ആമസോൺ ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവൽ: 50 ശതമാനത്തോളം വിലക്കുറവിൽ വാങ്ങാവുന്ന പ്രീമിയം ലാപ്ടോപ്പുകൾ ഏതെന്നറിയാം – ...

‘ഹാപ്പിനസ് അപ്‌ഗ്രേഡ് ഡേയ്‌സ്’ ഓഫറിന് കീഴിലാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ വാഗ്ദാനം ചെയ്യുന്നത്. ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, ആക്‌സസറികള്‍ എന്നിവയ്‌ക്ക് ഈ വില്‍പന നിറയെ കിഴിവുകളാണ്. ഉപഭോക്താക്കള്‍ക്ക് പകുതി വിലയ്ക്ക് പല സാധനങ്ങളും...

ആരോഗ്യ പ്രവർത്തകർക്ക് യു കെയിൽ വൻ അവസരമൊരുക്കുന്ന മുഖ്യമന്ത്രി നാട്ടിലെ ആശുപത്രികൾ എങ്ങനെ നടത്തുമെന്ന് ആലോചിക്കുന്നുണ്ടോ? നേഴ്സുമാരുടെ...

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് യുകെയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി കേരള സർക്കാരും യുകെ സർക്കാരും തമ്മിൽ ധാരണാ പത്രം ഒപ്പിട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടയിലാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്....

ആദ്യ പിക്സൽ വാച്ച് പുറത്തിറക്കി ഗൂഗിൾ: വിലയും സവിശേഷതകളും അറിയാം.

ഗൂഗിള്‍ പിക്‌സല്‍ വാച്ച്‌ വ്യാഴാഴ്ച പുറത്തിറങ്ങി. ഗൂഗിള്‍ പുറത്തിറക്കിയ ആദ്യത്തെ സ്മാര്‍ട് വാച്ചാണിത്. 'മെയ്ഡ് ബൈ ഗൂഗിള്‍' ചടങ്ങിലാണ് വാച്ച്‌ അവതരിപ്പിച്ചത്. ബ്ലൂടൂത്ത്, വൈഫൈ മാത്രമുള്ള ഗൂഗിള്‍ പിക്‌സല്‍ വാച്ച്‌ മോഡലിന്റെ വില...

വാടക ഗർഭധാരണം: നയൻതാരയ്ക്കും വിഘ്നേശ് ശിവനും നിയമക്കുരുക്ക്; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്; വിശദാംശങ്ങൾ ഇവിടെ...

വാടക ഗര്‍ഭധാരണത്തിലൂടെ തമിഴ്സൂപ്പര്‍ താരം നയന്‍താര-വിഘ്നേഷ് ശിവന്‍ ദമ്ബതികള്‍ക്കു കുഞ്ഞു പിറന്നതു സംബന്ധിച്ച്‌ അന്വേഷണം പ്രഖ്യാപിച്ച്‌ തമിഴ്നാട് ആരോഗ്യവകുപ്പ്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം...

ഐസക്കിന് ആശ്വാസം; കേസിൽ തുടർ സമൻസ്സുകൾ തടഞ്ഞ് ഹൈക്കോടതി: അന്തിമവിധി റിസർവ് ബാങ്ക് നിലപാട് അറിഞ്ഞശേഷം.

കൊച്ചി: കിഫ്ബി മസാല ബോണ്ടിലൂടെ ധനസമാഹരണം നടത്തിയതില്‍ ഫെമ നിയമ ലംഘനമുണ്ടെന്ന കേസില്‍ മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടര്‍ സമന്‍സുകള്‍ അയയ്ക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു....

രാജ്യത്തെ കോളേജുകൾ എല്ലാം സ്വയംഭരണസ്ഥാപനങ്ങൾ (Autonomous) ആയി മാറും; പ്രവേശനത്തിനും പരീക്ഷയ്ക്കും സ്വന്തം നിയമങ്ങൾ ഉണ്ടാക്കാം: ...

ന്യൂഡെല്‍ഹി: രാജ്യത്തെ കോളജുകള്‍ ഇനി സ്വയംഭരണ സ്ഥാപനമായി മാറും. കോളജുകളുടെ സ്വയംഭരണാവകാശത്തിനായുള്ള പുതിയ കരട് ചട്ടത്തിന് യുജിസി അംഗീകാരം നല്‍കി. അഭിപ്രായങ്ങള്‍ തേടി യുജിസി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഇത് പരസ്യമാക്കുമെന്നാണ് വിവരം. സ്വയംഭരണ...

