മൂത്രമൊഴിക്കാതെ പിടിച്ചു വെക്കുന്ന സ്വഭാവമുള്ളവർ ആണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിയുക.

സ്വാഭാവിക ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആരോഗ്യത്തിന് പ്രധാനമാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മൂത്രമൊഴിക്കല്‍. മൂത്രാശയവും മൂത്രനാളിയും ശരിയായി പ്രവര്‍ത്തിക്കുന്നതിന് കൃത്യസമയത്ത് മൂത്രമൊഴിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ചിലര്‍ പലപ്പോഴും മൂത്രമൊഴിക്കുന്നത് ഒഴിവാക്കും. യാത്ര അല്ലെങ്കില്‍ ജോലി...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരട് കെട്ടുന്നത് അതിനൊ? സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണത്തിന് അടിസ്ഥാനമെന്ത്?

പെണ്‍കുട്ടികള്‍ ഒരു കാലില്‍ മാത്രം ചരട് കെട്ടുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അതിന് എന്തെങ്കിലും പ്രത്യേക അര്‍ത്ഥമുണ്ടോ? സോഷ്യല്‍ മീഡിയയില്‍ ഇതേ കുറിച്ച്‌ രസകരമായ പല ചര്‍ച്ചകളും ഈയിടെയായി നടക്കുന്നുണ്ട്. പേജുകളിലും ഗ്രൂപ്പുകളിലും കാലില്‍...

ആനി രാജ ഡൽഹിയിൽ അല്ലേ ഒണ്ടാക്കുന്നതെന്ന അധിക്ഷേപവുമായി വീണ്ടും എം എം മണി; അങ്ങനെയെങ്കിൽ വൃന്ദാകാരാട്ട്...

തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങളില്‍ മയമില്ലാതെ എംഎം മണി (MM Mani). കെകെ രമയ്ക്കെതിരെ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിന്റെ ചൂടാറും മുന്‍പ് സിപിഐ ദേശീയ നേതാവ് ആനിരാജയ്ക്ക് (Annie Raja)എതിരെയും മണിയുടെ വിവാദ പ്രസ്താവന....

ചെളിവെള്ളം നിറഞ്ഞ റോഡിൽ കുഞ്ഞുപെങ്ങളുടെ കാലുകൾ നനയാതിരിക്കാൻ തോളിലേറ്റി സഹോദരൻ: സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ; സഹോദര...

വീട്ടിലുള്ളപ്പോഴൊക്കെയും വഴക്കു കൂടിയാലും മക്കളോട് അച്ഛനും അമ്മയ്ക്കും ഉള്ള സ്‌നേഹം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലുത് സഹോദര സ്നേഹം തന്നെയാണ്. എത്ര വഴക്കു കൂടിയാലും അവര്‍ അല്‍പ്പം കഴിയുമ്ബോള്‍ സ്‌നേഹം കൂടും. സഹോജര...

പുണ്യ നദിയിൽ അർത്ഥ നഗ്നനായി ബൈക്ക് ഓടിച്ച് യുവാവിന്റെ അഭ്യാസപ്രകടനം: വീഡിയോ വൈറലായതിനു പിന്നാലെ കേസെടുത്തു – ...

റോഡിലൂടെ അഭ്യാസപ്രകടനങ്ങള്‍ നടത്തി പൊലീസിന് തലവേദനയുണ്ടാക്കുന്നവര്‍ ഏറെയാണ്. മിക്കവരും സോഷ്യല്‍ മീഡിയകളില്‍ കെെയടി നേടാനായിട്ടാണ് ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത്. ഇപ്പോഴിതാ പൊലീസിനെ വട്ടം കറക്കിയ അഭ്യാസപ്രകടനം അരങ്ങേറിയത് റോഡിലല്ല, നദിയിലാണ്. ഉത്തര്‍പ്രദേശിലെ സരയു നദിയിലൂടെ ബെെക്ക്...

