കോട്ടയം ചാന്നാനിക്കാട് റെയിൽവേ ട്രാക്കിന് സമീപം സെക്യൂരിറ്റി ജീവനക്കാരന്റെ മൃതദേഹം ; ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് സംശയം...

കോട്ടയം : ചാന്നാനിക്കാടിന് സമീപം റെയിൽവേ ട്രാക്കിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തൂക്കുപാലം കല്ലാർ ബ്ളോക്ക് നമ്പർ 433 ൽ സദാശിവൻ പിള്ളയുടെ മകൻ അടൂരിൽ വാടകയ്ക്ക് താമസിക്കുന്ന...

വിദ്യാർഥികൾക്കും അധ്യാപകർക്കും കൊച്ചി മെട്രോയിൽ സൗജന്യ യാത്ര: വിശദാംശങ്ങൾ വായിക്കുക.

കൊച്ചി: ജൂണ്‍ ഒന്നിന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോയുടെ ഓഫര്‍. ജൂണ്‍ ഒന്നിന് രാവിലെ 7 മുതല്‍ 9 വരേയും ഉച്ചയ്ക്ക്...

ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ നാടകീയ സംഭവങ്ങൾ: പട്ടാപ്പകൽ ബസ് മോഷണം പോയി; മോഷ്ടാവ് ബസ് ഓടിക്കുന്നതിനിടെ...

കൊച്ചി: ആലുവയില്‍ നിന്ന് മോഷണം പോയ കെഎസ്‌ആര്‍ടിസി ബസ് കണ്ടെത്തി. ബസ് മോഷ്ടിച്ച ആളെയും എറണാകുളം നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.മോഷ്ടിച്ച ബസ് ഓടിക്കുന്നതിനിടെ നിരവധി വാഹനങ്ങളെ ഇടിക്കുകയും ഇവയ്ക്ക് കേടുപാടുകള്‍ വരികയും ചെയ്തു....

നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ്: അതിജീവിതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഡിജിപിയെയും, ക്രൈം...

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അതിജീവിത പരാതി സമര്‍പ്പിച്ച്‌ മടങ്ങിയതിന് പിന്നാലെ ഡിജിപിയെയും ക്രെെം എഡിജിപിയെയും സെക്രട്ടറിയേറ്റിലേക്ക് വിളിപ്പിച്ച്‌ മുഖ്യമന്ത്രി. അതിജീവിത രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും വിളിപ്പിച്ചത്. വിചാരണ കോടതിയില്‍...

മറ്റൊരു മഹാമാരി കൂടി? കുരങ്ങുപനി ലോകമാകമാനം പടർന്നു പിടിക്കും എന്ന് സൂചന; പി പി ഇ...

വസൂരിയെന്ന മാഹാ രോഗത്തെ നാടുകടത്തിയതോടെ ആശ്വാസമുതിര്‍ത്ത ലോകത്തിന് അതേ കുലത്തില്‍ നിന്നെത്തുന്ന മറ്റൊരു രോഗം ഭീഷണിയാവുകയാണ്. ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുന്ന രോഗം അധികം താമസിയാതെ ലോകമാകമാനം പടരും എന്നാണ് വിദഗ്ദര്‍...

മൂന്നാറിൽ അതിമാരക മയക്കുമരുന്നായ ഓപ്പിയം ചെടികൾ കണ്ടെത്തി; അഫ്ഗാൻ ഭീകരർ കൃഷിചെയ്യുന്ന ഓപ്പിയം എങ്ങിനെ മൂന്നാറിലെത്തി...

ഇടുക്കി: അഫ്ഗാനിലെ അതിമാരക മയക്കുമരുന്നായ ഒപിയം പോപ്പി ചെടികള്‍ മൂന്നാറില്‍ കൃഷി ചെയ്യുന്നതായി കണ്ടെത്തി. എക്സൈസ് സംഘം മൂന്നാറില്‍ നടത്തിയ പരിശോധനയിലാണ്, മാരക ലഹരിയായ ഒപിയം ചെടികള്‍ കണ്ടെത്തിയത്. ദേവികുളം ഗുണ്ടുമല എസ്റ്റേറ്റില്‍...

നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും പൊലീസ് ഇന്‍സ്പെക്ടര്‍ മോശമായി പെരുമാറി: ഇന്‍സ്പെക്ടര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ.

കൊച്ചി: രാത്രി ഓട്ടോയില്‍ യാത്രചെയ്യവേ നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും പൊലീസ് ഇന്‍സ്പെക്ടര്‍ മോശമായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ഇന്‍സ്പെക്ടര്‍ വി.എസ്. ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എസിപി ശുപാര്‍ശ...