നേഴ്സുമാരുടെ ക്ഷാമം മൂലം സംസ്ഥാനത്തെ ആശുപത്രികൾ അടച്ചിടേണ്ടി വരും: ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വിദഗ്ധർ; 9 മാസത്തിനിടെ...

തിരുവനന്തപുരം : കൊവിഡിന് ശേഷം കേരളത്തിലെ നഴ്സുമാര്‍ കൂട്ടത്തോടെ വന്‍ ശമ്ബളവും ഉയര്‍ന്ന ജീവിത നിലവാരവും തേടി യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകുന്നത് സര്‍ക്കാര്‍,​ സ്വകാര്യ ആശുപത്രികളെ വിഷമസന്ധിയിലാക്കുന്നു. വിദേശത്ത് മൂന്ന് ലക്ഷം...

കോഴിക്കോട് കുന്ദമംഗലത്ത് ചരക്കുലോറിയും പ്രൈവറ്റ് ബസ്സും മുഖാമുഖം കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്.

കോഴിക്കോട്: കുന്ദമംഗലം ചൂലാം വയലില്‍ ബസും ലോറിയും കൂട്ടിയിടിച്ച്‌ ബസ് യാത്രക്കാരായ 20 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30 നാണ് സംഭവം. താമരശ്ശേരി ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസും...

യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി: മരണമടഞ്ഞത് ദീർഘകാല പ്രണയത്തിനുശേഷം ഏഴുമാസം മുമ്പ് വിവാഹിതയായ പെൺകുട്ടി; ...

പത്തനംതിട്ട: ഏഴുമാസം മുമ്ബ് വിവാഹം കഴിഞ്ഞ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പുല്ലാട് കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യ (26) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15ന് ഭര്‍തൃവീട്ടിലെ...

“ശിവശങ്കർ ചെന്നൈയിലെ ക്ഷേത്രത്തിൽ വച്ച് താലികെട്ടി; ഞാൻ അദ്ദേഹത്തിന്റെ പാർവതി ആയിരുന്നു”: ആത്മകഥയിൽ പുതിയ...

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച്‌ എം ശിവശങ്കര്‍ തന്നെ താലിചാര്‍ത്തിയെന്ന് സ്വപ്ന സുരേഷ്. ചതിയുടെ പത്മവ്യൂഹം ' എന്ന ആത്മകഥയിലാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍. അമ്ബലത്തില്‍വച്ച്‌ ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടി നിറുകയില്‍ കുങ്കുമമിട്ടെന്നും...

സമാജ് വാദി പാർട്ടി സ്ഥാപകനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായംസിംഗ് യാദവ് അന്തരിച്ചു; വിട വാങ്ങിയത് ഇന്ത്യൻ...

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ...

വർക്കിംഗ് ചെയർമാൻ പദവി എടുത്തു കളഞ്ഞു; റോഷി അഗസ്റ്റിനെ വെട്ടിനിരത്തി: സമ്മേളനങ്ങൾ പൂർത്തിയാക്കി വീണ്ടും...

കേരള കോൺഗ്രസ് എം പാർട്ടിയുടെ പുതിയ ചെയർമാനായി ജോസ് കെ മാണി ഇന്നലെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കേഡർ പാർട്ടിയായി രൂപാന്തരപ്പെട്ടു എന്നാണ് അവരുടെ ഇപ്പോഴത്തെ അവകാശവാദം. കേഡർ ആയോ ഇല്ലയോ എന്നതിനപ്പുറം മറ്റൊരു...

100 രൂപ പത്രത്തിൽ പ്രതിമാസം 5000 രൂപയുടെ വാടക കരാർ: തലസ്ഥാനത്തെ പൊതുമരാമത്ത് റോഡ് തിരുവനന്തപുരം മേയർ...

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഏറെ തിരക്കേറിയ എം ജി റോഡില്‍ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിംഗ് അനുവദിച്ച കോര്‍പറേഷന്റെ നടപടി വിവാദമാകുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് പ്രതിമാസം 5,000 രൂപ വാടക ഈടാക്കി സ്വകാര്യ...

സുഹൃത്തായ അധ്യാപികയെ കൊവളത്ത് വച്ച് മർദ്ദിച്ചു: പെരുമ്പാവൂർ എം എൽ എ യും കോൺഗ്രസ് നേതാവുമായ എൽദോസ്...