സുസ്മിതയ്ക്ക് ഒപ്പം ഒരുമിച്ച് ജീവിക്കുന്നു എന്ന് ലളിത് മോഡി പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തിൻറെ യഥാർത്ഥ...

മുംബൈ: ബോളിവുഡ് നടി സുസ്മിത സെന്നുമായുള്ള ഡേറ്റിങ് കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി തുറന്നു പറഞ്ഞത്. നടിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചാണ് തങ്ങള്‍ ഒന്നിച്ചു ജീവിക്കുന്നതായി മോദി...

ഒരു വർഷം മാത്രം നീണ്ടു നിന്ന പ്രണയവിവാഹം: പ്രതാപ് പോത്തന്റെ ആദ്യ ഭാര്യ രാധിക...

മലയാളത്തില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരമാണ് പ്രതാപ് പോത്തന്‍. 1978 ല്‍ ആരവം എന്ന സിനിമയിലൂടെയാണ് പ്രതാപ് പോത്തന്‍ അഭിനയ ലോകത്തേക്ക് എത്തിയത്. 1979 ല്‍ റിലീസ് ചെയ്ത തകര പ്രതാപ്...

ഡിപ്രഷൻ ബാധിച്ചവർക്ക് വ്യത്യസ്ത തെറാപ്പി ലഭ്യമാക്കി യുവാവ്: ഒരു മണിക്കൂർ കെട്ടിപ്പിടിക്കുന്ന ഈടാക്കുന്നത് 7100...

ഡിപ്രഷന്‍ മൂലവും പല സമ്മര്‍ദ്ദങ്ങള്‍ മൂലവും ഒരു സമാധാനത്തിനായി പലരും ഒരു ആലിംഗനം കൊതിക്കാറുണ്ട്. പ്രിയപ്പെട്ടവരില്‍ നിന്നുള്ള ഒരു ആലിംഗനം അത്രമേല്‍ വിലപ്പെട്ടതാകും. എന്നാല്‍ എത്ര പേര്‍ അതിന് തയ്യാറാകുന്നുണ്ട്..? ആലിംഗനത്തിന്റെ ഈ...

കഞ്ഞി വെള്ളം ഉപയോഗിച്ച് സ്വയമുണ്ടാക്കിയ കള്ളുമായി വിദ്യാർത്ഥി സ്കൂളിലെത്തി; അധ്യാപകർ അറിഞ്ഞപ്പോഴേക്കും സ്കൂളിൽ നിന്നും...

ഇടുക്കി: കഞ്ഞിവെള്ളത്തില്‍ നിന്ന് സ്വയം തയാറാക്കിയ കള്ളുമായി ഹൈസ്‌കൂള്‍ വിദ്യാര്‍ഥി സ്കൂളിലെത്തി. ക്ലാസ് മുറിയില്‍ വെച്ച്‌ കുപ്പിയുടെ അടപ്പ് ഗ്യാസുമൂലം തെറിച്ചുപോയതിനെത്തുടര്‍ന്ന് കള്ള് ക്ലാസ് മുറിയിലാകെ വീണു. മറ്റു വിദ്യാര്‍ഥികളുടെ യൂണിഫോമിലും കള്ളായി....

ജനവാസകേന്ദ്രങ്ങളിൽ കടുവയുടെ സാന്നിധ്യം: സുൽത്താൻ ബത്തേരിയിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ ആശങ്കയിൽ.

വയനാട് : സുല്‍ത്താന്‍ ബത്തേരിയിലെ (sultan batheri)വിവിധ മേഖലകള്‍ കടുവ (tiger)ഭീതിയില്‍. കടുവ ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവാകുന്നു. ബത്തേരിയിലെ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്കുംആശങ്കയേറുകയാണ്. രണ്ട് മാസം കൊണ്ട് സുല്‍ത്താന്‍ ബത്തേരി...