കശ്മീരിൽ ടിവി ആർട്ടിസ്റ്റായ യുവതിയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി; ആക്രമണത്തിന് ഇടയിൽ പത്തു വയസ്സുകാരനും പരിക്കേറ്റു.

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ടിവി ആര്‍ട്ടിസ്റ്റും ഗായികയുമായിരുന്ന അമ്രീന്‍ ഭട്ട് (35) ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചദൂര മേഖലയിലാണ് ബുധനാഴ്ച യുവതിക്കും പത്ത് വയസുളള അനന്തരവനും നേരെ...

പിസി ജോർജ് റിമാൻഡിൽ; പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോകും.

കൊച്ചി: വിദ്വേഷ പ്രസംഗത്തില്‍ മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ് റിമാര്‍ഡില്‍. അദ്ദേഹം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കനത്ത പൊലീസ് സുരക്ഷയിലാണ് പി...

ആമസോണിൽ പ്ലാസ്റ്റിക് ബക്കറ്റിന് വില 25000; വാങ്ങാൻ ഇഎംഐ സൗകര്യവും: ഉപഭോക്താക്കൾ ഞെട്ടലിൽ.

നേരിട്ട് കടയില്‍ പോയി സാധനം വാങ്ങാന്‍ താല്‍പര്യമില്ലാത്തവര്‍ക്കോ സാഹചര്യമില്ലാത്തവര്‍ക്കോ ഉള‌ള എളുപ്പവഴിയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ്. പലപ്പോഴും വിലയില്‍ വലിയ കുറവുള‌ളതിനാല്‍ ധാരാളം ആളുകള്‍ ആമസോണ്‍, ഫ്ളിപ്‌കാര്‍ട്ട് അടക്കം ഓണ്‍ലൈന്‍ സൈറ്റുകളെ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ആമസോണില്‍...

പി സി ജോർജിനെ തിരുവനന്തപുരം എ ആർ ക്യാമ്പിൽ എത്തിച്ചു; പുഷ്പവൃഷ്ടി നടത്തി ബിജെപി പ്രവർത്തകർ.

തിരുവനന്തപുരം:മത വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ തിരുവനന്തപുരം എ.ആര്‍ ക്യാമ്ബില്‍ എത്തിച്ചു. അര്‍ദ്ധരാത്രി 12.35 ഓടെയാണ് ഫോര്‍ട് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം പിസി ജോര്‍ജിനെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത്...

ദാവൂദ് ഉള്ളത് കറാച്ചിയിൽ; ഇന്ത്യയിലുള്ള ബന്ധുക്കൾക്ക് മാസംതോറും പത്തുലക്ഷം രൂപ എത്തിക്കും: നിർണായക മൊഴിയുമായി സഹോദരി...

മും​​​ബൈ: മും​​​ബൈ സ്ഫോ​​​ട​​​ന പ​​​ര​​​ന്പ​​​ര​​​യു​​​ള്‍​​​പ്പെ​​​ടെ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള അ​​​ധോ​​​ലോ​​​ക​​​നേ​​​താ​​​വ് ദാവൂ​​​ദ് ഇ​​​ബ്രാ​​​ഹിം പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ക​​​റാ​​​ച്ചി​​​യില്‍ ക​​​ഴി​​​യു​​​ന്ന​​​താ​​​യി മൊ​​​ഴി. ഇ​​​ന്ത്യ​​​യി​​​ലെ ബ​​​ന്ധു​​​ക്ക​​​ള്‍​​​ക്ക് എ​​​ല്ലാ മാ​​​സ​​​വും ദാ​​​വൂ​​​ദ് പ​​​ത്തു​ ല​​​ക്ഷം​ രൂ​​​പ വീ​​​തം ന​​​ല്‍​​​കു​​​ന്നു​​​ണ്ടെ​​​ന്നും മൊ​​​ഴി​​​യിലുണ്ട്. മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര...

“ഈ വേഷത്തിൽ പമ്പയിലേക്ക് അയ്യപ്പന്മാരെ കൊണ്ടുപോയിട്ടുണ്ട്”: കെഎസ്ആർടിസി ഡ്രൈവർക്കെതിരെയുള്ള വിദ്വേഷ പ്രചരണത്തോട് പ്രതികരിച്ച് മുൻ സഹപ്രവർത്തകൻ.

തിരുവനന്തപുരം: യൂണിഫോം ഒഴിവാക്കി മതവേഷം ധരിച്ച്‌ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ജോലി ചെയ്തുവെന്ന പ്രചരണത്തിനെതിരെ ഡ്രെെവറുടെ മുന്‍ സഹപ്രവര്‍ത്തകന്‍. 'ഇതേ വേഷത്തില്‍ വിവിധ ക്ഷേത്രങ്ങളിലേക്കും പളളികളിലേക്കും തങ്ങള്‍ ഒരുമിച്ച്‌ സര്‍വീസ് നടത്തിയിട്ടുണ്ട്. മനുഷ്യനോട്...