തിരുവനന്തപുരം. കോണ്‍ഗ്രസ് നേതാവും പെരുമ്ബാവൂര്‍ എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ സുഹൃത്തായ യുവതിയുടെ പരാതി. കോവളത്ത് വച്ച്‌ യുവതിയെ എംഎല്‍എ മര്‍ദ്ദിച്ചുവെന്നാണ് പരാതി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ കോവളം പൊലീസ് അന്വേഷണം...

നയൻ‌താര അമ്മയായത് സറോഗസി വഴി; വിവാഹം കഴിഞ്ഞു നാലാം മാസം കുട്ടി ജനിച്ചതിന്റെ സത്യകഥ ഇങ്ങനെ.

വിവാഹം കഴിഞ്ഞു വെറും നാല് മാസങ്ങൾ തികയുമ്പോൾ അമ്മയായിരിക്കുകയാണ് ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര. താരം അമ്മയായ വിവരം ഭർത്താവും സംവിധായകനും നിർമാതാവുമായ വിഗ്നേഷ് ശിവൻ തന്റെ ട്വിറ്ററിൽ കൂടിയാണ് ലോകത്തിനെ...

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു: വിശദാംശങ്ങൾ ഇങ്ങനെ.

കോട്ടയം: അയര്‍ക്കുന്നം അമയന്നൂര്‍ പൂതിരിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൗണ്‍സിലിങ് അടക്കമുള്ളവ പൂര്‍ത്തിയാക്കി വീട്ടില്‍ മടങ്ങിയെത്തിയ ദമ്ബതികളാണ് ദിവസങ്ങള്‍ക്കകം മരിച്ചത്. അയര്‍ക്കുന്നം അമയന്നൂര്‍ പൂതിരി...

ഡ്യൂപ്പ് അല്ല; റോഷാക്കിൽ കാർ ഡ്രിഫ്റ്റ് ചെയ്തത് മമ്മൂട്ടി തന്നെ; സിംഗിൾ ടേക്കിൽ ഒക്കെയാക്കി താരം:...

മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്ക് കഴിഞ്ഞ ദിവസമാണ് റിലീസിന് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് താരം ചിത്രത്തില്‍ എത്തുന്നത്. റിലീസിനു മുന്‍പു തന്നെ ചിത്രത്തിന്റെ താരത്തിന്റെ...

“ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജോസ് കെ മാണിയെ വീണ്ടും പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തു”: ...

കോട്ടയം: ജോസ് കെ. മാണിയെ വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി തിരഞ്ഞെടുത്തു. തോമസ് ചാഴികാടന്‍, ഡോ.എന്‍.ജയരാജ്, ടി.കെ. സജീവ്, എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍. എന്‍.എം. രാജുവിനെ ട്രഷററായും തിരഞ്ഞെടുത്തു. ഏഴു പേരാണ്...

ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഇരട്ട കുട്ടികൾക്ക് ജന്മം നൽകി: ചിത്രങ്ങൾ പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ;...

ലേഡി സൂപ്പർ സ്റ്റാർ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി.'ഞാനും നയനും അമ്മയും അച്ഛനും ആയി, ഞങ്ങൾ ഇരട്ടക്കുട്ടികളാൽ അനുഗ്രഹിക്കപ്പെട്ടവരാണ്.ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, നമ്മുടെ മപൂർവ്വികരുടെ അനുഗ്രഹവും കൂടിച്ചേർന്ന്, അനുഗ്രഹീതരായ 2 കുഞ്ഞുങ്ങളുടെ രൂപത്തിൽ ഞങ്ങളിലേക്ക്...

വോട്ടര്‍ പട്ടികയില്‍ 3267 പേരുടെ വിവരങ്ങള്‍ ഇല്ല: പരാതിയുമായി ശശി തരൂര്‍ രംഗത്ത്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണവുമായി സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ട് പോകവെ വോട്ടര്‍ പട്ടികയില്‍ 3267 പേരുടെ വിവരങ്ങള്‍ ഇല്ലെന്ന പരാതിയുമായി ശശി തരൂര്‍ രംഗത്ത്. വോട്ടര്‍മാരുടെ വിവരങ്ങള്‍ അറിയാത്തത് പ്രചാരണത്തിന് തടസമാകുന്നുണ്ടെന്നാണ് തരൂര്‍ പക്ഷത്തിന്റെ...