൈകീട്ടോടെയോ രാത്രീയോടെയെ തീരത്തേക്ക് നീങ്ങുകയും വലിയ തോതിലുള്ള മഴയ്ക്ക് ഇടയാക്കുമെന്നുമാണ് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്....

കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീൽ ഉയർത്തിയ ആരോപണങ്ങൾ ശരിവെച്ച് അധ്യാപികയുടെ മകൻ: അമ്മയുടെ അക്കൗണ്ടിൽ 80 ലക്ഷം രൂപ...

എ ആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കള്ളപ്പണ ആരോപണത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ കെ ടി ജലീലിന്റെ വാദത്തെ ശരിവെച്ച്‌ പരാതിക്കാരി ദേവിയുടെ മകന്‍ ബ്രിജേഷ്. 80 ലക്ഷം രൂപ അക്കൗണ്ടില്‍...

പ്രീണനം തുടർന്ന് സിപിഎമ്മും, കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും : പൂഞ്ഞാറിൽ പള്ളിമുറ്റത്ത് വൈദികനെ ആക്രമിച്ച...

പൂഞ്ഞാറിൽ മുസ്ലിം സംഘടനകളുടെ തീവ്ര നിലപാടിന് വഴങ്ങി സിപിഎം. പൂഞ്ഞാർ പള്ളിമുറ്റത്ത് വൈദികനെ ആക്രമിച്ച സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പിൻവലിച്ചു എന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ...

മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ലോഡ്ജിൽ ; അറസ്റ്റിലായത് ദമ്പതിമാർ ഉൾപ്പെട്ട മൂന്നംഗ സംഘം.

മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്നംഗം സംഘം അറസ്റ്റിലായി. വടകര സ്വദേശി ശരത് (24), ഭാര്യ കണ്ണൂര്‍ സ്വദേശിനി സ്നേഹ (24), സുഹൃത്ത് കോവൂര്‍ സ്വദേശി കാര്‍ത്തിക് (19) എന്നിവരെയാണ്...

നടിയെ ആക്രമിച്ച കേസ്: അറസ്റ്റിലായ വിഐപി ശരത്തിന് സ്റ്റേഷൻ ജാമ്യം; അടുത്ത ലക്ഷ്യം കാവ്യാമാധവനോ?

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരുന്വേഷണത്തില്‍ അറസ്റ്റ് ചെയ്ത 'വിഐപി' ശരത്തിനെ ക്രൈം ബ്രാഞ്ച് ജാമ്യത്തില്‍ വിട്ടയച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി കള്ളമാണെന്ന് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ ശരത്ത് പറഞ്ഞു. തെളിവ്...

സംസ്ഥാനത്ത് ഇന്ന് 18582 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 15.11%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929,...

കോട്ടയത്ത് കോടതി മുറിക്കുള്ളില്‍ പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ ക്രിമിനല്‍ കേസ് പ്രതി; കാരപ്പുഴ സ്വദേശി അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം.

ചങ്ങനാശ്ശേരിയില്‍ കോടതിമുറിക്കകത്ത് ക്രിമിനല്‍ കേസ് പ്രതി പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാരപ്പുഴ സ്വദേശി രമേശൻ (65) ആണ് പൊലീസിനെ ആക്രമിച്ചത്. ജഡ്‌ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിയെ പൊലീസ് തടഞ്ഞതിനാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. ചങ്ങനാശേരി...

പങ്കാളിക്കൊപ്പം പോകാനൊരുങ്ങിയ അഫീഫയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി; നേരത്തെ മൊഴിമാറ്റിയത് ഭീഷണിമൂലമെന്നും ആരോപണം:

ലെസ്ബിയൻ പങ്കാളിക്കൊപ്പം പോകാൻ തയ്യാറായ കൊണ്ടോട്ടി സ്വദേശി അഫീഫയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച്‌ തട്ടിക്കൊണ്ടുപോയി. വനിതാ പ്രൊട്ടക്ഷൻ ഓഫീസര്‍മാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വണ്‍സ്റ്റോപ് സെൻ്ററിലേക്ക് കൊണ്ടും പോകുവഴിയാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച്‌ അഫീഫയെ...

സ്ത്രീകള്‍ ഇരകളാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പെന്ന് മെന്‍ ടൂ മൂവ്‌മെന്റ്; വിജയ്ബാബുവിനെതിരെ പറയുന്നവര്‍ സോളാര്‍കേസ് മറക്കുന്നുവെന്ന് മിഥുന്‍ വിജയകുമാര്‍.

ഇരകളാകുന്ന സ്ത്രീകളുടെ പേര് പുറത്തുപറയുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഇരട്ടത്താപ്പെന്ന് മെന്‍ ടൂ മൂവ്‌മെന്റ് പ്രവര്‍ത്തകന്‍ മിഥുന്‍ വിജയകുമാര്‍. ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മിഥുന്റെ പരാമര്‍ശം. തനിക്കെതിരെ മീടു ആരോപണം ഉന്നയിച്ച നടിയുടെ പേര്...

കോട്ടയത്ത് കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി: ഉമ്മൻ ചാണ്ടിക്കെതിരെ ഡിസിസി ഓഫീസിനു മുന്നിലും നഗരത്തിലും പോസ്റ്ററുകൾ; ഡിസിസി അധ്യക്ഷ...

കോട്ടയം: ഉമ്മന്‍ചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്റര്‍ പതിപ്പിച്ചു. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്ററില്‍ ചോദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും ന​ഗരത്തിലുമായാണ് പോസ്റ്റര്‍ പതിപ്പിച്ചിട്ടുള്ളത്. കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നവര്‍ക്കെതിരയേും പോസ്റ്ററുകള്‍...

സിബിഐ മോഡലിൽ കേരളത്തിൽ എസ്ബിഐ? ഗുരുതര സ്വഭാവമുള്ള കേസുകൾ അന്വേഷിക്കാൻ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് രൂപം കൊടുക്കാൻ...

സിബിഐ മാതൃകയില്‍ സംസ്ഥാനത്തും അന്വേഷണ സംഘത്തെ രൂപീകരിക്കാൻ സർക്കാർ നീക്കം. ഗുരുതര സ്വഭാവമുള്ള കേസുകള്‍ മാത്രം അന്വേഷിക്കുന്നതിനായി സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (SBI) രൂപീകരിക്കാനാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. പൂക്കോട് വെറ്ററിനറി...