തൃക്കാക്കരയിൽ യുഡിഎഫിന് പരാജയഭീതി; ഇടതു സ്ഥാനാർഥിക്കെതിരെ അശ്ലീല വീഡിയോ പ്രചരണം നടത്തുന്നു: കടുത്ത ആരോപണവുമായി പി...

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പരാജയ ഭീതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ പി.രാജീവും എം.സ്വരാജും. തെരഞ്ഞെടുപ്പിനെ തെറ്റായ രീതിയിലാണ് യുഡിഎഫ് കൈകാര്യം ചെയ്യുന്നത്. അശ്ലീല വീഡിയോ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രമുള്ള പ്രൊഫൈലില്‍...

ചന്ദന കൊള്ളക്കാരൻ വീരപ്പന്റെ സഹോദരൻ മാതേയൻ മരിച്ചു; കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ 34 വർഷമായി...

സേലം: ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്റെ മൂത്ത സഹോദരന്‍ മാതേയന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്ന് മാതേയനെ സേലം മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മാതേയന്‍...

അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ പിസി ജോർജ്ജിന് ദേഹാസ്വാസ്ഥ്യം: ഒന്നരമണിക്കൂർ ആശുപത്രി നിരീക്ഷണം നിർദ്ദേശിച്ച് ഡോക്ടർമാർ.

കൊച്ചി: മതവിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായ കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജിന് ദേഹാസ്വാസ്ഥ്യം. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമണിക്കൂര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരും. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് അസ്വസ്ഥത...

അന്തർസംസ്ഥാന ബസിൽ മൂന്നര ലക്ഷം രൂപയുടെ സിന്തറ്റിക് മയക്കുമരുന്നുമായി എത്തിയ യുവാവും, യുവതിയും പിടിയിൽ: പിടിയിലായവർ കായംകുളം...

കായംകുളം: അന്തര്‍ സംസ്ഥാന ബസില്‍ സിന്തറ്റിക് മയക്കുമരുന്നുമായി യുവാവും യുവതിയും കായംകുളത്ത് പിടിയില്‍. കായംകുളം സ്വദേശികളായ അനീഷ്(24) ആര്യ(19) എന്നിവരാണ് പിടിയിലായത്. പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിക്കപ്പെട്ടത്. ഇവരില്‍നിന്ന് 70...

മടിയിൽ തോർത്ത് ഇട്ടിരിക്കുന്നത് കൊണ്ട് തോന്നുന്ന തെറ്റിദ്ധാരണ; ഡ്രൈവർ ധരിച്ചിരിക്കുന്നത് ശരിയായ യൂണിഫോം: ഡ്രൈവറുടെ യൂണിഫോം...

തിരുവനന്തപുരം: കെ.എസ്. ആര്‍. ടി. സി ബസ്സില്‍ യൂണിഫോം ധരിക്കാതെ ഡ്രൈവര്‍ ജീവനക്കാരന്‍ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നു എന്ന് തെറ്റിധാരണ പരത്തുന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരം ഒരു...

ശനിയാഴ്ച രാവിലെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ജനിക്കുക ഭ്രാന്തുള്ള കുട്ടിയായിരിക്കും: വിചിത്ര വാദങ്ങളുമായി ഉസ്താദ്; വിമർശനവുമായി സോഷ്യൽ മീഡിയ.

കോഴിക്കോട്: ശനിയാഴ്ച രാവിലെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ദമ്ബതികള്‍ക്ക് ജനിക്കുക ഭ്രാന്തുള്ള കുട്ടിയാണെന്ന് ഉസ്താദ്. ഉസ്താദിന്റെ വിചിത്ര വാദം ചോദ്യം ചെയ്ത് നിരവധി വിശ്വാസികള്‍ രംഗത്ത്. ഉസ്താദിന്റെ വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇസ്ലാം...

വ്യഭിചാര കേന്ദ്രത്തിൽ അതിക്രമിച്ചുകയറി കവർച്ച: മൂന്നു പേർ അറസ്റ്റിൽ; സംഭവം കോഴിക്കോട്.

കോഴിക്കോട്: വ്യഭിചാര കേന്ദ്രത്തില്‍ അതിക്രമിച്ച്‌ കയറി കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ചേവായൂര്‍ കാളാണ്ടിതാഴം കീഴ്മനതാഴത്ത് വീട്ടില്‍ അരുണ്‍ ദാസ് (28) ബേപ്പൂര്‍ മാളിയേക്കല്‍ പറമ്ബില്‍ ഇസ്മായില്‍ (25) മുണ്ടിക്കല്‍താഴം...