ചിത്രത്തിൽ എന്താണ് കാണുന്നത്.? അത് നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടമില്ലാത്ത സ്വഭാവം വെളിപ്പെടുത്തും.!! | Optical Illusion Reveals What...

ഒപ്റ്റിക്കൽ ഇല്ല്യൂഷനുകൾക്ക് വ്യക്തികളുടെ സ്വഭാവ സവിശേഷതകൾ വെളിപ്പെടുത്താൻ സാധിക്കും. ഒന്നിലധികം കാഴ്ചകൾ ഒരു ചിത്രത്തിൽ മറച്ചു വെക്കുന്നവയാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഓരോ കാഴ്ചക്കാരന്റെയും കാഴ്ചപ്പാടിന് അനുസരിച്ച് ആയിരിക്കും ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളിൽ ചിത്രങ്ങൾ തെളിയുക....

“നന്നായി പീഡിപ്പിക്കാനറിയാവുന്ന നട്ടെല്ലുള്ള സ്ത്രീകള്‍ നിര്‍ഭയയിലുണ്ട്; ബലാല്‍സംഗം ചെയ്താല്‍ തിരിച്ച്‌ ബലാല്‍സംഗം ചെയ്യാനറിയാവുന്ന സ്ത്രീകളും നിര്‍ഭയയിലുണ്ട്”: നടുറോഡിൽ വിവാദ...

കോട്ടയം: നന്നായി പീഡിപ്പിക്കാനറിയാവുന്ന സ്ത്രീകള്‍ നിര്‍ഭയയിലുണ്ടെന്ന പരാമര്‍ശവുമായി നിര്‍ഭയ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്‍ ഡയറക്ടറായ ഡോ. എസ് അശ്വതി. നിര്‍ഭയ സോഷ്യല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന വാഹന പ്രചാരണ ജാഥയുടെ ഉദ്ഘാടന...

“നല്ല പാതി, പുതിയ ജീവിതത്തിന് തുടക്കം കുറിക്കുന്നു”: മുൻ വിശ്വസുന്ദരി സുസ്മിതാ സെന്നും, സാമ്പത്തിക...

മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നും അഴിമതിക്കേസില്‍ രാജ്യംവിട്ട വിവാദ വ്യവസായിയും ഐപിഎല്‍ മുന്‍ ചെയര്‍മാനുമായ ലളിത് മോദിയും പുതിയ ജീവിതത്തിലേക്ക്. ജീവിതത്തില്‍ വന്ന പുരുഷന്മാരെല്ലാം തന്നെ ഏതെങ്കിലും വിധത്തില്‍ നിരാശപ്പെടുത്തുന്നവരാണെന്ന്...

വഴി തർക്കം പരിഹരിക്കാൻ എത്തിയ വാർഡ് മെമ്പർ ഉടുമുണ്ട് പൊക്കി കാണിച്ചു എന്ന ആക്ഷേപം; എടുത്തു കുത്തിയപ്പോൾ...

തൃശ്ശൂര്‍: വഴിത്തര്‍ക്കം പരിഹരിക്കാന്‍ ചെന്ന മുസ്ലീം ലീഗ് വാര്‍ഡ് മെമ്ബര്‍ മുണ്ടുപൊക്കി കാണിച്ചു. സ്ത്രീകളും കുട്ടികളും നില്‍ക്കുന്നിടത്ത് ആയിരുന്നു മെമ്ബറുടെ നഗ്നത പ്രദര്‍ശനം. ചാവക്കാട് 19 ആം വാര്‍ഡ് മെമ്ബര്‍ ഫൈസല്‍ കാനാം...

ലൈംഗിക തൊഴിൽ നൽകുന്നത് പൂർണ സംതൃപ്തിയും സാമ്പത്തിക ലാഭവും; വൈറലായി യുവതിയുടെ കുറിപ്പ്

ലൈംഗിക തൊഴിലിനെ കുറിച്ച് വിശദമായ കുറിപ്പുമായി യുവതി. ഏരിയൽ എഗോസി എന്ന സ്ത്രീയാണ് തന്റെ തൊഴിൽ അനുഭവങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇനിലൂടെ പങ്കുവച്ചത്. 9000 ഫോളവേഴ്സുള്ള എഗോസി ലൈംഗിക തൊഴിൽ...

നമസ്‌കാരം തുടർന്നാൽ സുന്ദരകാണ്ഡം ചൊല്ലും; യുപി ലുലു മാൾ ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു മഹാസഭ.

ലഖ്‌നൗ: ഞായറാഴ്ച യുപി തലസ്ഥാനത്ത് പ്രവർത്തനമാരംഭിച്ച ലുലു മാളിനെതിരെ അഖിൽ ഭാരത് ഹിന്ദു മഹാസഭ. കെട്ടിടത്തിൽ നമസ്‌കാരം നടന്നെന്നും മാൾ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു. മാൾ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും സംഘടന...

പബ്ജി കളിച്ച് ഉള്ള പരിചയം; മൂന്ന് മക്കളെ ഉപേക്ഷിച്ച് യുവാവിനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ; പിടിയിലായത്...

മലപ്പുറം: പബ്‌ജി കളിച്ചു പരിചയപ്പെട്ട തമിഴ്‌നാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി. മലപ്പുറം സ്വദേശിയായ മൂന്ന് മക്കളുടെ അമ്മയെ ആണ് പത്തു മാസത്തെ അന്വേഷണത്തിന് ശേഷം പൊലീസ് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ...

വെറും 26 രൂപയ്ക്ക് ഇന്ത്യയിൽനിന്ന് വിയറ്റ്നാമിലേക്ക് അന്താരാഷ്ട്ര വിമാന യാത്ര: സംഗതി സത്യം തന്നെ; വിശദാംശങ്ങൾ...

ഒരിക്കലെങ്കിലും വിമാനത്തില്‍ കയറണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മളില്‍ പലരും. ആകാശയാത്ര അത്രത്തോളം രസകരമാണ്. ഇപ്പോള്‍ ഇതാ വെറും 26 രൂപയ്ക്ക് ആകാശയാത്ര നടത്താന്‍ അവസരം ! തമാശയല്ല സംഗതി സത്യമാണ്. ഇന്ത്യയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് പോകാനാണ്...

‘സ്‌നേഹത്തോടെ പറഞ്ഞതാണ്, അതില്‍ സ്ത്രീവിരുദ്ധത കാണരുത്’; നരസിംഹത്തിലെ പൊളിറ്റിക്കല്‍ കറക്റ്റനസില്‍ ഷാജി കൈലാസ്

മലയാളത്തില്‍ ഇന്നും ഏറെ ആഘോഷിക്കപ്പെടുന്ന മോഹന്‍ലാല്‍ ചിത്രമാണ് നരസിംഹം. ഷാജി കൈലാസിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിലെ പോ മോനേ ദിനേശാ പോലെയുള്ള ഡയലോഗുകള്‍ ഇന്നും നിത്യജീവിതത്തില്‍ മലയാളികള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് ചര്‍ച്ചകള്‍...

‘എന്നും സാരി ധരിക്കണം, 15 ദിവസം കൂടുമ്പോൾ ഷോപ്പിങ്’; ചിരിപ്പിച്ച് വിവാഹ ഉടമ്പടി

രസകരമായ മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ഇക്കാലത്തെ വിവാഹങ്ങൾ. വിവാഹ ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്ന വധൂവരന്മാരുടെ ഒരു വിഡിയോ ഇത്തരത്തിൽ ശ്രദ്ധ നേടുകയാണ്. അസമിലെ ഗുവാഹത്തി സ്വദേശികളായ ഈ വധൂവരന്മാർ ഉടമ്പടിയിൽ എട്ടു നിബന്ധനകള്‍ കൂട്ടിച്ചേർത്തു. ആ...